Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൊതകുത്തി റോഡില്‍ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2016, 08:39 pm IST
in Idukki

തൊടുപുഴ: ഭാരവാഹനങ്ങളുടെ അനിയന്ത്രിത ഓട്ടം മൂലം ആര്‍പ്പാമറ്റം-കൊതകുത്തി- ശാരദക്കവല റോഡില്‍ പൈപ്പ് പൊട്ടുന്നത് തുടര്‍ക്കഥയാകുന്നു.

തകര്‍ന്ന് യാത്രയ്‌ക്ക് പോലും യോഗ്യമല്ലാതെ കിടക്കുന്ന റോഡില്‍ നാലിടത്താണ് നിലവില്‍ പൈപ്പ് പൊട്ടിയിരിക്കുന്നത്. ദിവസവും ഇത്തരത്തില്‍ നൂറ് കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുമ്പോഴും അധികൃതര്‍ക്ക് അനക്കമില്ല. കുടിവെള്ളത്തിനായി ഇവിടെ നാട്ടുകാര്‍ നെട്ടോട്ടമോടുകയാണ്. ഇത്തരത്തില്‍ വെള്ളം പാഴാകുന്നതിനാല്‍ ഉയരം കൂടിയ സ്ഥലങ്ങളായ ഇവിടെ പല വീടുകളിലും വെള്ളം എത്തുന്നില്ല. 2.5 കിലോ മീറ്റര്‍ വരുന്ന റോഡില്‍ അടുത്തടുത്തായി രണ്ടിടത്തും കൊതക്കുത്തി കവലയിലും പൈപ്പ് പൊട്ടിയിട്ടുണ്ട്.

കൊതകുത്തിയില്‍ നിന്നും ശാരദക്കവലയ്‌ക്ക് പോകുന്ന വഴിയില്‍ ഇറക്കത്തിലും പൈപ്പ് പൊട്ടിയിട്ടുണ്ട്. ഇവിടെ ഇത്തരത്തില്‍ വെള്ളം ഒഴുകുന്നത് 5 മാസത്തിലധികമായെന്നാണ് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. സമീപത്തെ റബര്‍ തോട്ടത്തിലേക്കാണ് വെള്ളം ഒഴുകി പോകുന്നത്. ആര്‍പ്പാമറ്റത്ത് മുന്‍വാര്‍ഡ് മെമ്പര്‍ താമസിക്കുന്നതിന് സമീപം സ്ഥിരമായി പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാറുണ്ട്. ഞായറാഴ്ച വൈകുന്നേരം പൊട്ടിയ പ്രധാന പൈപ്പിലൂടെ മഴവെ

വള്ളം കുത്തിയൊലിച്ച് പോകുന്നത് പോലെയാണ് റോഡിലൂടെ നിറഞ്ഞ് വെള്ളം ഒഴുകുന്നത്.

ഇതിനടുത്തടുത്തായി തന്നെ കഴിഞ്ഞ ആറ് മാസത്തിനിടെ അഞ്ച് പ്രാവശ്യം പൈപ്പ് പൊട്ടിയതായി വാട്ടര്‍ അതോറിറ്റിയുടെ കരാര്‍ ജീവനക്കാര്‍ പറയുന്നു. സമീപത്തെ ക്രഷറിലേക്കും പാറമടയിലേക്കുമുള്ള ഭാരവാഹനങ്ങളുടെ അനിയന്ത്രിത ഓട്ടമാണ് പൈപ്പ് പൊട്ടുന്നതിന് കാരണം. വീതികുറഞ്ഞ റോഡില്‍ എങ്ങനെ പൈപ്പ് ഇട്ടാലും പൊട്ടുന്ന സ്ഥിതിയാണുള്ളത്. അതേ സമയം മേഖലയില്‍ പുതിയ പൈപ്പ് ഇടുന്നതിനായുള്ള പണികള്‍ പുരോഗമിക്കുകയാണെന്നും എത്രയും വേഗം കുടിവെള്ളം ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പുതിയ പൈപ്പിന്റെ പണി ആരംഭിച്ചതിന് ശേഷം വെള്ളം ലഭിച്ചിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. പുറത്ത് നിന്നും വ

ില നല്‍കി വെള്ളം വാങ്ങിക്കുകയാണ് ഇപ്പോള്‍ ഇവര്‍ ചെയ്യുന്നത്. തങ്ങളുടെ ദുരിതം എന്ന് തീരുമെന്നറിയാതെ കാത്തിരിക്കുകയാണ് പ്രദേശത്തെ വീട്ടമ്മമാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

Entertainment

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

Entertainment

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

Entertainment

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

പുതിയ വാര്‍ത്തകള്‍

ചമ്പക്കുളം മൂലം വളളം കളിക്ക് അവധി നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം; വി.ഡി.സതീശന്റെ കോലം കത്തിച്ചു

ഞരമ്പ് മുറിഞ്ഞാലും, രോഗി മരിച്ചാലും അത് അള്ളാഹുവിന്റെ ഇഷ്ടമെന്ന് ഡോ. നദീം : മെഡിക്കൽ മേഖലയിൽ നിന്ന് പൊട്ടിത്തെറിക്കാൻ പോകുന്നതും ഇത്തരക്കാർ തന്നെ

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.