Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുകയും ചാരവും, ജീവിതം ഗ്യാസ് ചേംബറിലെപ്പോലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 10:21 pm IST
in India

 

ന്യൂദല്‍ഹി: വെണ്ണീര്‍ വാരി വീശിയത് പോലെയാണ് ദല്‍ഹിയിലെ അന്തരീക്ഷം. ചാര നിറമണിഞ്ഞ നഗരത്തിലെ നരക ജീവിതം ഗ്യാസ് ചേംബറിന് തുല്യം.

ചുമയ്‌ക്കാതെ ശ്വസിക്കാനാവില്ലെന്നതാണ് സ്ഥിതി. മുഖകവചം ധരിച്ച് പുറത്തിറങ്ങിയാലും രക്ഷയില്ല. മിനുട്ടുകള്‍ക്കുള്ളില്‍ കണ്ണുകള്‍ നീറിപ്പുകഞ്ഞ് തുടങ്ങും. ശ്വാസസംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. കുട്ടികളും ആസ്മ രോഗികളുമാണ് ഏറെ വലയുന്നത്.

ദേഹാസ്വാസ്ഥ്യവും ശ്വാസതടസ്സവും അനുഭവപ്പെട്ട് ദുരിതമാണ് ജനജീവിതം. റോഡുകള്‍ അവ്യക്തമായതോടെ അപകടങ്ങളും നടക്കുന്നുണ്ട്. തെരുവില്‍ അന്തിയുറങ്ങുന്നവരുടെ ജീവിതം വിവരണാതീതമാണ്. മാസ്‌കുകളും വായു ശുദ്ധീകരിക്കുന്ന ഉപകരണങ്ങളും വന്‍തോതില്‍ വിറ്റുപോകുന്നുണ്ട്.

ദല്‍ഹിയിലെ ജീവിതത്തെ ഗ്യാസ് ചേംബറിനോട് ഉപമിച്ചത് മുഖ്യമന്ത്രി തന്നെയാണ്. ഹരിയാനയിലും പഞ്ചാബിലും കര്‍ഷകര്‍ കറ്റ കത്തിക്കുന്നത് ഇപ്പോഴത്തെ മലിനീകരണത്തിന്റെ കാരണങ്ങളിലൊന്നാണ്. എന്നാല്‍ ഇത് മാത്രമല്ല കാരണം.

കര്‍ഷകരെ പഴിചാരി രക്ഷപ്പെടാനാണ് കേജ്‌രിവാളിന്റെ ശ്രമം. ഡീസല്‍ വാഹനങ്ങളിലെ പുക, വ്യവസായം, ദീപാവലി ആഘോഷം, മാലിന്യം കത്തിക്കല്‍, നിര്‍മ്മാണ പ്രവൃത്തികള്‍ എന്നിവയും മലിനീകരണത്തോത് ഉയര്‍ത്തുന്നു. പതിനായിരം ടണ്‍ മാലിന്യമാണ് ദിവസേന കുമിഞ്ഞുകൂടുന്നത്. ഇതില്‍ ഭൂരിഭാഗവും കത്തിക്കുന്നു. 74 ലക്ഷം വാഹനങ്ങളുണ്ട് നിരത്തില്‍. 1200 വാഹനങ്ങള്‍ ദിവസേന പുതുതായിറങ്ങുന്നു. മാലിന്യം വന്‍തോതില്‍ പുറന്തള്ളുന്ന അനധികൃത വ്യവസായ ശാലകളും ധാരാളം. കാറ്റിന് വേഗത കുറഞ്ഞതും പ്രതികൂലമായി ബാധിച്ചു. സെക്കന്റില്‍ 1.8 മീറ്ററാണ് കാറ്റിന്റെ ഗതിവേഗം. കഴിഞ്ഞ വര്‍ഷം ഇത് 3.4 മീറ്ററായിരുന്നു.

ഒരാഴ്ചയായി ജനങ്ങള്‍ വിഷപ്പുക ശ്വസിക്കുന്നു. വളരെ നേരത്തെ ഇത് സംബന്ധിച്ച് മുന്നറിയിപ്പും ലഭിച്ചിരുന്നു. എന്നാല്‍ ഇന്നലെ മാത്രമാണ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ തയ്യാറായത്. ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ആരോഗ്യവകുപ്പ് പോലും ഉണ്ടായില്ല.

പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയപ്പോഴാണ് സര്‍ക്കാര്‍ അറിഞ്ഞത്. പ്രശ്‌നത്തില്‍ രാഷ്‌ട്രീയം കലര്‍ത്തരുതെന്നാണ് കേജ്‌രിവാള്‍ ആവശ്യപ്പെട്ടത്. ദല്‍ഹിക്കാര്‍ വിഷപ്പുക ശ്വസിക്കുമ്പോള്‍ വിമുക്തഭടന്റെ ആത്മഹത്യയില്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നു കേജ്‌രിവാളെന്നതാണ് വസ്തുത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

News

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

India

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

Kerala

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

പുതിയ വാര്‍ത്തകള്‍

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.