Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: പാലക്കാടിന് ഓവറോള്‍ കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 09:46 pm IST
inSports

 

കൊച്ചി: അറുപതാമത് സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട് ഓവറോള്‍ കിരീടം നിലനിര്‍ത്തി. ആദ്യ രണ്ട് ദിവസങ്ങളിലും ഒന്നാമതായിരുന്ന എറണാകുളത്തിനെ അവസാന ദിവസത്തെ കുതിപ്പിലൂടെയാണ് പാലക്കാട് മറികടന്നത്. അവസാനദിനത്തെ മുപ്പത്തിയൊമ്പത് ഫൈനലില്‍ 13ഉം സ്വന്തമാക്കിയാണ് പാലക്കാട് കിരീടം പിടിച്ചെടുത്തത്.

28 സ്വര്‍ണ്ണവും 14 വെള്ളിയും 24 വെങ്കലവുമടക്കം 473 പോയിന്റുകള്‍ വാരിക്കൂട്ടിയാണ് പാലക്കാടിന്റെ കിരീടധാരണം. 26 സ്വര്‍ണ്ണം, 19 വെള്ളി, 20 വെങ്കലമടക്കം 424 പോയിന്റാണ് എറണാകുളത്തിന്. 12 സ്വര്‍ണ്ണം, 25 വെള്ളി, 20 വെങ്കലമടക്കം 364 പോയിന്റുമായി കോട്ടയം മൂന്നാമതും 15 സ്വര്‍ണ്ണം, 20 വെള്ളി, 10 വെങ്കലമടക്കം 340.5 പോയിന്റുമായി തിരുവനന്തപുരം നാലാം സ്ഥാനവും നേടി.

20 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 164 പോയിന്റുമായി കോട്ടയം ഒന്നാമതെത്തിയപ്പോള്‍ 90 പോയിന്റുമായി പാലക്കാട് രണ്ടാമത്. അണ്ടര്‍ 18, 14 വിഭാഗങ്ങളില്‍ 83ഉം 39ഉം പോയിന്റുകളുമായി പാലക്കാട് ഒന്നാമതെത്തി. എറണാകുളവും തിരുവനന്തപുരവുമാണ് ഈ വിഭാഗത്തില്‍ രണ്ടാമത്.

അണ്ടര്‍ 20, 18 വിഭാഗം ആണ്‍കുട്ടികളില്‍ എറണാകുളം ആധിപത്യം നിലനിര്‍ത്തിയപ്പോള്‍ അണ്ടര്‍ 14 വിഭാഗത്തില്‍ തിരുവനന്തപുരവും 16 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ പാലക്കാടും ഒന്നാമതെത്തി.

മീറ്റിന്റെ അവസാനദിനമായ ഇന്നലെ നാല് പുതിയ റെക്കോര്‍ഡുകള്‍ പിറന്നു. ഇതോടെ മൂന്ന് ദിനങ്ങളിലായി 22 റെക്കോര്‍ഡുകള്‍ മീറ്റില്‍ പിറന്നു. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ പാലക്കാടിന്റെ എം. ശ്രീവിശ്വ 50.80 മീറ്റര്‍ എറിഞ്ഞ് പുതിയ റെക്കോര്‍ഡിട്ടു. 14 വര്‍ഷം മുമ്പ് എറണാകുളത്തിന്റെ എല്‍ദോസ് ഉതുപ്പ് കുറിച്ച 47.35 മീറ്റര്‍ റെക്കോഡാണ് ശ്രീവിശ്വ തകര്‍ത്തത്.

അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ അതുല്യ ഉദയന്‍ സ്വന്തം റെക്കോഡ് തകര്‍ത്തു. 2015ല്‍ കുറിച്ച 2:18.57 മിനിറ്റിന്റെ സമയം 2:16.00 ആക്കിയാണ് ഈ കോഴിക്കോട്ടുകാരി തിരുത്തിക്കുറിച്ചത്. ജൂനിയര്‍ വനിതകളുടെ ഹാമര്‍ത്രോയില്‍ എറണാകുളത്തിന്റെ ദീപ ജോഷി 45.64 മീറ്ററില്‍ റെക്കോഡ് സ്വന്തമാക്കി. 2014ല്‍ നാട്ടുകാരി ആതിര മുരളീധരന്‍ കുറിച്ച 44.61 മീറ്ററായിരുന്നു നിലവിലെ റെക്കോഡ്.

അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ സി. അഭിനവാണ് അവസാന ദിവസത്തെ റെക്കോര്‍ഡിന്റെ മറ്റൊരവകാശി. 22.68 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്നാണ് അഭിനവ് റെക്കോര്‍ഡ് കുറിച്ചത്. 2014-ല്‍ തിരുവനന്തപുരത്തിന്റെ സനീഷ് പി.എസ് കുറിച്ച 22.98 സെക്കന്റിന്റെ റെക്കോര്‍ഡാണ് അഭിനവ് സ്വന്തം പേരിലാക്കിയത്. നേരത്തെ 100 മീറ്ററിലും പൊന്നണിഞ്ഞ അഭിനവ് സ്പ്രിന്റ് ഡബിള്‍ തികച്ചു. അണ്ടര്‍ 20 വനിതകളുടെ 200 മീറ്ററില്‍ സ്വര്‍ണം നേടി തൃശൂരിന്റെ എം.വി. ജില്‍നയും സ്പ്രിന്റ് ഡബിളിന് അവകാശിയായി.

അണ്ടര്‍ 20 പുരുഷന്മാരുടെ അയ്യായിരം മീറ്ററില്‍ ഒന്നാമതെത്തി പാലക്കാടിന്റെ ധര്‍മ്മരാജ് തന്റെ രണ്ടാം സ്വര്‍ണം സ്വന്തമാക്കി. ആദ്യദിനം നടന്ന പതിനായിരം മീറ്ററിലും ധര്‍മരാജ് സ്വര്‍ണംനേടിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

India

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

India

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

Kerala

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു
India

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

പുതിയ വാര്‍ത്തകള്‍

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.