Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് മുട്ടത്ത് കഞ്ചാവ് മാഫിയ തഴച്ച് വളരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2016, 08:38 pm IST
inIdukki

കാഞ്ഞാര്‍: വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ തഴച്ച് വളരുന്നു. മുട്ടത്തെ വിദ്യാര്‍ത്ഥി

സംഘര്‍ഷങ്ങളില്‍ കഞ്ചാവ് മാഫിയയുടെ പങ്ക് വളരെ വലുതാണ്. വിദൂരസ്ഥലങ്ങളില്‍ നിന്നും എഞ്ചിനിയറിങ് കോളേജിലും പോളിടെക്‌നിക്കിലും പഠനത്തിനെത്തുന്ന വിദ്യാര്‍ഥികളെ കഞ്ചാവ് മാഫിയ തങ്ങളുടെ വരുതിയിലാക്കുന്നു. ചെറിയ പ്രശ്‌നങ്ങളില്‍ പോലും എബിവിപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളള വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ വ്യാപകമായി ആക്രമിക്കുന്നത് എസ്എഫ് ഐ പോറ്റി വളര്‍ത്തുന്ന കഞ്ചാവിന് അടിമകളായവരാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്പടിക്കുന്ന ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന ഉള്‍പ്പെടെയുള്ള അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത് എന്ന കാര്യം നാട്ടില്‍ പട്ടാണ്.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ നടത്തിയ റെയ്ഡിലാണ് സാജന്‍, എബി, ബേസില്‍ എന്നിവര്‍ പിടിയിലായത്. എസ്എഫ്‌ഐക്കാര്‍ തമ്പടിക്കുന്ന ഹോസ്റ്റലില്‍ പരിശോധന നടത്തുവാന്‍ പോലീസ് തയ്യാറായിട്ടില്ല. മറ്റൊരു ലോഡ്ജില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. അക്രമത്തില്‍ ഏര്‍പ്പെടുന്ന എസ്എഫ്‌ഐക്കാര്‍ സുരക്ഷിതമായി തിരിച്ചെത്തി പോലീസില്‍ നിന്നും രക്ഷപെടുന്നത് ഈ

ൗ ഹോസ്റ്റലില്‍ എത്തിയാണ്. ഈ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് എസ്എഫ്‌ഐ വളര്‍ത്തി കൊണ്ടുവരുന്ന സാമൂഹ്യ വിരുദ്ധര്‍ മുട്ടത്തെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണ്. പൊതുസമൂഹം ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞു. വിദൂരസ്ഥലങ്ങളില്‍ നിന്നും പഠനത്തിനായി മുട്ടത്ത് എത്തുന്ന യുവാക്കളെ കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാക്കുന്നതില്‍ എസ്എഫ്‌ഐയുടെ പങ്ക് വളരെ വലുതാണ്. കഞ്ചാവ് മാഫിയയുമായി ബന്ധപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതില്‍ നിന്നും ഒരിക്കലും മോചനമില്ല. വിദ്യാര്‍ത്ഥികള്‍ കൂട്ടമായി തങ്ങുന്ന നിരവധി കെട്ടിടങ്ങളാണ് മുട്ടത്തും പരിസരത്തും ഉള്ളത്.

വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ പെരുപ്പിക്കുന്നതില്‍ കഞ്ചാവ് മാഫിയയുടെ പങ്ക് വളരെ വലുതാണ്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ എത്തിക്കുവാന്‍ വന്‍ ശൃംഖലയാണ് പ്രവര്‍ത്തിക്കുന്നത്. ശക്തമായ നിയമ നടപടിയിലൂടെ കഞ്ചാവ് മാഫിയയുടെ വേരറുത്തില്ലെങ്കില്‍ ദൂരവ്യാപകമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.