Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മത്സ്യത്തൊഴിലാളികള്‍ക്കായി ‘ഇ-സമുദ്ര’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2016, 10:57 pm IST
in Ernakulam

കൊച്ചി: സാങ്കേതിക വിദ്യയുടെ പ്രയോജനം മത്സ്യബന്ധനമേഖലയില്‍ കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിന്റെ ഭാഗമായി ഇ-സമുദ്ര എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ജില്ലാഭരണകൂടം പുറത്തിറക്കുന്നു. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും സമുദ്രപരിസ്ഥിതിയെക്കുറിച്ചുമുള്ള അറിയിപ്പുകള്‍, മത്സ്യബന്ധനത്തിന് കൂടുതല്‍ സാധ്യതയുള്ള മേഖലകള്‍ എന്നിവയ്‌ക്കുപുറമെ മീനിന്റെ വിപണിവിലയടക്കമുള്ള വിവരങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്കുന്നതായിരിക്കും ഇ-സമുദ്ര എന്ന ആപല്‍ക്കേഷന്‍.

ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണില്‍ ഉപയോഗിക്കത്തക്ക രീതിയിലാണ് ഈ ആപ്ലിക്കേഷന്‍ ഡെവലപ് ചെയ്തിരിക്കുന്നത്. ജാഗ്രതാ നിര്‍ദേശങ്ങളും ലാന്റിംഗ് സെന്ററുകളെക്കുറിച്ചുള്ള വിവരങ്ങളും ഇ-സമുദ്ര വഴി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കും. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള വിവിധ പദ്ധതികളുടെയും സാമ്പത്തിക സഹായത്തിന്റെയും വിവരങ്ങളും ലഭിക്കും. ബോട്ടുകളുടെ നിലവിലെ സ്ഥാനം നിര്‍ണയിക്കാനും പോയിന്റ്ടുപോയിന്റ് നാവിഗേഷനുതകുകയും ചെയ്യുന്ന ഫീച്ചറുകള്‍ ഇ-സമുദ്രയിലുണ്ട്. മത്സ്യബന്ധനത്തിന് കൂടുതല്‍ സാധ്യതയുള്ള മേഖലയെക്കുറിച്ചുള്ള അറിയിപ്പ് നല്കുന്നതിനു പുറമെ ഗൂഗിള്‍ മാപ്പുപയോഗിച്ച് ആ സ്ഥലത്തേക്ക് നീങ്ങാനായി ഇ-സമുദ്ര വഴി കഴിയും. കരയിലുള്ളവരുമായി ആശയവിനിമയത്തിനും ആപ്ലിക്കേഷന്‍ സഹായിക്കും. 35 നോട്ടിക്കല്‍ മൈലോളം ദൂരം ടെലികമ്യുണിക്കേഷന്‍ കവറേജ് ഇ-സമുദ്ര നല്‍കും. സമുദ്രാതിര്‍ത്തിയെത്തുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അറിയിപ്പ് നല്കാനുള്ള സംവിധാനവും ഇ-സമുദ്രയിലുണ്ടാകും. അടിയന്തരസന്ദേശങ്ങള്‍ അയയ്‌ക്കാനുള്ള സംവിധാനവുമുണ്ട്. നെറ്റ് വര്‍ക്ക് കവറേജ് ഉള്ളിടത്ത് മൊബൈല്‍ ഡാറ്റ വഴിയും ഇല്ലാത്തിടത്ത് വഴിയും ആശയവിനിമയം നടത്താം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എബോള വൈറസ്‌: സിംഗിൾ ഡോസ് വാക്സിൻ പരീക്ഷണത്തിൽ ഭാരതവുമായി കൈകോർത്ത് ഓക്സ്ഫോർഡ്

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം
Kerala

വികസനം മുരടിച്ച് വിഴിഞ്ഞം മാരിടൈം ബോര്‍ഡ് തുറമുഖം

Samskriti

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

Samskriti

പുരിയിലെ വിസ്മയക്കാഴ്ചകള്‍

Samskriti

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.