Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്വന്തം നാട്ടില്‍ അന്യരാകരുത്: ഡോ. കെ.ജി. പൗലോസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2016, 11:03 pm IST
inErnakulam

ആലുവ: മലയാളത്തിന്റെ കാവ്യ സംസ്‌കാരം നഷ്ടപ്പെടുത്തി നാം സ്വന്തം നാട്ടില്‍ അന്യരാകുന്ന സ്ഥിതി ഉണ്ടാകരുതെന്ന് കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.ജി. പൗലോസ് പറഞ്ഞു.

കവി എന്‍.കെ. ദേശത്തിന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന അശീതി മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറയില്‍പ്പെട്ടവര്‍ക്ക് മലയാളത്തിന്റെ സാഹിത്യ സാമൂഹിക മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ പറ്റിയുള്ള അറിവ് പകര്‍ന്നു നല്‍കണം. ഇല്ലെങ്കില്‍ നമ്മുടെ സംസ്‌കാരത്തിന്റെ നിലനില്‍പ്പിനെ ബാധിക്കും. നഷ്ടപ്പെട്ട കാവ്യ സംസ്‌കാരം വീണ്ടെടുക്കാന്‍ എന്‍.കെ. ദേശത്തെ പോലെയുള്ളവര്‍ നടത്തുന്ന പ്രയത്‌നങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.കെ. ദേശത്തിന്റെ വിവിധ കൃതികളെ പറ്റിയുള്ള പഠനവും ഡോ.കെ.ജി. പൗലോസ് നടത്തി.

കെ. വാസു സ്മാരക ഗ്രന്ഥശാല പ്രസിഡന്റ് സാജന്‍ കീടേത്ത് അധ്യക്ഷത വഹിച്ചു. ദേശം കവിതകളിലെ നര്‍മ്മബോധത്തെ പറ്റി ഡോ.എസ്.കെ. വസന്തനും, അക്ഷരശ്ലോകരംഗത്തെ പറ്റി ഡോ. ആര്യാംബികയും സാഹിത്യ ചര്‍ച്ച യോഗത്തില്‍ സംസാരിച്ചു. എസ്. കൃഷ്ണന്‍കുട്ടി ആമുഖവും, വി.ജി. കിരണ്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടത്തിയ കവി സമ്മേളനത്തില്‍ ചെമ്മനം ചാക്കോ, തങ്കമണിയമ്മ, എസ്. രമേശന്‍നായര്‍, ശിവന്‍ മുപ്പത്തടം, ബാലന്‍ ഏലൂക്കര, തോമസ് പോള്‍, കെ.വി. രാമകൃഷ്ണന്‍, ചെറുകുന്നം വാസുദേവന്‍, ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തി, കരിമ്പുഴ രാമചന്ദ്രന്‍, കടുങ്ങല്ലൂര്‍ നാരായണന്‍, ഡോ. സുരേഷ് മൂക്കന്നൂര്‍, സുഭാഷ് ചന്ദ്രന്‍ ദേശം, ഇന്ദുലേഖ, സുഗതന്‍ ചൂര്‍ണ്ണിക്കര എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് അക്ഷരശ്ലോക സദസ് നടന്നു.

വൈകീട്ട് നടന്ന സമാദരണസഭ അന്‍വര്‍സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ മുഖ്യാതിഥിയായിരുന്നു. ഡോ.എം.ഐ. പുന്നൂസ്, ഡോ. അഥീന നിരഞ്ജ്, എന്‍. മോഹനന്‍ നായര്‍, വി.കെ. ഷാജി, എസ്. പ്രതാപചന്ദ്രന്‍, ലത ഗംഗാധരന്‍, ബി. മോഹനന്‍, പി.വി. കൃഷ്ണന്‍ കുറൂര്‍, ഫാ. ജിനോ, ആര്‍. ബാലകൃഷ്ണന്‍, കെ.പി. ഗോപന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.കെ. ദേശത്തിന് കെ. വാസു സ്മാരക ഗ്രന്ഥശാല മുക്തകശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് ദേശം കവിതകളുടെ ആലാപനവും, തിരുവാതിരകളിയും, കലാപരിപാടികളും അരങ്ങേറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

Kerala

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.