Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ്: ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 03:30 pm IST
inKozhikode

കോഴിക്കോട്: മാനാഞ്ചിറ വെള്ളിമാടു കുന്ന് റോഡ് കിഫ്ബിയില്‍ ഉള്‍പ്പെടുത്താത്തതില്‍ ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ കടുത്ത വിമര്‍ശനം. മന്ത്രിയും എംഎല്‍എയും നല്‍ കിയ ഉറപ്പ് ലംഘിച്ചതായി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കിഫ്ബിയുടെ ആദ്യ പദ്ധതിയായി ഉള്‍പ്പെടുത്തി റോഡ് വികസനം നടപ്പാക്കുമെന്ന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രഖ്യാപനം പ്രാവര്‍ത്തി കമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരമാരംഭിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണ് നേതാക്കള്‍ ലംഘിച്ചത്. വാഗ്ദാന ലംഘനം നടത്തി ജനങ്ങളെ വഞ്ചിക്കുകയും കിഫ്ബി യില്‍ റോഡ് ഉള്‍പെടുത്താത്തതിന് ഉദ്യോഗ സ്ഥരെ പഴിചാരി എം.എല്‍.എ. സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറു കയാണ്. കിഫ്ബി യോഗം നടക്കുമ്പോള്‍ തിരുവനന്തപുരത്തുണ്ടായിട്ടും എം.എല്‍.എ. ഇക്കാര്യം അറിഞ്ഞില്ല എന്നത് അവിശ്വസനീ യമാണ്. കിഫ്ബിയില്‍ ഉള്‍പെടുത്തുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തെതുടര്‍ന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ അഭിനന്ദന പ്രമേയം പോലും പാസാക്കിയിരുന്നു.

റോഡ് വികസനത്തിനായി നാലാം ഘട്ട സമരവുമായി മുന്നോട്ട് പോകാന്‍ ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജനുവരിയില്‍ പ്രത്യക്ഷ സമരം ആരംഭിക്കും. റോഡ് വികസനത്തിനാവശ്യമായ 2.86 ഏക്കറിന്റെ സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാര്‍ ഭൂമിയിലെ മതില്‍ പൊളിക്കാന്‍ ആക്ഷന്‍ കമ്മിറ്റി നേതൃത്വം നല്‍കും. നവംബര്‍ അവസാനം നഗരത്തിലെ റസിഡന്‍സ് അസോസിയേഷനുകള്‍, കലാസാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകര്‍, രാഷ്‌ട്രീപാര്‍ട്ടി പ്രതിനിധികള്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ യോഗം ഈ മാസാവസാനം വിളിച്ചുചേര്‍ക്കും. യോഗത്തില്‍ മേയര്‍, എം.പി, എം.എല്‍.എ എന്നിവരെ പങ്കെടുപ്പിക്കും.

ആവശ്യമായ ഫണ്ട് ഉടനെ അനുവദി ക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട മന്ത്രിമാരെ വീണ്ടും കാണും. പ്രസിഡന്റ് ഡോ. എം.ജി. എസ്. നാരായണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. മാത്യു കട്ടിക്കാന, എം.പി. വാസുദേവന്‍, സി.ജെ. റോബിന്‍, തായാട്ട് ബാലന്‍, കെ.വി. സുനില്‍കുമാര്‍, പ്രദീപ് മാമ്പറ്റ, കെ.പി. വിജയകുമാര്‍, പി. സദാനന്ദന്‍, എം.ടി. തോമസ്, പി.എം.എ. നാസര്‍, ആര്‍.ജി. രമേശ്, പി.എ. ശശികുമാര്‍, എന്‍. ഭാഗ്യനാഥന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

India

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

Kerala

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

India

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.