Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുടുംബത്തില്‍ ശാന്തിയുണ്ടെങ്കില്‍ സമൂഹത്തിലും ശാന്തി: സഞ്ജയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 12:02 pm IST
in Kollam

കരുനാഗപ്പള്ളി: കുടുംബത്തില്‍ ശാന്തി ഉണ്ടായെങ്കില്‍ മാത്രമെ സമൂഹത്തിലും ശാന്തി ഉണ്ടാകുവെന്നും അശാന്തി കുടുംബത്തിലുണ്ടാകാതിരിക്കാന്‍ വ്യക്തികള്‍ സ്വഭാവശുദ്ധി ഉള്ളവരാകണമെന്നും ഭാരതീയ വിചാര കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍.

ദീപാവലിയോട് അനുബന്ധിച്ച് രാഷ്‌ട്രീയ സ്വയംസേവക സംഘം കരുനാഗപ്പള്ളി താലൂക്കിന്റെ നേതൃത്വത്തില്‍ ചങ്ങന്‍കുളങ്ങരയില്‍ നടത്തിയ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബം ദുര്‍ബലമാകുന്ന കാഴ്ചയാണ് എവിടെയും കാണുന്നത്. വിദ്യാഭ്യാസരംഗം വ്യവസായവല്‍ക്കരിച്ചിരിക്കുന്നു. അതിനാല്‍ നിലവാരമുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് കിട്ടുന്നില്ല. അതുകൊണ്ട് കുടുംബത്തില്‍ നിന്നു തന്നെ അവരിലേക്ക് നല്ല ഗുണങ്ങള്‍ പകരാനാകണം. അതിന് പണ്ട് അറിവും അനുഭവവുമുള്ള മുത്തച്ഛന്മാരും, മുത്തശിമാരും ഉണ്ടായിരുന്നു. രണ്ടുകുട്ടികള്‍ എന്നുള്ളത് ഒന്നായും കുട്ടികള്‍ വേണ്ടെന്ന സ്വാര്‍ത്ഥചിന്തയിലേക്കും മനുഷ്യര്‍ എത്തിതുടങ്ങിയിരിക്കുന്നു. പണ്ട് അപൂര്‍വ്വമായിരുന്ന വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുകയാണ്. പതിനായിരകണക്കിന് വിവാഹമോചനങ്ങളാണ് ഓരോ ജില്ലയിലും നടക്കുന്നത്. സ്ത്രീകളും പുരുഷന്മാരും പരസ്പരം വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകുന്നില്ല. വൈകാരികക്ഷമത ഇല്ലാത്തതുമൂലം നിസാരകാര്യങ്ങള്‍ക്കു പോലും ആത്മഹത്യക്ക് തയ്യാറാകുന്ന കാഴ്ചയാണ് എവിടെയും കാണുന്നത്. ആത്മബന്ധം ഇല്ലാത്തതിനാല്‍ അച്ഛനമ്മമാരെ അനാഥാലയത്തില്‍ തള്ളുന്നു. നാളെ അവരുടെ സ്ഥിതി എന്തെന്ന് അവര്‍ ചിന്തിക്കാന്‍ പോലും തയ്യാറാകുന്നില്ല. സമാധാനവും ശാന്തിയും സമൂഹത്തിലുണ്ടാകാന്‍ കുടുംബം ശക്തിപെടേണ്ടതുണ്ട്. ഭാരതസംസ്‌കാരം ഈശ്വരനെ അടിസ്ഥാനമാക്കി ഉള്ളതാണ്. ഈശ്വരശക്തി വളര്‍ത്തുവാനും, കര്‍ത്തവ്യബോധം വളര്‍ത്താനും കഴിയണം. കുട്ടികളില്‍ ചെറുപ്പത്തില്‍ തന്നെ ഈശ്വരഭക്തിയും, മാതൃഭക്തിയും, പിതൃഭക്തിയും, ദേശഭക്തിയും ഉള്ളവരായി വളര്‍ത്തിയാല്‍ നാം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ആര്‍.സഞ്ജയന്‍ പറഞ്ഞു.

ദീപാവലി ആഘോഷം പടക്കം പൊട്ടിയ്‌ക്കുന്നതിലും, മധുരം വിതരണത്തിലും മാത്രം ശ്രദ്ധിക്കാതെ ദീപാവലിയുടെ സന്ദേശം ഉള്‍കൊണ്ട് മനുഷ്യമനസുകളെ യോജിപ്പിക്കുന്ന ഉത്സവമാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് കുടുബസംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി വേദാമൃതചൈതന്യ പറഞ്ഞു.

കരുനാഗപ്പള്ളി താലൂക്കില്‍ നിന്നും അടിയന്തിരാവസ്ഥക്കെതിരെ പ്രവര്‍ത്തിച്ച് ജയില്‍ ശിക്ഷ അനുഭവിച്ച വേണുഗോപാല്‍, മോഹനന്‍, ഇന്ദ്രാത്മജന്‍, രാജേന്ദ്രന്‍, ജയചന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ആര്‍.മോഹനന്‍, ഓമനക്കുട്ടന്‍, ജഗനാഥന്‍ രതീഷ്, സന്തോഷ്, ഗിരീഷ്, ഷിജു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.