Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

എച്ച്എസ്എ മലയാളം തസ്തിക ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2016, 01:26 pm IST
in Palakkad

പാലക്കാട്: ജില്ലയില്‍ ഹൈസ്‌കൂള്‍ മലയാളം അധ്യാപകതസ്തികയിലേക്കുള്ള ഒഴിവുകള്‍ പൂര്‍ണമായും റിപ്പോര്‍ട്ടുചെയ്യുന്നില്ല. 2015 ജൂലായില്‍നടന്ന പി.എസ്.സി. പരീക്ഷയുടെ ഷോര്‍ട്ട്‌ലിസ്റ്റ് വന്നിട്ടും സര്‍ട്ടിഫിക്കറ്റ് പരിശോധനയോ കൂടിക്കാഴ്ചയോ നടന്നിട്ടില്ല. മറ്റുജില്ലകളില്‍ നവംബറില്‍ കൂടിക്കാഴ്ച നടക്കാനിരിക്കുമ്പോഴും പാലക്കാട്ട് നടപടികളൊന്നുമായില്ല.

പഴയ റാങ്ക്‌ലിസ്റ്റില്‍നിന്ന് 2014 ജൂലായിലാണ് അവസാനമായി ജില്ലയില്‍ നിയമനം നടത്തിയത്. 2014 ആഗസ്ത്മുതല്‍ 2016 സപ്തംബര്‍വരെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവുപ്രകാരം 11 നോഷണല്‍ ഒഴിവുമാത്രമാണ് റിപ്പോര്‍ട്ടുചെയ്തത്. മറ്റ് ഒഴിവുകളൊന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ല. എന്നാല്‍, വിവരാവകാശപ്രകാരം ജില്ലയിലെ 86 സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് നല്‍കിയ അപേക്ഷയില്‍ 35 സ്‌കൂളുകളില്‍നിന്നുള്ള മറുപടിപ്രകാരം 29 ഒഴിവുകള്‍ നിലവിലുണ്ട്. പകുതിയിലേറെ സ്‌കൂളുകളില്‍നിന്ന് വിവരം ലഭിക്കാനുണ്ട്. ആര്‍.എം.എസ്. സ്‌കൂളുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളാക്കിയതിന്റെ ഉത്തരവ് സപ്തംബര്‍ ഏഴിന് വന്നിട്ടുണ്ട്. അതിലെ നിയമനങ്ങളും പി.എസ്.സി.ക്കാണ്. ഇത്തരത്തില്‍ 20 സ്‌കൂളുകളുണ്ട്. സംസ്ഥാനസര്‍ക്കാര്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തിയ മൂന്ന് സ്‌കൂളുകളുമുണ്ട്. എന്നാല്‍, !ഡി.ഡി.ഇ. ഓഫീസില്‍നിന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടില്ല.

ഒരൊഴിവും റിപ്പോര്‍ട്ടുചെയ്യാതിരിക്കെത്തന്നെ അധ്യാപക പുനര്‍വിന്യാസത്തിന്റെ ഭാഗമായി പത്ത് മലയാളം അധ്യാപകരെ സര്‍ക്കാര്‍സ്‌കൂളുകളില്‍ നിയമിച്ചിട്ടുണ്ട്. പുനര്‍വിന്യാസം പി.എസ്.സി. വഴിയുള്ള നിയമനത്തിന് തടസ്സമാവുമോയെന്ന ചോദ്യത്തിന് അങ്ങനെയില്ലെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍, താത്കാലികമാണെന്ന് പറയുന്ന പുനര്‍വിന്യാസം പി.എസ്.സി. വഴിയുള്ള ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കുന്നുണ്ട്. ഷോര്‍ട്ട്‌ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളില്‍ പലരും ഇനിയൊരു പരീക്ഷയ്‌ക്ക് പ്രായപരിധി കഴിഞ്ഞവരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Editorial

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

Article

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

Kerala

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

പുതിയ വാര്‍ത്തകള്‍

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.