Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാം ഗോപാല്‍ യാദവില്‍ നിന്ന് വധഭീഷണിയുണ്ടായി: അമര്‍സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 08:14 pm IST
in India

അമര്‍സിങ്

ന്യൂദല്‍ഹി: യുപി ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്ന സൂചനയാണ് വീണ്ടും ഉരുതിരിയുന്നത്.

പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് എസ്പി നേതാവ് അമര്‍സിങ് വ്യക്തമാക്കിയതോടെയാണ് പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അനുയായിയെന്ന് കരുതപ്പെടുന്ന എസ്പി നേതാവ് കൂടിയായ രാം ഗോപാല്‍ യാദവില്‍ നിന്നാണ് തനിക്ക് വധഭീഷണിയുണ്ടായതെന്ന് അമര്‍സിങ് തുറന്നടിച്ചു.

പാര്‍ട്ടിയില്‍ തുടര്‍ന്ന് വരുന്ന പ്രശ്‌നങ്ങളോട് നിലപാടുകള്‍ വ്യക്തമാക്കാതിരുന്ന അമര്‍സിങ് തന്റെ മൗനം വെടിഞ്ഞിരിക്കുകയാണ്. ജീവന് ആപത്തുള്ള സാഹചര്യത്തില്‍ തനിക്ക് സുരക്ഷ നല്‍കണമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനോട് അമര്‍സിങ് ആവശ്യപ്പെട്ടു.

തനിക്ക് രണ്ട് പെണ്‍കുട്ടികളാണെന്നും രാം ഗോപാലിന്റെ ഭീഷണി തന്നെ ഭയപ്പെടുത്തുന്നെന്നും അമര്‍ പറയുന്നു. ശിവപാല്‍ യാദവും മുഖ്യമന്ത്രി അഖിലേഷും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ താനാണെന്ന ആരോപണങ്ങളെ നിരസിക്കുന്നെന്നും അമര്‍ വ്യക്തമാക്കി. അമര്‍സിങിനെ ശിവപാലിന്റെ അനുയായിയെന്നാണ് കണക്കാക്കുന്നത്.

തനിക്കെതിരായ അഖിലേഷിന്റെ ‘ദല്ലാള്‍’ എന്ന പദപ്രയോഗത്തില്‍ ദു:ഖമുണ്ട്. അഖിലേഷിന്റെ വിവാഹത്തിന് കുടുംബം എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ താന്‍ മാത്രമാണ് കൂടെയുണ്ടായിരുന്നത്. ഈ ‘ദല്ലാള്‍’ കൂടെയില്ലായിരുന്നെങ്കില്‍ അഖിലേഷിന്റെ വിവാഹ ചടങ്ങിന്റെ ഒരു ഫോട്ടോ പോലും ഉണ്ടാകുമായിരുന്നില്ലെന്നും അമര്‍ ചൂണ്ടിക്കാട്ടി.

താന്‍ ഒരിക്കലും മുഖ്യമന്ത്രി അഖിലേഷിനോടൊപ്പമല്ലെന്ന് പറഞ്ഞ അമര്‍സിങ് താന്‍ കൂടെ നില്‍ക്കുന്നത് മുലായം സിങിന്റെ മകന്‍ അഖിലേഷിനൊപ്പമാണെന്നും വ്യക്തമാക്കി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് തന്നെ കുറ്റപ്പെടുത്തുന്ന അഖിലേഷിന്റെ നിലപാട് വിരോധാഭാസമാണ്. തന്നെ പുറത്താക്കിയാല്‍ പ്രശ്‌നങ്ങള്‍ തീരുമെങ്കില്‍ പാര്‍ട്ടി തീര്‍ച്ചയായും ഇത് ചെയ്യണമെന്നും അമര്‍സിങ് കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.