Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പേരാമ്പ്ര ശ്രീഎളമാരന്‍ കുളങ്ങര ക്ഷേത്രകുളം മലിനീകരണം പ്രശ്‌നത്തിന് പരിഹാരമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 10:36 am IST
in Kozhikode

പേരാമ്പ്ര: ടൗണിലെ ഏക ജലസ്രോതസായ ക്ഷേത്ര കുളത്തിലേക്ക് കക്കൂസ് മാലിന്യങ്ങളും, പ്ലാസ്റ്റിക്ക് വെയ്‌സ്’ റ്റുകളും ഒഴുക്കിവിട്ട് മാലിന്യമാക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരം ഫലംകണ്ടു.

പഞ്ചായത്ത് ഭരിക്കുന്ന ഇടതു മുന്നണിയുടെ പിന്തുണയോടെ വര്‍ഷങ്ങളായി നടക്കുന്ന കുള മലിനീകരണത്തിനാണ് ചര്‍ച്ചയിലൂടെ പരിഹാരം കണ്ടത്. പലപ്പോഴും ഇതുപോലെ മലിനീകരണമുണ്ടാകുമ്പോള്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധന നടത്തി റിപ്പോര്‍ട്ട് അയച്ചാലും പഞ്ചായത്ത് ഭരണസമിതിയുടെ മൗനസമ്മതത്തോടെ തുറന്നു പ്രവര്‍ത്തിക്കുകയാണ് പതിവ്. ഇത്തവണ എള മാരന്‍ കുളങ്ങര ക്ഷേത്ര ഭക്തജന സമിതിയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രതിഷേധത്തിന്റെ ഫലമായി നടന്ന ചര്‍ച്ചയുടെ ഫലമായിട്ടാണ് ശാശ്വതമായ പരിഹാരം കണ്ടെത്താനായത്. അമ്പലകുളത്തിനടുത്ത് മരക്കാടി തോട്ടിലേക്ക് പ്രതിസ്ഥാനത്തുള്ള ഹോട്ടലില്‍ നിന്നോ ബേക്കറിയില്‍ നിന്നോ മാലിന്യങ്ങള്‍ ഒഴുക്കിവിടാന്‍ പാടില്ലെന്നും നിലവിലുള്ള മാലിന്യം ഒഴുക്കിവിടുന്ന പൈപ്പുകള്‍ പൂര്‍ണ്ണമായും എടുത്തുകളയാനുമാണ് തീരുമാനമായത്.

ക്ഷേത്ര കുളപരിസരത്തേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും നിക്ഷേപിക്കുന്നതുംകര്‍ശനമായി തടയാന്‍ നിര്‍ദ്ദേശം നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതായും പ്രഖ്യാപനം ഉണ്ടായി .പ്രശ്‌ന പരിഹാര ചര്‍ച്ചയില്‍ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം റീന, വൈസ് പ്രസിഡണ്ട് കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍, വാര്‍ഡ് മെമ്പര്‍മാരായ, ടി.ബിജു കൃഷ്ണന്‍, ആര്‍.കെ രജീഷ്, യൂസഫ് കെ ,പേരാമ്പ്ര എസ്.ഐ ജിജേഷ്, ക്ഷേത്രപാരമ്പര്യ ട്രസ്റ്റി ഏ.കെ കരുണാകരന്‍ നായര്‍, വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡ് കമ്മറ്റി ഭാരവാഹികളായ വിനോദ് മമ്പാട്, മുരളി മാരാത്ത്, ഭക്തജന സമിതി ഭാരവാഹി ഹൃദിന്‍ പേരാമ്പ്ര തുടങ്ങിയവര്‍ പങ്കെടുത്തു ക്ഷേത്ര കുളം മലിനമാക്കുന്നതിനെതിരെ ബി.ജെ.പി പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കാര്യാലയത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വണ്‍ ആപ്പില്‍ തിരുവനന്തപുരം ഡിവിഷന്‍ മുന്നില്‍

Kerala

ഭായിമാര്‍ മടങ്ങിവന്നില്ല; ലോട്ടറി ടിക്കറ്റ് വില്പന കുറയുന്നു

Sports

പന്താകെ അമേരിക്കാനാ… ഫുട്‌ബോള്‍ ലോകകപ്പിന് 11ന് കിക്കോഫ്

India

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്-എയു ഫിനാൻസ് ബാങ്ക് തട്ടിപ്പ് കേസ് : ഹരിയാനയിൽ സിബിഐ റെയ്ഡ്

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

പുതിയ വാര്‍ത്തകള്‍

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

യുഎസിൽ പിസ്സ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.