Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

അഞ്ചംഗ കുടുംബത്തിന് ഇനി സുരക്ഷിതമായി അന്തിയുറങ്ങാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 09:07 pm IST
inIdukki

കാഞ്ഞാര്‍: നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കി എന്‍എസ്എസ് യൂണിറ്റംഗങ്ങള്‍ നാടിന് മാതൃകയായി.

മൂലമറ്റം സെന്റ് ജോസഫ് അക്കാഡമിയിലെ വിദ്യാര്‍ത്ഥികളാണ് അഞ്ചംഗ കുടുംബത്തിന്റെ സ്വപ്നം പൂവണിയിച്ചത്. കുടയത്തൂര്‍ കൈപ്പ മുതിയാമലക്ക് മുകളിലാണ് ആലക്കല്‍ ജോയിയും ഭാര്യ ആലീസും മക്കളായ അലീന, അലന്‍, അനീറ്റ എന്നീ മൂന്ന് മക്കളും താമസിക്കുന്നത്. മക്കളുമായി അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കുകയെന്നത് ഈ നിര്‍ദ്ധന കുടുംബത്തിന്റെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ജോയി ഹൃദ്രോഗിയായതിനാല്‍ ആലീസ് കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്.

കഴിഞ്ഞ കര്‍ക്കടകം ഒന്നിന് തറക്കല്ലിട്ട് വീടിന്റെ നിര്‍മ്മാണം ആരംഭിച്ചു. ഇഷ്ടിക, കമ്പി, സിമന്റ്, തുടങ്ങി  നിര്‍മ്മാണത്തിനാവശ്യമായ സാധന സാമഗ്രികളെല്ലാം മുതിയാമല സ്‌കൂളിന് സമീപം വരെ വാഹനത്തില്‍ എത്തിച്ചു. വഴിയില്ലാത്തതിനാല്‍ തുടര്‍ന്നുളള അര കിലോമീറ്റര്‍ ദൂരം വിദ്യാര്‍ത്ഥികള്‍ തന്നെ തലച്ചുമടായാണ് വീടിനടുത്തെത്തിച്ചത്. പിന്നീട് ക്ലാസില്ലാത്തപ്പോഴും ഒഴിവുകിട്ടുന്ന സമയങ്ങളിലുമെല്ലാം തുടര്‍ച്ചയായി പണിയെടുത്ത് മൂന്ന് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. ആലീസില്‍ നിന്നുമാണ് കുടുംബത്തിന്റെ ദയനീയാവസ്ഥ അക്കാഡമി അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് അക്കാഡമിയിലെ എന്‍എസ്എസ് യൂണിറ്റ് നിര്‍ദ്ധന കുടുംബത്തെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് മുന്നോടിയായി എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജിയോ കുര്യന്റെ നേതൃത്വത്തില്‍ മുതിയാമലയിലെത്തി വീട് നിര്‍മ്മാണത്തിനുള്ള സാദ്ധ്യതകള്‍ വിശദമായി വിലയിരിത്തിയിരുന്നു.

യൂണിറ്റംഗങ്ങളായ 150 വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തില്‍ ധനസമാഹരണം നടത്തുകയായിരുന്നു ആദ്യം ചെയ്തത്. ഇതിനായി 100 രൂപാ വീതം വരുന്ന കൂപ്പണ്‍ അടിച്ച് വോളന്റിയര്‍മാരെ ഏല്‍പ്പിച്ചു. അവര്‍ കോളേജിലെ മറ്റു വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ മൂവ

ായിരത്തോളം ആളുകളില്‍ നിന്നുമായി പണം സ്വരൂപിക്കുകയായിരുന്നു.

എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ വീടാണ് നിര്‍മിച്ചിരിക്കുന്നത്. മൂന്നര ലക്ഷത്തോളം രൂപാ മുടക്കിയാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.   പ്രിന്‍സിപ്പാള്‍ ഡോ.ബേബി ജോസഫ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.വി.പി തോമസ്, കെ.എല്‍.ഈപ്പച്ചന്‍, ജെയ്‌സണ്‍ കെ.ജെ, ശാമിലി മോഹനന്‍, നിഥിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പണികള്‍ നടന്നത്. വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ ഇടുക്കി എം.പി ജോയ്‌സ് വീടിന്റെ താക്കോല്‍ ജോയിക്കും കുടുംബത്തിനും കൈമാറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

പുതിയ വാര്‍ത്തകള്‍

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.