Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

എസ്എഫ്‌ഐക്കാരുടെ ഗുരുദക്ഷിണ; അധ്യാപകരെ തല്ലിച്ചതച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 09:58 pm IST
in Idukki

ഇടുക്കി:  ഔദ്യോഗിക ജോലിയുടെ ഭാഗമായി സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്ന അധ്യാപകരെ എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ ഗുണ്ടാസംഘം മുറിക്കുള്ളില്‍ അതിക്രമിച്ച് കയറി ക്രൂരമാ

യി ആക്രമിച്ചു.

കട്ടപ്പന ഗവ.കോളേജിലെ മലയാള വിഭാഗം എച്ച്ഒഡിയും കോളേജ് ഹോസ്റ്റല്‍ വാര്‍ഡനുമായ അജയന്‍ പനയറ, മലയാളം വിഭാഗത്തിലെ അസി. പ്രൊഫ. രാജേഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മനപൂര്‍വ്വം പ്രകോപനം ഉണ്ടാക്കിയാണ് സിപിഎം ഗുണ്ടകള്‍ അധ്യാപകരെ കൈകാര്യം ചെയ്തത്. റാഗിങ് കേസില്‍ കര്‍ശ്ശന നടപടിയെടുത്ത അധ്യാപകര്‍ക്കെതിരെ പ്രതികാരം വീട്ടുന്നതിന്റെ ഭാഗമായി തന്ത്രപൂര്‍വ്വം ഒരുക്കിയ കെണിയായിരുന്നു മദ്യപിച്ചെന്ന ആക്ഷേപം.

സംഭവത്തെ പറ്റി അജയന്‍ പറയുന്നതിങ്ങനെ: കേളേജില്‍ നവംബര്‍ 1,2,3 തിയതികളില്‍ ഇന്റര്‍നാഷണല്‍ സെമിനാര്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇവിടെ മുറിയെടുത്തത്. വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ എത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി പത്രക്കാര്‍ക്കായുള്ള കുറിപ്പ് തയ്യാറാക്കി വരികയായിരുന്നു. ഏകദേശം 4മണിയോട് കൂടി മുന്നറിയിപ്പില്ലാതെ 2 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കതക്ക് ചവിട്ടി തുറന്നെത്തി തങ്ങളുടെ ഫോട്ടോയെടുക്കാന്‍ ആരംഭിച്ചു. ഇത് ചോദ്യചെയ്തതോടെ കശപിശയായി. ഉടന്‍ തന്നെ കരുതികൂട്ടിയിരുന്ന പോലെ മാധ്യമ പ്രവര്‍ത്തകരും കൂടുതല്‍ സിപിഎം,എസ്എഫ്‌ഐ പ്രവര്‍ത്തകര

ും പാഞ്ഞെത്തി. ബഹളത്തിനിടയ്‌ക്ക് ഇവര്‍ തങ്ങളെ അടിക്കുകയും ചെയ്തു. കോളേജില്‍ ഇത്തരം കാര്യങ്ങള്‍ പറ്റാത്തതിനാലാണ് മുറിയെടുത്തത്. ഇത് കൂടാതെ നിരവധി മുറകളും വരും ദിവസത്തേക്കും ബുക്ക് ചെയ്തിട്ടുണ്ട്.

മുറിയിലിരുന്ന തങ്ങളെ വ്യക്തമായ ഉദ്ദേശത്തോടെ ആക്രമിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് അധ്യാപകര്‍ പറയുന്നു. നിലവില്‍ പുറത്തേക്ക് ഇറങ്ങാനാകാതെ വളയപ്പെട്ടിരിക്കുകയാണെന്നും സിപിഎം ഗുണ്ടകളില്‍ നിന്ന് ഭീഷണിയുണ്ടെന്നും അധ്യാപകര്‍ പറയുന്നു. പോലീസില്‍ അറിയിച്ചില്ലെന്നും അവര്‍ എത്തിയാല്‍ സ്ഥിതി കൂടുതല്‍ വശളാകും എന്ന് ഭയന്നാണ് നടപടിയെന്നും ഇവര്‍ പറയുന്നു.

കോളേജിലെ റാഗിങ് കേസില്‍ കഴിഞ്ഞ ദിവസം ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരം എന്നവണ്ണമാണ് സ്ഥലത്തെ പ്രബല പാര്‍ട്ടിയുടെ യുവജനവിഭാഗം ആക്രമണം നട

ത്തിയത്. പുറത്താക്കിയ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അജയന്‍ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. കോളേജിലെ ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലായിരുന്നു നടപടി.

അധ്യാപകര്‍ ഇരുവരും ഇന്നലെ ലീവായിരുന്നെന്നും ജോലിയുടെ ഭാഗമായാണ് മുറിയെടുത്തതെന്നും കോളേജ് പ്രിന്‍സിപ്പലും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

News

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

India

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

പുതിയ വാര്‍ത്തകള്‍

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.