Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദീപാവലിയുടെ മഹത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2016, 09:09 pm IST
inSamskriti

ഇരുളടഞ്ഞ വഴിത്താരകളില്‍ നിറദീപങ്ങള്‍ തെളിച്ച് മറ്റൊരു ദീപാവലി കടന്നുവരികയാണ്. മധുരപലഹാരങ്ങളും, അലങ്കാര ദീപങ്ങളും നിറംചാര്‍ത്തുന്ന ദീപാവലി ഭാരതീയന്റെ നിത്യജീവിതത്തോട് അധികം താദാത്മ്യപ്പെട്ടിരിക്കുന്നു. കേവലം വിനോദത്തിനും, ബാഹ്യപ്രകടനങ്ങള്‍ക്കും ഉപരി ഉദാത്തവും ഉജ്ജ്വലവുമായ സന്ദേശങ്ങള്‍ ദീപാവലി നമുക്ക് നല്‍കുന്നു.

ദീപാവലി ദീപങ്ങളുടെ ആവലി ആണ്, അഥവാ വിളക്കുകളുടെ കൂട്ടം. അനേകം വിളക്കുകളിലെ പ്രകാശം ഒന്നായി ഒരു പ്രകാശ ധാരയായി മാറുന്നു. പരസ്പരം മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും, ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചും ആഘോഷിക്കപ്പെടുന്ന ദീപാവലി ഒരേസമയം മാധുര്യത്തിന്റെയും പ്രകാശത്തിന്റെയും കൂട്ടായ്‌മയുടെയും സ്മരണ നമ്മില്‍ ഉണര്‍ത്തുന്നു.

ബൃഹദാരണ്യകോപനിഷത്തിലൂടെ ഋഷി നമ്മോടു പങ്കുവച്ച തമസോമാ ജ്യോതിര്‍ഗമയഃ എന്ന മഹത്തായ ദര്‍ശനം തന്നെയാണ് ദീപാവലിയുടെയും സന്ദേശം. ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് ഉപനയിക്കുന്ന സനാതന സംസ്‌കൃതിയുടെ മഹോത്സവമാണ് ദീപാവലി. രാവണ നിഗ്രഹംചെയ്ത് വനവാസാനന്തരം മടങ്ങിവന്ന ഭഗവാന്‍ ശ്രീരാമ ചന്ദ്രനെ അയോദ്ധ്യാ നിവാസികള്‍ ദീപങ്ങള്‍ തെളിയിച്ചു സ്വീകരിച്ചതിന്റെ ഓര്‍മ പുതുക്കലാണത്രേ ദീപാവലി.

ദീപാവലിക്ക് മറ്റൊരു ഐതിഹ്യവുമുണ്ട്. നരകാസുരനെ വധിച്ച് 16008 കന്യകമാരെ സ്വതന്ത്രരാക്കിയ ശ്രീകൃഷ്ണവിജയത്തിന്റെ സ്മരണയാണ് ദീപാവലി. വര്‍ദ്ധമാനമഹാവീരന്റെ നിര്‍വാണ ദിനവും ദീപാവലിയാണ്. ഭാരതവര്‍ഷത്തില്‍ രൂപംകൊണ്ട മിക്ക സമ്പ്രദായക്കാരും, മിക്ക ദേശക്കാരും ദീപാവലി ആഘോഷിക്കുന്നു. ഇന്ന് ലോകമെങ്ങും ആഘോഷിക്കുന്ന ആഘോഷമായി ദീപാവലി മാറിയിരിക്കുന്നു. ദീപാവലി നമ്മുടെ ജീവിതപഥങ്ങളില്‍ വെളിച്ചം പൊഴിക്കട്ടെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

Kerala

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.