Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രഭുറാംമില്‍സ് പൂട്ടല്‍: ആര്‍ഡിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 10:12 pm IST
in Alappuzha

ചെങ്ങന്നൂര്‍: കോട്ട പ്രഭുറാം മില്‍സ് അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് കമ്പനിപ്പടിക്കല്‍ സമരത്തിലായിരുന്ന തൊഴിലാളി സംഘടനകള്‍ ചെങ്ങന്നൂര്‍ ആര്‍ഡിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അടച്ചുപുട്ടലിനെതിരെ ഇന്നലെയാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ആര്‍ഡിഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്.

കോട്ട പ്രഭുറാം മില്‍സില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. മില്ല് അടച്ചുപൂട്ടിയതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കുളള കുറ്റപ്പെടുത്തലായി മാറി.

ഐന്‍ടിയുസി, എഐടിയുസി, യുടിയുസി എന്നീ തൊഴിലാളി സംഘടനകളുടെ ധര്‍ണ്ണ ആരംഭിച്ചതോടെ ട്രേഡ് യൂണിയനുകളുടെ നേതാക്കള്‍ സംസാരിച്ചു. കോണ്‍്ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ പിണറായി വിജയന്റെ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെപ്പറ്റി പറഞ്ഞതോടെ മുതിര്‍ന്ന സിപിഐ നേതാവ് പ്രതിഷേധവുമായി രംഗത്തെത്തി.

സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേതാവ് സമര സ്ഥലത്തുനിന്നും പിന്‍മാറി. മാറിമാറിവന്ന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും ആസൂത്രണവൈകല്യവും ഇഴ ചേര്‍ന്നപ്പോഴാണ് പ്രഭുറാം അടച്ചുപൂട്ടലില്‍ എത്തിച്ചത്. സര്‍ക്കാരുകളെല്ലാം മില്ലിനോടു കാണിച്ച നിഷേധാത്മക നിലപാടുകളും സ്ഥിതി ഇവിടെ വരെ എത്തുന്നതിന് കാരണമായി.

എഐടിയുസി, ഐഎന്‍ടിയുസി, സിഐടിയു, യുടിയുസി എന്നീ യൂണിയനുകളാണ് മില്ലിലുള്ളത്. എല്ലാ യൂണിയനുകളും സമരത്തിനുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരാണ് ഭരിക്കുന്നതെങ്കിലും സിഐടിയു സമരത്തിനു നിര്‍ബന്ധിതരായിരിക്കുകയാണ്. മില്ലിനു മുന്‍പില്‍ പന്തല്‍ കെട്ടിയാണ് അവരുടെ സമരം. എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ നായര്‍ ആയിരുന്നു മുന്‍പ് സിഐടിയു യൂണിയന്‍ പ്രസിഡന്റ്.

കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് മില്ല് അടച്ചു പൂട്ടിയത്. തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ട് മാസങ്ങളായി. 99 ലക്ഷം രൂപ കുടിശിക ആയതിനാല്‍ വൈദ്യുതിയും വിച്ഛേദിച്ചു. തൊഴില്‍ നഷ്ടപ്പെട്ടതോടെ തൊഴിലാളികള്‍ പട്ടിണിയിലാണ്. കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്റെ കീഴിലാണ് ഇപ്പോള്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

നിലവില്‍ മില്ലിന് നാല് കോടിയിലധികം രൂപ ബാധ്യത ഉള്ളതായി കണക്കാക്കുന്നു. രണ്ട് മാസക്കാലമായി തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. നിലവില്‍ കമ്പനി പൂട്ടിയതിനാല്‍ മൂന്ന് ഷിഫ്റ്റുകളിലായി ജോലിചെയ്യുന്ന തൊഴിലാളികള്‍ ഓഫീസിലെത്തി ഒപ്പിട്ട് മടങ്ങുകയാണ് ചെയ്യുന്നത്. പാതി ശമ്പളം ലഭിക്കുമെന്ന വിശ്വാസത്തിലാണ് തൊഴിലാളികള്‍ ഇത് ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആം ആദ്മിക്ക് കനത്ത തിരിച്ചടി; രാഘവ് ഛദ്ദ ഉൾപ്പടെയുള്ള മൂന്ന് രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്

Entertainment

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.