Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം തന്നില്ല: മിസ്ട്രി കത്തെഴുതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 10:39 pm IST
inBusiness

തന്റെ നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കാതെയാണ് തന്നെ പുറത്താക്കിയതെന്ന് കാണിച്ച് ടാറ്റാ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ട്രി ടാറ്റാ ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ക്ക് മെയിലയച്ചു. കത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ലെങ്കിലും തന്റെ ഭാഗം കേട്ടില്ലെന്ന പരാതിയാണ് അതിലുള്ളതെന്ന് പറയപ്പെടുന്നു. അസാധാരണമായ രീതിയിലാണ് തന്നെ പുറത്താക്കിയത്.

ടാറ്റായിലെ മാറ്റം; വ്യവസായ ലോകത്ത് ആശങ്ക

മുബൈ: ടാറ്റായുടെ തലപ്പത്ത് പൊടുന്നനെ വരുത്തിയ മാറ്റം വ്യവസായലോകത്ത് ആശങ്ക പടര്‍ത്തുന്നു. ഭാരതത്തിലെ ഒന്നാം നമ്പര്‍ വ്യവസായ ഗ്രൂപ്പ്, ലോകമെങ്ങും പടര്‍ന്നിട്ടുള്ള ഭാരതത്തില്‍ നിന്നുള്ള ഗ്രൂപ്പ്, പാരമ്പര്യമുള്ള വമ്പന്മാര്‍ അങ്ങനെ പല രീതിയില്‍ പേരുകേട്ട ടാറ്റയില്‍ പ്രശ്‌നമുണ്ടാകുന്നതിനെ അമ്പരപ്പോടെയാണ് വ്യാവസായിക ലോകവും ഭാരതീയരും കാണുന്നത്. ലക്ഷങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനം കൂടിയാണിത്.

ലോകത്തെ ഏറ്റവും വലിയ പത്തു വ്യവസായ ഗ്രൂപ്പില്‍ ഒന്നാണ് ടാറ്റ.

അതിനിടെ, ചെയര്‍മാനായിരുന്ന സമയത്ത് സൈറസ് മിസ്ട്രി കൈക്കൊണ്ട നിലപാടുകളും തീരുമാനങ്ങളും വീണ്ടും ചെയര്‍മാന്‍ പദവിയേറ്റ രത്തന്‍ ടാറ്റയും ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും വിലയിരുത്തും. അക്കാലത്തുണ്ടാക്കിയ കരാറുകള്‍ പാലിക്കും. എന്നാല്‍ ചില തീരുമാനങ്ങള്‍ പുനപരിശോധിക്കും. രത്തന്‍ ടാറ്റ പറഞ്ഞു.

ബ്രിട്ടനിലെ ടാറ്റാ സ്റ്റീല്‍ നിര്‍മ്മാണ യൂണിറ്റ് വില്ക്കാനുള്ള തീരുമാനം പുനപരിശോധിക്കുമെന്നാണ് രത്തന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ഡോക്കോമോയുമായുണ്ടായ പ്രശ്‌നം തീര്‍ക്കുമെന്നും കരുതുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.