Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

യു.കെ. കുമാരന് ജന്മനാടിന്റെ ഊഷ്മള സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 12:11 pm IST
inKozhikode

പയ്യോളി: ഗ്രാമീണ ജീവിതവുമായി ബന്ധപ്പെട്ട ലളിതമായ ശൈലിയും ദേശീയതയോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് യു.കെ. കുമാരന്റെ കൃതികളുടെ മുഖമുദ്രയെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജിഎസ് നാരായണന്‍ അഭിപ്രായപ്പെട്ടു. വയലാര്‍ അവാര്‍ഡ് ജേതാവ് തക്ഷന്‍കുന്ന് സ്വരൂപത്തിന്റെ കര്‍ത്താവുമായ യു.കെ. കുമാരന് ജന്മനാടായ തച്ചന്‍ കുന്നിലെ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യു.കെ. കുമാരന്റെ എല്ലാ രചനകളിലും ഗ്രാമീണ തനിമ നിറഞ്ഞു നില്‍ക്കുന്നതായി കാണാം. ഗാന്ധിജിയുടെ വരവും, കേളപ്പജിയുമൊക്കെ തക്ഷന്‍കുന്ന് സ്വരൂപത്തിലെ പ്രധാന കഥാസന്ദര്‍ഭങ്ങളാണ്. യു.കെ. കുമാരന്‍ തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിലൂടെ കേരളത്തിലെ ഒന്നാം നിര എഴുത്തുകാരില്‍ ഒന്നാമനായി മാറിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.കെ. കുമാരന് ജന്മനാട്ടിലെ പൗരാവലി ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. തച്ചന്‍കുന്ന് സബ് രജിസ്ട്രാഫീസ് പരിസരത്തു നിന്നും യു.കെ. കുമാരനെ ആനയിച്ചുകൊണ്ട് കീഴൂര്‍ ചൊവ്വ വയലിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക് ഘോഷയാത്ര നടത്തി.

സ്വീകരണ സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം. പി ഉദ്ഘാടനം ചെയ്തു. എം.എ. വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. ദാസന്‍ എംഎല്‍എ ഉപഹാരസമര്‍പ്പണം നടത്തി. മഠത്തില്‍ നാണു, പ്രൊഫ. കടത്തനാട് നാരായണന്‍, അശോകന്‍ മാതാണ്ടി, സജിനി കോഴിപ്പറമ്പത്ത്, പ്രമീള എടക്കുടി, കാര്യാട്ട് നാരായണന്‍, വി. ആര്‍. വിജയരാഘവന്‍, പി.ടി. രാഘവന്‍, ഷാജി പാറക്കണ്ടി, ലിജിത എളവന്തൊടി, ഷഫീഖ് വടക്കയില്‍, എസ്. സുജിത്കുമാര്‍, ടി.കെ. മുകുന്ദന്‍, തോട്ടത്തില്‍ ചന്ദ്രന്‍, സി. കെ. രമേശന്‍ എന്നിവര്‍ സംസാരിച്ചു. വി. ശശികുമാര്‍ സംവിധാനം ചെയ്ത തക്ഷന്‍കുന്നിലെ മായാകാഴ്ചകള്‍ എന്ന ദൃശ്യാവിഷ്‌കാരവും ഉണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

Kerala

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

Kerala

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.