Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിനെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2016, 10:22 pm IST
in Sports

ചെന്നൈ: ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് എവേ മത്സരം. ചെന്നൈയിലെ മറീന അരീനയില്‍ നിലവിലെ ജേതാക്കള്‍ ചെന്നൈയിന്‍ എഫ്‌സി എതിരാളികള്‍. കഴിഞ്ഞ കളിയില്‍ ഗോവയ്‌ക്കെതിരെ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷം രണ്ട് ഗോള്‍ തിരികെയടിച്ച് ജയിച്ചതിന്റെ ആത്മവിശ്വാസമുണ്ട് ബ്ലാസ്റ്റേഴ്‌സിന്. ഗോവയിലാണ് ജയമെന്നതും ശ്രദ്ധിക്കണം. എല്ലാ മത്സരങ്ങളെയും പോലെ ഇന്നത്തെ മത്സരത്തെയും കാണുമെന്നും, പ്രത്യേക പരിഗണന ആവശ്യമില്ലെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പറഞ്ഞു. ജയം മാത്രം ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കളിയില്‍ പൂനെ സിറ്റിയുമായി 1-1നു സമനില പാലിക്കേണ്ടിവന്നത് ചെന്നൈയിനു തിരിച്ചടിയായി. സ്വന്തം മൈതാനത്താണ് മത്സരമെന്നത് പ്രധാനമെന്ന് ചെന്നൈയിന്‍ പരിശീലകന്‍ മാര്‍ക്കോ മറ്റാരാസി പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച പ്രതിരോധവും കേളീശൈലയും കടുത്ത വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറു കളികള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു ടീമുകള്‍ക്കും എട്ടു പോയിന്റ് വീതം. ഗോള്‍ശരാശരിയില്‍ ചെന്നൈയിന്‍ നാലാമത്. ഇന്നു ജയിക്കുന്നവര്‍ക്ക് പട്ടികയില്‍ മുന്നേറാമെന്നതും മത്സരം ആവേശകരമാക്കുന്നു.

മറീന അരീനയില്‍ ആദ്യ ജയമാണ് ബ്ലാസ്റ്റേഴ്‌സ് കൊതിക്കുന്നത്. ബെര്‍ണാഡ് മെന്‍ഡിയും ജോണ്‍ ആര്‍നെ റീസയും ചേരുന്ന പ്രതിരോധം ആതിഥേയരുടെ ശക്തി. ബ്രസീല്‍ താരം എല്‍ സാബിയയ്‌ക്ക് ഫോമിലെത്താന്‍ കഴിയാത്തത് ചെറിയ പോരായ്‌മ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ട് മുന്‍ താരങ്ങളുടെ പോരാട്ടമായും മത്സരത്തെ വിലയിരുത്തുന്നു. റീസയും ബ്ലാസ്റ്റേഴ്‌സ് മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസും മുന്‍പ് പ്രീമിയര്‍ ലീഗില്‍ മുഖാമുഖമെത്തിയിട്ടുണ്ട്. 2007-08 പ്രീമിയര്‍ ലീഗിനു ശേഷം ഇവരുടെ ആദ്യ പോരാട്ടം.

മുന്‍പ് അഞ്ചു തവണ ഏറ്റുമുട്ടിയതില്‍ മൂന്നു തവണയും ചെന്നൈയിന്‍ ജയിച്ചു, ബ്ലാസ്റ്റേഴ്‌സിന് ഒരു ജയം. കഴിഞ്ഞ സീസണിലെ രണ്ടാം പാദ മത്സരത്തില്‍ ചെന്നൈയിന്‍ 4-1നു ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തു. കൊച്ചിയിലെ ആദ്യ പാദം 1-1നു സമനിലയില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

Main Article

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.