Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ശരിയായ ‘റൂട്ടി’ല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2016, 10:22 pm IST
inSports

രാജ്‌കോട്ട്: സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ മൈതാനത്തെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ സ്പിന്‍ ഭൂതങ്ങളെ ഇംഗ്ലണ്ട് ഭയന്നില്ല. ജോ റൂട്ടിന്റെയും മോയിന്‍ അലിയുടെയും അകമ്പടിയോടെ ശരിയായ റൂട്ടില്‍ സഞ്ചരിച്ച ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച സ്‌കോര്‍. കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സില്‍ സന്ദര്‍ശകര്‍. മോയിന്‍ അലിയും (99), ബെന്‍ സ്റ്റോക്‌സും (19) ക്രീസില്‍.

ഇന്ത്യയില്‍ എട്ടു മത്സരങ്ങള്‍ക്കു ശേഷം സന്ദര്‍ശക ടീമിനെ ടോസ് ഭാഗ്യം തുണച്ചപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക് ബാറ്റിങ്ങിന് മടിച്ചില്ല. ആദ്യ വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു കുക്കും (21), അരങ്ങേറ്റക്കാരന്‍ ഹസീബ് ഹമീദും (31). നാലാമന്‍ ബെന്‍ ഡെക്കറ്റും (13) വേഗം മടങ്ങിയതോടെ ഇംഗ്ലണ്ട് തകരുമെന്ന് തോന്നിച്ചെങ്കിലും റൂട്ടും അലിയും ചേര്‍ന്ന് പോരാട്ടം ഇന്ത്യന്‍ ക്യാമ്പിലേക്ക് നയിച്ചു.

കരിയറിലെ പതിനൊന്നാം സെഞ്ചുറി കുറിച്ച റൂട്ടും നാലാം സെഞ്ചുറിയിലേക്കു കുതിക്കുന്ന അലിയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ തിരികെകൊണ്ടുവന്നു. നാലാം വിക്കറ്റില്‍ 179 റണ്‍സ് ചേര്‍ത്തു ഇവര്‍. ഇന്ത്യക്കെതിരെ നാലാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ടാണിത്.

സ്പിന്നര്‍മാരെ ആധികാരികതയോടെ നേരിട്ട റൂട്ട് 180 പന്തില്‍ 11 ഫോറും ഒരു സിക്‌സറും പറത്തി 124 റണ്‍സെടുത്തത്. ഈ കലണ്ടര്‍ വര്‍ഷം 1,000 റണ്‍സും തികച്ചു ഇംഗ്ലീഷ് മധ്യനിരക്കാരന്‍. 2013നു ശേഷം ഇന്ത്യയില്‍ മൂന്നക്കം തികയ്‌ക്കുന്ന ആദ്യ സന്ദര്‍ശക താരമാണ് റൂട്ട്. ഓസ്‌ട്രേലിയന്‍ താരം മൈക്കിള്‍ ക്ലര്‍ക്കാണ് ഇതിനു മുന്‍പ് ഈ നേട്ടത്തിലെത്തിയത്. 192 പന്തില്‍ ഒമ്പത് ഫോറുകളുമായി അലി പുറത്താകാതെ നില്‍ക്കുന്നു.

അശ്വിന്‍ രണ്ടും, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് ഓരോന്നും വിക്കറ്റെടുത്തു. അമിത് മിശ്രയെ ഉള്‍പ്പെടുത്തി മൂന്നു സ്പിന്നര്‍മാരുള്‍പ്പെടെ അഞ്ചു ബൗളര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. ബൗളിങ്ങിനിടെ മുഹമ്മദ് ഷാമിക്ക് പരിക്കേറ്റത് തിരിച്ചടിയായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)
Main Article

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

Main Article

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

Kerala

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

Kerala

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കി പോലീസ് പിടിയില്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

പുതിയ വാര്‍ത്തകള്‍

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.