Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കെഎസ്ടിഎ അംഗമായില്ല; അധ്യാപികക്ക് വിലക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 11:37 am IST
in Palakkad

പാലക്കാട്: കെഎസ്ടിഎ അംഗമാകാത്തതിന്റെ പേരില്‍ പ്രീപ്രൈമറി അധ്യാപികക്ക് സ്‌കൂളില്‍ വിലക്ക്. കഞ്ചിക്കോട് ജിഎല്‍പി സ്‌കൂള്‍ അധ്യാപികയായ കെ.പി.കാമാക്ഷിക്കുട്ടിക്കാണ് സിപിഎം അനുഭാവികളായപിടിഎ ഭാരവാഹികളുടെയും പ്രധാനാധ്യാപികയുടെയും വിലക്ക് നേരിടേണ്ടിവന്നിരിക്കുന്നത്.

ജൂണ്‍ 26 മുതല്‍ ഗര്‍ഭാശയ സംബന്ധമായ ശസ്ത്രക്രിയക്കായി മൂന്നുമാസത്തെ മെഡിക്കല്‍ അവധിക്കു ശേഷം കാമാക്ഷികുട്ടി സെപ്റ്റംബര്‍ 29നാണ് ജോലിയില്‍ പ്രവേശിക്കുവാനെത്തിയത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും സഹിതമാണ് സ്‌കൂളിലെത്തിയത്. എന്നാല്‍ പിടിഎ പ്രസിഡന്റും ഹെഡ്മിസ്ട്രസും സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ലെന്നു പറയുന്നു. ഇതേ തുടര്‍ന്ന് ഡിഡിഇക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ പ്രസ്തുത ഉത്തരവ് എച്ച്എം പത്മജ അവഗണിച്ചതായി പറയുന്നു. തുടര്‍ന്ന് ഡിപിഐക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 21ന് ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവായി. എന്നാല്‍ 26ന് മാത്രമാണ് സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം ഒപ്പിടുവാന്‍ ചെന്നപ്പോള്‍ അറ്റന്റന്‍സ് പുസ്തകം പിടിഎ പ്രസിഡന്റിന്റെ കയ്യിലാണെന്ന് പറഞ്ഞ് ഒപ്പിടുവാന്‍ അനുവദിച്ചില്ല.

ഗവ.പ്രീപ്രൈമറി അധ്യാപകരെ പിടിഎ ആണ് നിയമിച്ചിരുന്നതെങ്കിലും 8505/പി/12 പ്രകാരമുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 2012ലെ ഉത്തരവു പ്രകാരം പ്രീ പ്രൈമറി വിഭാഗം അധ്യാപകരെ പിരിച്ചുവിടലും നിയമനവും വിലക്കിയിട്ടുണ്ട്. പിടിഎ പ്രസിഡന്റ് സിപിഎം അധ്യാപക സംഘടനയില്‍ അംഗമാകുവാന്‍ നിരന്തരം പ്രേരിപ്പിക്കുകയും ക്ലാസെടുക്കുന്ന സമയത്ത് ക്ലാസില്‍ വന്ന് ഇരിക്കാറുണ്ടെന്നും പരാതിക്കാരിയായ കാമാക്ഷികുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തിന്റെ തീരുമാനമാണ് തങ്ങള്‍ നടപ്പിലാക്കിയതെന്നാണ് പ്ിടിഎയുടെയും എച്ച്എമ്മിന്റെയും വാദം. ഇവര്‍ക്കു പകരം സിപിഎം അനുഭാവിയായ അധ്യാപികയെ നിയമിച്ചിട്ടുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

Kerala

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

Kerala

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പുതിയ വാര്‍ത്തകള്‍

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നു; യുകെയിൽ രാഷ്‌ട്രീയ അനിശ്ചിതത്വം

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

അബുദാബിയിലേക്ക് നവി മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.