Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വാണിജ്യ മേഖലക്ക് തുണയാകും ആശങ്ക വേണ്ട: നാഗേശ്വരറാവു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2016, 10:07 pm IST
in Business

ഫിക്കി കൊച്ചിയില്‍ സംഘടിപ്പിച്ച ജി എസ് ടി ബോധവല്‍ക്കരണ ശില്‍പശാല സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണര്‍ പുല്ലേല നാഗേശ്വരറാവു ഉദ്ഘാടനം ചെയ്യുന്നു. സാവിയോ മാത്യു, സച്ചിന്‍മേനോന്‍, ദീപക് എല്‍ അസ്വാനി, എസ് ശിവന്‍കുട്ടി, സന്തോഷ് ദാല്‍വി എന്നിവര്‍ വേദിയില്‍.

കൊച്ചി: ചരക്ക് സേവന നികുതി (ജി എസ് ടി) നിലവില്‍ വരുന്നതോടെ സെന്‍ട്രല്‍ എക്‌സൈസ് പോലുള്ള ഏജന്‍സികളുടെ ചുമതലയിലും സമീപനത്തിലും കാതലായ മാറ്റമുണ്ടാകുമെന്ന് സെന്‍ട്രല്‍ എക്‌സൈസ്, കസ്റ്റംസ് ആന്റ് സര്‍വീസസ് കേരള ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വരറാവു.

നികുതി പിരിവുമായി ബന്ധപ്പെട്ട നിര്‍ബന്ധിത നിയമ നിര്‍വഹണത്തില്‍ നിന്ന് തങ്ങളുടെ റോള്‍ നികുതിദായകര്‍ക്ക് സഹായം ചെയ്തുകൊടുക്കുന്നതിലേക്ക് മാറുമെന്നും അത്തരമൊരു മാതൃകയാണ് സെന്‍ട്രല്‍ എക്‌സൈസ് പിന്തുടരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജി എസ് ടിയെക്കുറിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി)കെ പി എം ജിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഏകദിന ബോധവല്‍ക്കരണ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു റാവു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഉത്തേജനം നല്‍കാന്‍ പോകുന്ന ജി എസ് ടിയെക്കുറിച്ച് വാണിജ്യ സമൂഹത്തിന് ഒരു വിധത്തിലുള്ള ആശങ്കയും വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ബഹുമുഖ നികുതിയുടെ സങ്കീര്‍ണതകള്‍ മൂലം നട്ടംതിരിയുന്ന വാണിജ്യസമൂഹത്തിന് ആശ്വാസം പകരുന്നതാണ് ജി എസ് ടി നിയമത്തിലെ വ്യവസ്ഥകള്‍. ജി എസ് ടിയിലേക്ക് നികുതി വ്യവസ്ഥ സുഗമമായി തന്നെ പരിവര്‍ത്തനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിവര്‍ത്തന ഘട്ടത്തില്‍ വളരെ ചെറിയ പ്രശ്‌നങ്ങളുണ്ടായേക്കാമെങ്കിലും വാണിജ്യ മേഖലക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തില്‍ ജി എസ് ടി വ്യവസ്ഥ നടപ്പാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ജി.എസ്.ടി നിലവില്‍ വരുന്നതോടെ വാറ്റ്-വില്പന നികുതി, വിനോദനികുതി, ആഡംബര നികുതി, ലോട്ടറി, ചൂതുകളി, വാതുവയ്‌ക്കല്‍ തുടങ്ങിയവയിന്മേലുള്ള നികുതികള്‍, സംസ്ഥാനങ്ങള്‍ ചുമത്തുന്ന സെസ്സുകള്‍, സര്‍ച്ചാര്‍ജ്ജുകള്‍, ഒക്‌ട്രോയി(നഗരചുങ്കം) എന്നിവ ഇല്ലാതാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍ (ഇന്റലിജന്‍സ്) എസ് ശിവന്‍കുട്ടി ആമുഖ പ്രഭാഷണം നടത്തി. ഫിക്കി കോ ചെയര്‍മാനും കെ പി എം ജി ഇന്‍ഡയറക്ട് ടാക്‌സ് വിഭാഗം മേധാവിയുമായ സച്ചിന്‍മേനോന്‍ ജി എസ് ടിയുടെ സവിശേഷതകളെക്കുറിച്ച് സംസാരിച്ചു. കെ പി എം ജി വെസ്റ്റ് ഇന്ത്യ ഇന്‍ഡയറക്ട് ടാക്‌സ് മേധാവി സന്തോഷ് ദാല്‍വി, മുതിര്‍ന്ന പരോക്ഷ നികുതി ഉപദേശകന്‍ സവിത് ഗോപാല്‍, കെ പി എം ജി ടെക്‌നിക്കല്‍ ഡയറക്ടര്‍ മനീഷ് വസര്‍ക്കര്‍ എന്നിവര്‍ ശില്‍പശാലയെ അഭിസംബോധന ചെയ്തു. ഫിക്കി കേരള കൗണ്‍സില്‍ കോ ചെയര്‍മാന്‍ ദീപക് അസ്വാനി സ്വാഗതവും കേരള മേധാവി സാവിയോ മാത്യു നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

പുതിയ വാര്‍ത്തകള്‍

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.