Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

നെല്ലു സംഭരിക്കാതെ കെട്ടിക്കിടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 07:26 pm IST
inAlappuzha

ആലപ്പുഴ: നെല്ലു സംഭരിക്കാതെ കെട്ടിക്കിടക്കുന്നു, കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍. പുറക്കാട് പാടശേഖരങ്ങളായ ഇല്ലിച്ചിറ തെക്ക്, കൃഷിത്തോട്ടം, നാലു ചിറപടിഞ്ഞാറ്, കിഴക്ക് പാടശേഖരങ്ങളിലാണ് മുന്നൂറോളം ലോഡ് നെല്ല് കെട്ടിക്കിടക്കുന്നത്. ഒരു ക്വിന്റല്‍ നെല്ലിന് 20 കിലോ കുറവ് ചെയ്താല്‍ മാത്രമേ തങ്ങള്‍ നെല്ല് സംഭരിക്കുകയുള്ളുയെന്നാണ് സിവില്‍ സപ്ലെസ് വകുപ്പുമായി ബന്ധപ്പെട്ട മില്ലുടമകള്‍ പറയുന്നത്. ഇതെത്തുടര്‍ന്ന് പത്തുദിവസമായി കെട്ടികിടക്കുന്ന നെല്ല് എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍. പണ്ടങ്ങള്‍ പണയപ്പെടുത്തിയും പണം കടവായ്‌പ്പകള്‍ വാങ്ങിയുമാണ് കര്‍ഷകര്‍ വിളവിറക്കിയത്. കൃഷിത്തോട്ടത്തിലെ 210 ഏക്കര്‍ നെല്ലും ഇല്ലിച്ചിറ തെക്ക് പാടശേഖരത്തിലെ 175 ഹെക്ടറിലെ നെല്ലും നാലുചിറ പടിഞ്ഞാറ് കിഴക്ക് ഭാഗങ്ങളിലെ 400 ഏക്കര്‍ പാടത്തെ നെല്ലുമാണ് ഇവിടെ കെട്ടികിടക്കുന്നത്. എന്നാല്‍ കഴിഞ്ഞ 10 ദിവങ്ങള്‍ക്കുള്ളില്‍ മൂന്ന് മന്ത്രിമാര്‍ ഈ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുകയും നെല്ല് സംഭരിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്‌തെങ്കിലും ഈ വാക്ക് പാഴായി മാറുകയായിരുന്നു. എന്നാല്‍ മില്ലുടമകളെ സഹായിക്കാനായി സിവില്‍ സപ്ലെസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ കള്ളക്കളിയാണ് ഇതിന്റെ പിന്നിലെന്ന് പാടശേഖര കമ്മറ്റികള്‍ ആരോപിക്കുന്നു. ഇന്ന് രാവിലെ പത്തരയ്‌ക്ക് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പാടശേഖര സമിതിയുടെ യോഗം വിളിച്ചിരിക്കുകയാണ്. ഈ യോഗം തീരുമാനം ആകാതെ പിരിയുകയാണെങ്കില്‍ നെല്ലുമായി ദേശീയ പാത ഉപരോധിക്കാനാണ് തീരുമാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

World

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

Football

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

പുതിയ വാര്‍ത്തകള്‍

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.