Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടമല പാറമട വിവാദം: കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 10:09 pm IST
inKottayam

രാമപുരം: ജനപ്രതിനിധികള്‍ അറിയാതെ പഞ്ചായത്ത് സെക്രട്ടറി വിവാദമായ കുറിഞ്ഞി കോട്ടമലയില്‍ പാറമടയ്‌ക്ക് ലൈസന്‍സ് നല്‍കിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു.

ഭരണക്ഷിയില്‍പെട്ട കോണ്‍ഗ്രസിന്റെ അഞ്ച് മെമ്പര്‍മാരും അറിയാതെയാണ് സെക്രട്ടറി ലൈസന്‍സ് നല്‍കിയതെന്ന് കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷൈനി സന്തോഷ് പറഞ്ഞു. ജനവാസകേന്ദ്രത്തില്‍ ജനജീവിതം താറുമാറാക്കുന്ന പാറമടയ്‌ക്ക് തങ്ങള്‍ എതിരാണെന്നും പിന്‍ വാതിലിലൂടെ ലൈസന്‍സ് നല്‍കിയ പഞ്ചായത്ത് സെക്രട്ടറിയ്‌ക്കെതിരെയും ഇതിനു വേണ്ടി ഗൂഢാലോചന നടത്തിയവരെയും ശിക്ഷിക്കണമെന്നും ഷൈനി സന്തോഷ് ആവശ്യപ്പെട്ടു.

പഞ്ചായത്ത് ഭരണസമിതിയിലെ ഭിന്നത മറനീക്കി പുറത്ത് വന്നതോടെ കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക തീരുമാനത്തെയാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് കോണ്‍ഗ്രസിന്റെ നേതൃയോഗം ഇന്ന് രാമപുരത്ത് ചേരും. പിന്തുണ പിന്‍വലിയ്‌ക്കാനുള്ള സാധ്യത കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളയുന്നില്ല. കോണ്‍ഗ്രസ് മുന്നണി വിടുന്ന സാഹചര്യമുണ്ടായാല്‍ കേരള കോണ്‍ഗ്രസിന് ഭരണം നഷ്ടമാകും. സെക്രട്ടറി സ്വന്തം ഇഷ്ടപ്രകാരം ലൈസന്‍സ് നല്‍കിയതാണെന്ന പ്രസിഡന്റിന്റെ വാദം തെറ്റാണെന്നും അങ്ങനെയാണെങ്കില്‍ ലൈസന്‍സ് മരവിപ്പിയ്‌ക്കാനുള്ള അധികാരം പഞ്ചായത്ത് കമ്മിറ്റിക്കുണ്ടെന്നും സമരസമിതി നേതാക്കള്‍ പറയുന്നു.

കോട്ടമലയില്‍ നിന്നും കഴിഞ്ഞ ദിവസം വന്‍ കരിങ്കല്ല് താഴേയ്‌ക്ക് പതിച്ച വിവരം നാട്ടുകാര്‍ ആര്‍.ഡി.ഓ. യെയും റവന്യു ഉദ്യോഗസ്ഥരെയും അറിയിച്ചെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. രണ്ട് മാസം മുന്‍പ് ഇത്തരം അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് കളക്ടറുടെ നിര്‍ദ്ദേശാനുസരണം ആര്‍.ഡി.ഓ. ടാക്‌സ് ഫോഴ്‌സ് രൂപീകരിച്ചിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ടാക്‌സ് ഫോഴ്‌സ് അംഗങ്ങളോ സംഭവം ഉണ്ടായിട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല എന്നും നാട്ടുകാര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.