Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സേവാഭാരതി അയ്യപ്പസേവാ കേന്ദ്രത്തിന് സ്ഥലം നിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 12:12 pm IST
in Kozhikode

കൊയിലാണ്ടി: സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി കൊയിലാണ്ടിയില്‍ നടന്നുവരുന്ന അയ്യപ്പസേവാകേന്ദ്രത്തിന് ഈ വര്‍ഷം പിഷാരികാവ് ക്ഷേത്രം സ്ഥലാനുമതി നിഷേധിച്ചു. പിഷാരികാവ് ക്ഷേത്രത്തിന്റെ കീഴിലുള്ള സ്ഥലത്തായിരുന്നു ഇത്രയും കാലം മണ്ഡലകാലത്ത് അയ്യപ്പസേവാകേന്ദ്രം നടത്തിയിരുന്നത് എന്നാല്‍ കഴിഞ്ഞ മാസം ഈ സ്ഥലത്ത് സേവാഭാരതി നിര്‍മ്മിച്ച കക്കുസ് ടാങ്കുകള്‍ കഴിഞ്ഞ മാസം ക്ഷേത്ര കമ്മറ്റി ജെ.സി.ബി.ഉപയോഗിച്ച് തകര്‍ത്തിരുന്നു. വലിയ വാഹനങ്ങള്‍ കടക്കാത്ത വിധം ഈ സ്ഥലം ക്ഷേത്ര കമ്മറ്റി മതില്‍ കെട്ടി സംരക്ഷിക്കുകയും ചെയ്തു. ക്ഷേത്ര കമ്മറ്റിയും ദേവസ്വം ബോര്‍ഡും, ട്രസ്റ്റി ബോര്‍ഡും ഒരുമിച്ചാണ് ഇത്തരം തീരുമാനങ്ങള്‍ എടുത്ത തത്രേ.

അയ്യപ്പഭക്തന്‍മാര്‍ക്ക് വേണ്ടി ഈ വര്‍ഷം പിഷാരികാവ് ക്ഷേത്ര കമ്മറ്റി പ്രത്യേക സൗകര്യങ്ങളും ഭക്ഷണ താമസ സൗകര്യവും ഒരുക്കുമത്രേ. ഈ സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫയര്‍‌സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിലേക്ക് നല്‍കാന്‍ കമ്മറ്റി നിശ്ചയിക്കുകയും കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും ചെയ്തിരുന്നു. ഭക്തജനങ്ങളുടെ ശക്തമായ എതിര്‍പ്പും സമരവുമാണ് ഈ സ്ഥലം സര്‍ക്കാരിന് നല്‍കാതെ തിരിച്ചെടുക്കാന്‍ കഴിഞ്ഞത്. കമ്മറ്റിയിലെ ചില അംഗങ്ങളുടെ ശക്തമായ ഇടപെടല്‍ കാരണമാണ് അയ്യപ്പസേവാകേന്ദ്രത്തിന് സ്ഥലം ലഭിക്കാതെ പോയതെന്ന് അറിയുന്നു. സേവാഭാരതിയ്‌ക്ക് അയ്യപ്പസേവാകേന്ദ്രം നടത്താന്‍ സ്ഥലം നല്‍കി നിരവധി ക്ഷേത്ര കമ്മറ്റികളുംസംഘടനകളും എത്തി.എന്നാല്‍ ഈ വര്‍ഷം ദേശീയ പാതയോരത്ത് ഒരു സ്വകാര്യ വ്യക്തി നല്‍കിയ സ്ഥലത്ത് പൂര്‍വ്വാധികം ഭംഗിയായി അയ്യപ്പസേവാകേന്ദ്രം നടത്താനാണ് സേവാഭാരതിയുടെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വണ്‍ ആപ്പില്‍ തിരുവനന്തപുരം ഡിവിഷന്‍ മുന്നില്‍

Kerala

ഭായിമാര്‍ മടങ്ങിവന്നില്ല; ലോട്ടറി ടിക്കറ്റ് വില്പന കുറയുന്നു

Sports

പന്താകെ അമേരിക്കാനാ… ഫുട്‌ബോള്‍ ലോകകപ്പിന് 11ന് കിക്കോഫ്

India

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്-എയു ഫിനാൻസ് ബാങ്ക് തട്ടിപ്പ് കേസ് : ഹരിയാനയിൽ സിബിഐ റെയ്ഡ്

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

പുതിയ വാര്‍ത്തകള്‍

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

യുഎസിൽ പിസ്സ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.