Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കേരഫെഡ് നാളീകേര സംഭരണം നിര്‍ത്തി; ദുരിതംപേറി കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 12:13 pm IST
inKozhikode

നാദാപുരം: കഴിഞ്ഞ വേനലില്‍ മേഖലയില്‍ വ്യാപകമായി തെങ്ങ് ഉണങ്ങി നശിച്ചതിന് പുറമെ നാളീകേരത്തിന്റെ വില കുത്തനെ കുറഞ്ഞു .

കേരളത്തിലെ 27 ലക്ഷത്തോളം വരുന്ന കേരകര്‍ഷകരെ ദുരിതത്തിലാക്കി എക്കാലത്തെയും കുറഞ്ഞ വിലയിലേക്ക് തേങ്ങയുടെ വില കിലോയ്‌ക്ക് പതിനഞ്ച് രൂപയായി കുത്തനെ കുറഞ്ഞു .നാളീകേരകര്‍ഷകരെ സഹായിക്കാന്‍ 1987 ല്‍ കേരള സര്‍ക്കാര്‍ രൂപം കൊടുത്ത കേരഫെഡ് കൃഷിഭവന്‍ മുഖാന്തരം നടപ്പിലാക്കിയിരുന്ന നാളീകര സംഭരണം കഴിഞ്ഞ മാസം നിര്‍ത്തലാക്കിയതോടെ തെങ്ങ് കൃഷി ആശ്രയിച്ചു ജീവിക്കുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ ജീവിതം തള്ളിനീക്കാന്‍ പാടുപെടുകയാണ് .

പൊതുവിപണിയില്‍ കിലോയ്‌ക്ക് പതിനഞ്ച് രൂപയ്‌ക്ക് വിപണനം നടക്കുമ്പോള്‍ കേരഫെഡ് കിലോയ്‌ക്ക് ഇരുപത്തിഞ്ച് രൂപ നല്കിയിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അറുപതുകോടി രൂപയായിരുന്നു കര്‍ഷകര്‍ക്ക് കേരഫെഡ് നല്‍കാനുണ്ടായിന്ന കുടിശ്ശിക എന്നാല്‍ ഇപ്പോള്‍ അത് 74 കോടി രൂപയായി ഉയര്‍ന്നു .ഈ വര്‍ഷം ജൂണ്‍ മുതല്‍ ഒരു രൂപപോലും കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല .നാദാപുരം കുറ്റിയാടി മേഖലയില്‍ മാത്രം ഒന്നരകോടി രൂപയിലധികം കേരഫെഡ് കര്‍ഷകര്‍ക്ക് നല്‍കാനുണ്ട് .തങ്ങള്‍ക്കു കിട്ടാനുള്ള പണത്തിന് വേണ്ടി കര്‍ഷകര്‍ നാലുമാസമായി കൃഷിഭവനുകളിലും ബാങ്കുകളിലുമായി കയറിയങ്ങുകയാണ് .അതേസമയം ആറുമാസം മുന്‍പ് ഇരുപത്തി അഞ്ചുരൂപയുണ്ടായിരുന്ന പൊതിച്ചതേങ്ങ അന്യസംസ്ഥാന ലോബികളുടെ പിടിയിലായതോടെയാണ് വിലകുത്തനെ കുറയാന്‍ കാരണമായതെന്നാണ് വ്യാപരികളുടെ വാദം .തമിഴ്‌നാട്ടിലേക്ക് ദിവസേന ലക്ഷക്കണക്കിന് തേങ്ങയാണ് ദിവസംതോറും കേരളത്തില്‍ നിന്ന് കയറ്റുന്നത് .കേരഫെഡ് സംഭരണം നിര്‍ത്തിയതോടെ അന്യസംസ്ഥാന ലോബികള്‍ക്കു കിട്ടിയവിലയ്‌ക്ക് നാളീകേരം വില്‍ക്കേണ്ട അവസ്ഥയിലാണ് കേരകര്‍ഷകര്‍ .

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

India

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

Kerala

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

India

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.