Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മണ്ടുളി നാണിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 08:43 pm IST
in Vicharam

മധ്യതിരുവിതാംകൂറിലെ ജലാശയങ്ങളില്‍ മണ്ടുളി എന്നൊരിനം നീര്‍ക്കോലിയുണ്ട്. കാഴ്‌ച്ചയില്‍ മണ്ടന്‍ ലുക്കായതിനാല്‍ ‘പൊട്ടന്‍ മണ്ടുളി’ എന്നാണ് ഇഷ്ടന്റെ പരക്കെയുള്ള പേര്. പണ്ടത്തെ വീട്ടമ്മമാര്‍ ആറ്റുതീരത്തിരുന്ന് മീന്‍ വെട്ടുമ്പോള്‍ മണ്ടുളി ഒന്നുമറിയാത്തപോലെ തൊട്ടടുത്ത് വെള്ളത്തില്‍ തല പൊന്തിച്ചുകിടക്കും. മീനിന്റെ അവശിഷ്ടങ്ങള്‍ക്കുവേണ്ടി മറ്റു നീര്‍ക്കോലികള്‍ ശല്യം ചെയ്യുമ്പോള്‍ വീട്ടമ്മമാരുടെ ശ്രദ്ധ തിരിയുന്ന തക്കത്തിന് നമ്മുടെ മണ്ടുളിയാശാന്‍ ആറ്റുപടവില്‍ കഴുകി മുറിച്ചുവച്ചിരിക്കുന്ന മീന്‍കഷ്ണങ്ങളില്‍ മുഴുത്ത ഒരെണ്ണം വായിലാക്കി കടക്കുകയും ചെയ്യും.

കമ്മ്യൂണിസ്റ്റ് സഖാക്കന്മാരുടെ അതിബുദ്ധിയും പുങ്കത്തരവും കാണുമ്പോള്‍ മണ്ടുളിയെ ഓര്‍ത്തുപോവുക സ്വാഭാവികം. കുമ്മനം രാജശേഖരനും സുഗതകുമാരി ടീച്ചറുമടക്കം എത്രയോ മനുഷ്യരുടെ എത്രയോ നാളത്തെ പ്രയത്‌നം കൊണ്ടാണ് ആറന്മുളയില്‍ കെജിഎസ്സിനു കൂച്ചുവിലങ്ങിടാന്‍ കഴിഞ്ഞത്. ഇതിനുവേണ്ടി കുമ്മനം സുപ്രീംകോടതിയില്‍ നിയമയുദ്ധം നടത്തുമ്പോള്‍ ഇന്നത്തെ ആറന്മുള എംഎല്‍എ വീണാ ജോര്‍ജ് അധികസമയവും റിപ്പോര്‍ട്ടര്‍ ചാനലിന്റെ എയര്‍ കണ്ടീഷന്‍ മുറിയിലിരുന്ന് വാര്‍ത്ത വായിച്ചും ശമ്പളമെണ്ണിയും രസിക്കുകയായിരുന്നു; ബാക്കിനേരത്ത് അനുസരണയുള്ള സഭാപുത്രിയായി കുര്‍ബാന കൂടുന്ന തിരക്കിലും. പിണറായി വിജയനാണെങ്കില്‍ ലാവ്‌ലിന്‍ കേസ് ഓര്‍ത്ത് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയില്‍. വി.എസ്.സുനില്‍കുമാറാവട്ടെ ഡെയ്‌ലി കാക്കത്തൊള്ളായിരം ചാനല്‍ചര്‍ച്ചകളിലൂടെ നേരംകൊല്ലുന്ന തിരക്കിലും.

കുമ്മനം കേസ് നടത്തിയും, ജനങ്ങളെ അണിനിരത്തിയും, ബിജെപി സര്‍ക്കാരില്‍ സ്വാധീനം ചെലുത്തിയും കാര്യം നേടിയെടുത്തപ്പോള്‍ ദാണ്ടെടാ, വിത്തെറിയാനും വിതയ്‌ക്കാതെ കൊയ്യാനും ഒരു തൃശൂര്‍ക്കാരനും കണ്ണൂര്‍ക്കാരനുംകൂടി പുത്തന്‍ ചേടത്തിസഖാവിനെയും കൂട്ടി വന്നിരിക്കുന്നു. തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു, സഖാക്കന്മാരേ!

ഒരെണ്ണംകൂടി: ഇന്നാട്ടിലെ ലക്ഷോപലക്ഷം ഹിന്ദുക്കളുടെ കഠിനാദ്ധ്വാനവും വിയര്‍പ്പുംകൊണ്ടാണ് ശബരിമലക്ഷേത്രം ഇന്നത്തെ നിലയിലായതും ഓരോ മണ്ഡലകാലവും മംഗളമായി കഴഞ്ഞുപോകുന്നതും. കമ്മ്യൂണിസ്റ്റുകാരന്‍ വന്നപ്പം ദാ, പുതിയ നിയമം വരുന്നത്രേ, പ്രവാസികള്‍ അയ്യപ്പനെ കാണുന്നതിന് ഇരുപത്തഞ്ച് ഡോളര്‍ കൊടുക്കണമെന്ന്! ജീവിതകാലം മുഴുവന്‍ കാറല്‍ മാര്‍ക്‌സിനുവേണ്ടി കാറിയും, ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി മുക്രയിട്ടും നടന്ന പരപീഡകരുടെ കൈയില്‍ത്തന്നെ അവസാനം അമ്പലഭരണം ചെന്നെത്തിയല്ലോ ദൈവമേ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

പുതിയ വാര്‍ത്തകള്‍

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.