Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഒരു നിമിഷത്തെ അശ്രദ്ധ: പൊലിഞ്ഞത് ഒരു ജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 09:29 pm IST
in Pathanamthitta

തിരുവല്ല: വാഹന യാത്രക്കിടയില്‍ ഉണ്ടാകുന്ന ഒരു നിമിഷത്തെ അശ്രദ്ധയില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു . മകള്‍ ഓടിച്ച സ്‌കൂട്ടറിന് പിന്നിലിരുന്ന് സഞ്ചരിക്കവേ അശ്രദ്ധമായി തുറന്ന കാറിന്റെ ഡോറില്‍ തട്ടി നിയന്ത്രണം വിട്ട ഇരുചക്ര വാഹനത്തില്‍ നിന്നും തെറിച്ച് വീണ് സ്വകാര്യ ബസിനടിയില്‍ പെട്ട് കവിയൂര്‍ കോട്ടൂര്‍ ചക്കാലയില്‍ സി.എം ജോസഫ് (67) നാണ് കഴിഞ്ഞ ദിവസം ദാരുണാന്ത്യം സംഭവിച്ചത്.

തിരുവല്ല-മല്ലപ്പളളി റോഡില്‍ ബഥേല്‍പടിക്കും പായിപ്പാട് മല്‍സ്യ മാര്‍ക്കറ്റിനും മധ്യേ ഇന്നലെ രാവിലെ 9.40 ഓടെ ആയിരുന്നു അപകടം. അപകടം അറിഞ്ഞ് നാടിന്റെ പല ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് ആള്‍ക്കാര്‍ സംഭവ സ്ഥലത്ത് തടിച്ചുകൂടി. ഇതേ തുടര്‍ന്ന് തിരുവല്ല-മല്ലപ്പളളി റോഡില്‍ ഒരു മണിക്കൂര്‍ നേരത്തോളം ഗതാഗതം തടസപ്പെട്ടു. തിരുവല്ലയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘം വെളളം പമ്പ് ചെയ്താണ് റോഡില്‍ കെട്ടിനിന്ന രക്തവും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്തത്. നിയന്ത്രണം വിട്ട് മറിഞ്ഞ സ്‌ക്കൂട്ടറില്‍ നിന്നും തെറിച്ച് വീണ ജോസഫിന്റെ തലയില്‍ കൂടി ബസിന്റെ മുന്‍ചക്രം കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകള്‍ ജിഷ ജോസഫ് നിസാര പരുക്കുകളോടെ രക്ഷപെട്ടു. ജിഷയെ കുറ്റപ്പുഴയിലെ സ്വകാര്യ ആശുപത്രയില്‍ പരിശോധനയ്‌ക്ക് വിധേയയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജോസഫ്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതി ആള്‍ട്ടോ കാറിന്റെ മുന്‍ വാതില്‍ തുറക്കുന്നതിനിടെ ഡോറില്‍ തട്ടി നിയന്ത്രണം നഷ്ടമായ സ്‌ക്കൂട്ടറില്‍ നിന്നും തെറിച്ച് വീണ ജോസഫ് എതിര്‍ ദിശയില്‍ നിന്നും വന്ന ബസിനടയിലേക്ക് പതിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന കല്ലൂപ്പാറ സ്വദേശി ഷിജു മാത്യുവിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്ക് തിരുവല്ല പോലീസ് കേസെടുത്തു. കോട്ടയം എംജി കോളേജിന് മുന്‍ വശത്ത് കഴിഞ്ഞ ആഴ്‌ച്ച സമാനമായ തരത്തില്‍ ഉണ്ടായ അപകടത്തില്‍ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തിരുന്ന അധ്യാപിക കൊല്ലപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

India

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

News

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.