Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയോഗത്തിന്റെ സവിശേഷത (5-6)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2016, 09:14 pm IST
in Samskriti

ഭക്തിയോഗിക്കും ഒടുക്കം ജ്ഞാനനിഷ്ഠയില്‍ പ്രവേശിക്കേണ്ടി വരുമെങ്കില്‍ ആദ്യംതന്നെ ജ്ഞാനയോഗം ആരംഭിച്ചുകൂടേ?

കര്‍മയോഗം അനുഷ്ഠിച്ച് ചിത്തം കാമം, ക്രോധം മുതലായ മാലിന്യം നീങ്ങി, ശുദ്ധമായതിനുശേഷമേ ജ്ഞാനനിഷ്ഠയില്‍ പ്രവേശിക്കാവൂ. അങ്ങനെ ചെയ്താല്‍ സ്വയം ജ്ഞാനയോഗത്തില്‍ പ്രവേശിക്കപ്പെടും. നേരിട്ടു ജ്ഞാനയോഗത്തില്‍ പ്രവര്‍ത്തിക്കുന്നത് ക്ലേശകരമാണ്. എല്ലാത്തരം കര്‍മങ്ങളും ഭഗവാന് ആരാധനയായി ചെയ്യുക എന്നതാണ്-അതായത് ഭക്തിയോഗമാണ്-ഗീതയില്‍ വിശദീകരിക്കുന്ന കര്‍മയോഗം.

ശ്രീശങ്കരാചാര്യര്‍ വിശദീകരിക്കുന്നത് നോക്കുക:

യോഗ യുക്തഃ -ഈശ്വര സമര്‍പ്പിത രൂപേണ ഫലനിരപേക്ഷേണയുകഃ (ഈശ്വരന് സമര്‍പ്പിക്കുന്ന രൂപത്തില്‍, ഫലം ആഗ്രഹിക്കാതെ ചെയ്യുന്ന യോഗത്തോടുകൂടിയവന്‍)

മുനിഃ = ഈശ്വര സ്വരൂപസ്യമെന്നാല്‍ (ഈശ്വരന്റെ സ്വരൂപത്തെ ധ്യാനിക്കുന്നതുകൊണ്ട് ആ വ്യക്തി മുനിയാകുന്നു) അത്തരം വ്യക്തി വേഗത്തില്‍ ഭഗവത് പദം പ്രാപിക്കുകയും ചെയ്യും.

ആത്മീയതത്വങ്ങള്‍ വേദാന്ത ശാസ്ത്ര പഠന-ഗവേഷണങ്ങളിലൂടെ ചിന്തിച്ച് മുന്നേറാം, പരമപദം പ്രാപിക്കാം എന്നു തീരുമാനിച്ച് പ്രവര്‍ത്തിക്കുന്നവര്‍ മാര്‍ഗ്ഗത്തില്‍നിന്ന് വഴുതി വീഴും എന്നുറപ്പാണ്. കര്‍മങ്ങള്‍ ഭഗവാന് ആരാധനയായി ചെയ്ത് നാമകഥാശ്രവണാദികളിലൂടെ ഭഗവാനുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഭക്തിയോഗി വേഗത്തില്‍ ഭഗവത്പദം പ്രാപിക്കുകയും ചെയ്യും. ”ബ്രഹ്മ നചിരേണ അധിഗച്ഛതി.”

കര്‍മയോഗി എല്ലാ ജീവാത്മക്കളുടെയും

സുഹൃത്ത് (5-7)

യോഗയുക്തന്‍ എന്നാല്‍ ഫലങ്ങള്‍ ആഗ്രഹിക്കാതെ, ഭഗവാന് ആരാധനയായി, കര്‍മങ്ങള്‍ ചെയ്യുന്ന ഭക്തിയോഗിതന്നെ എന്ന് വ്യക്തമാക്കുകയാണ്. ആ ഭക്തന്‍ വിശുദ്ധാത്മാവാണ്-പരമപുരുഷനെ ആരാധിക്കുന്ന രൂപത്തിലുള്ള കര്‍മങ്ങള്‍ മാത്രം ചെയ്യുന്നതുകൊണ്ട്, ആ മനസ്സില്‍ കാമാദി മാലിന്യം ഇല്ലാതായിത്തീരുന്നു. അക്കാരണംകൊണ്ടുതന്നെ സ്വന്തം മനസ്സിനെ നിയന്ത്രിച്ചിരിക്കുന്നു. ജിതേന്ദ്രിയഃ-ഇന്ദ്രിയങ്ങളെ മറ്റു വിഷയങ്ങളിലേക്ക് പോകുന്നതിനെയും നിയന്ത്രിച്ചിരിക്കുന്നു. ഭഗവാന് സന്തോഷകരമായ കര്‍മങ്ങള്‍ മാത്രമേ അവന്‍ ചെയ്യുന്നുള്ളൂ.

സര്‍വഭൂതാത്മ ഭൂതാത്മാവ്

ഈ രീതിയില്‍ ഭക്തിയോഗി ബ്രഹ്മാവ് മുതല്‍ കീഴ്‌പോട്ട് ഉറുമ്പുവരെയുള്ള സകലജീവാത്മാക്കളുടെയും സുഹൃത്താണ്, ഹിതകാരിയുമാണ്. സര്‍വജീവന്മാരും ഭക്തനെ സുഹൃത്തായിത്തന്നെ കാണുന്നു. സര്‍വജീവന്മാരും പരമാത്മാവായ ശ്രീകൃഷ്ണ ഭഗവാന്റെ അംശങ്ങളായും, ഭഗവാനുമായി ബന്ധപ്പെട്ടിരിക്കുന്നതായും ഭക്തന്‍ അറിയുന്നു. അതുകൊണ്ട് ഭഗവദാരാധനയായി ചെയ്യുന്ന കര്‍മങ്ങള്‍, എല്ലാ ദേവ മനുഷ്യ പശു പക്ഷികള്‍ക്കും സന്തോഷപ്രദമായിത്തീരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

Kerala

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

Editorial

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

Kerala

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

India

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

പുതിയ വാര്‍ത്തകള്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.