Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആ ബാപ്പ മുലപ്പാല്‍ കുടിച്ചില്ലേ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 10:47 pm IST
inVicharam

ഗ്രേസി(കഥാകാരി): ഇത്രമേല്‍ മതാന്ധത മനുഷ്യനെ ബാധിച്ചത് തീര്‍ത്തും നിരാശാജനകമാണ്. കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ച പിതാവ് ജനിച്ചപ്പോള്‍ തന്നെ മുലപ്പാല്‍ കുടിച്ചില്ലേ എന്ന ചോദ്യവും പ്രസക്തമാണ്. കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞത് ഇപ്പോഴാണ് കൃത്യമായും യോജിക്കുക.

ഹമീദ് ചേന്ദമംഗലൂര്‍: സമൂഹത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കെതിരെ മതേതര രാഷ്‌ട്രീയ പാര്‍ട്ടികള്‍ മൗനം പാലിക്കുകയാണ്. വോട്ട് ബാങ്ക് താല്‍പ്പര്യംകൊണ്ടായിരിക്കാം തങ്ങളുടെ കണ്‍മുന്നില്‍ കാണുന്ന ഇത്തരം അനീതികളെ ഇവര്‍ ലഘുവായി കാണുന്നത്. ഇത്തരം പ്രവണതകളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശക്തമായി മുന്നോട്ടുവരണം. കര്‍ശനമായ നിയമങ്ങള്‍ ഉണ്ടാവുകയും അവ നടപ്പാക്കാനുള്ള ആത്മാര്‍ത്ഥതയും വേണം. സാമാന്യവിദ്യാഭ്യാസം പോലുമില്ലാത്ത ഇത്തരം തങ്ങള്‍മാര്‍ അന്ധവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. പല മതങ്ങളിലും ഇത്തരക്കാരെ കാണാം. പല പാതിരിമാരും സ്വാമിമാരും ഇത്തരം വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. എങ്കിലും ഇതുപോലെയുള്ള പ്രാകൃത വിശ്വാസങ്ങള്‍ പരിഷ്‌കൃതസമൂഹത്തിന് നാണക്കേടുണ്ടാക്കുന്നതാണ്.

സ്വയം ദിവ്യത്വമുണ്ടെന്ന് പ്രചരിപ്പിച്ച് ചിലര്‍ സാമ്പത്തിക നേട്ടമുണ്ടാക്കുകയാണ്. വെള്ളം മന്ത്രിച്ചുകൊടുത്താല്‍ എല്ലാം പ്രശ്‌നങ്ങളും മാറുമെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. ഇവര്‍ അന്നദാനം മുതലായവ നടത്തി സമൂഹത്തില്‍ പൊതുസമ്മിതി നേടുന്നു. മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇതിനെ ചിലര്‍ ന്യായീകരിക്കുകയാണ്. മതസ്വാതന്ത്ര്യം എന്തും ചെയ്യാനുള്ള അംഗീകാരമല്ല. ആരോഗ്യം, ധാര്‍മ്മികത, പൊതുസമാധാനം തുടങ്ങി ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് വിധേയമായിരിക്കണം മതസ്വാതന്ത്ര്യം.

വി.പി. സുഹറ: സമൂഹത്തില്‍ പ്രാകൃത അനാചാരങ്ങള്‍ തിരിച്ചുവരുന്നതിന്റെ ലക്ഷണമാണ് മുക്കം സംഭവം. വളരെ മുമ്പ് നിലനിന്നിരുന്ന അനാചാരങ്ങള്‍ പുതിയ കാലത്ത് അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. നവജാതശിശുവിന് ആദ്യദിവസങ്ങളില്‍തന്നെ മുലപ്പാല്‍ ലഭിക്കണമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് ഹാനികരമാണ് ഇത്തരം അന്ധവിശ്വാസം. മത-യാഥാസ്ഥിതിക ശക്തികള്‍ നടപ്പാക്കുന്ന ക്രൂരതയാണിത്. പിറന്നുവീണ കുഞ്ഞിനോടുള്ള മനുഷ്യാവകാശലംഘനം കൂടിയാണിത്. സമൂഹത്തെ പിറകോട്ടുവലിക്കുന്ന ഇത്തരം ശക്തികള്‍ക്കെതിരെ നിതാന്ത ജാഗ്രതയുണ്ടാവണം.

ശക്തമായ നടപടികളാണ് ഇതിനാവശ്യം. പല സ്ഥലങ്ങളിലും ഇത്തരം അനാചാരങ്ങള്‍ നടക്കുന്നുണ്ട്. ആധുനിക സമൂഹത്തിലും ഇത്തരം പിന്തിരിപ്പന്‍ ആശയങ്ങള്‍ നടപ്പിലാകുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. ചാനല്‍ സീരിയലുകള്‍ പ്രചരിപ്പിക്കുന്ന അന്ധവിശ്വാസം പോലെ പ്രാകൃതമാണിത്. സമൂഹത്തിന്റെയും സര്‍ക്കാറിന്റെയും അടിയന്തര ശ്രദ്ധയും നടപടിയും ഇതില്‍ ആവശ്യമാണ്.

എം.എന്‍. കാരശ്ശേരി: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍, മുക്കം സ്വദേശിയെന്ന നിലയില്‍ എനിക്ക് അങ്ങേയറ്റം ലജ്ജ തോന്നുന്നു. അന്ധവിശ്വാസവും അനാചാരവും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണിത്. ഇത് മറ്റിടങ്ങളിലേക്കും വ്യാപിക്കും. അഞ്ച് ബാങ്കിന് ശേഷം മുലപ്പാല്‍ കൊടുക്കുക എന്നത് എനിക്ക് കേട്ടറിവ് പോലുമില്ല. ഇത് ക്രിമിനല്‍ കുറ്റമാണ്. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. അന്ധവിശ്വാസങ്ങള്‍ക്കെതിരെയും അനാചാരങ്ങള്‍ക്കെതിരെയും നിയമനിര്‍മ്മാണത്തിന് കേരള സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.