Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെല്ലെടുപ്പിനിടെ മര്‍ദ്ദനമേറ്റു ഏജന്‍സികള്‍ വിട്ടുനില്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 09:09 pm IST
in Alappuzha

എടത്വാ: നെല്ലെടുപ്പിനെ ചൊല്ലി മില്ലുടമകള്‍ക്ക് നേരേ കൈയ്യേറ്റം. നെല്ലെടുക്കാനെത്തിയ ലോറി ഡ്രൈവറിന് മര്‍ദ്ദനമേറ്റെന്ന് പരാതി. കേരള സംസ്ഥാന പാഡി കളക്ഷന്‍ ഏജന്‍സികള്‍ നെല്ലെടുപ്പ് ബഹിഷ്‌കരിച്ചു.

മങ്കൊമ്പ് പാഡി ഓഫീസിന് സമീപത്തെ മൂലപൊങ്ങാമ്പ്ര പാടത്തെ നെല്ലെടുപ്പിനിടെയാണ് കൈയ്യേറ്റമുണ്ടായത്. പവിഴം റൈസിനുവേണ്ടി നെല്ലു സംഭരിക്കാനെത്തിയ ലോറിഡ്രൈവര്‍ കാലടിസ്വദേശി ഭാസുരാംഗന്‍, രാജന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ ഡ്രൈവര്‍ ഭാസുരാംഗനേയും, രാജനേയും പുളിങ്കുന്ന് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച മൂന്നുമണിയോടുകൂടിയാണ് സംഭവം. ഈര്‍പ്പത്തിന്റെ പേരിലാണ് കര്‍ഷകരും മില്ലുടമകളും തമ്മില്‍ വാക്കേറ്റമുണ്ടായത്. രണ്ടുദിവസമായി സംഭരണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. 30 ലോഡ് നെല്ല് കയറ്റി അയച്ചതിനുശേഷമാണ് കൈയ്യേറ്റംനടന്നത്.

27 ശതമാനം വരെ ഈര്‍പ്പമുള്ള നെല്ലുകള്‍ സംഭരിക്കെണമെന്നു പറഞ്ഞാണ് കര്‍ഷകര്‍ വക്കേറ്റമുണ്ടാക്കിയതെന്നും, 17 ശതമാനത്തില്‍ കൂടുതല്‍ ഈര്‍പ്പമുള്ള നെല്ല് സംഭരിക്കേണ്ടന്ന് സപ്ലേകോയുടെ നിര്‍ദ്ദേശമുണ്ടെന്ന് മില്ലുടമകള്‍ പറഞ്ഞെങ്കിലും കര്‍ഷകര്‍ കൂട്ടാക്കിയില്ലെന്നും, എന്നാല്‍ കര്‍ഷകരുടെ ബുദ്ധിമുട്ട് മനസിലാക്കി 22 ശതമാനം വരെ ഇര്‍പ്പമുള്ള നെല്ല് സംഭരിക്കുന്നുണ്ടന്നും മില്ലുടമകള്‍ പറഞ്ഞു.

കൈയ്യേറ്റത്തെ തുടര്‍ന്ന് കേരള സംസ്ഥാന പാഡി കളക്ഷന്‍ ഏജന്‍സ് അസോസിയേഷന്‍ നെല്ലെടുപ്പ് ബഹിഷ്‌കരിച്ചു. അസോയേഷന്‍ പ്രസിഡന്റ് ഡി. ദേവരാജന്‍ അധ്യക്ഷത വഹിച്ചു. വി. വിജയകുമാര്‍, റോണി ജോര്‍ജ്ജ്, റോണാര്‍ഡ് പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

World

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.