Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

തൃശൂര്‍ ചേംബര്‍ ദുബായ് ചേംബറുമായി ചര്‍ച്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 10:37 pm IST
in Business

തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റും കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും എംഡിയുമായ ടി.എസ്.പട്ടാഭിരാമന്‍ ദുബായ് ചേമ്പര്‍ ഓഫ് കോമേഴി്‌സ് & ഇന്റസ്ട്രി പ്രസിഡന്റ് എച്ച്.ഇ. അത്തീഖ് നസീബുമായി ദുബായില്‍ ചര്‍ച്ച നടത്തുന്നു. ഡയറക്ടര്‍ ഒമര്‍ ഖാന്‍ വി.ഒ.സെബാസ്റ്റ്യന്‍ എന്നിവര്‍ സമീപം

തൃശൂര്‍: ചേംബര്‍ പ്രസിഡന്റും കല്യാണ്‍ സില്‍ക്‌സ് സിഎംഡിയുമായ ടി.എസ്. പട്ടാഭിരാമന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിലെ 25 പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഉന്നതതലസംഘം ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

ദുബായ് ചേംബര്‍ വൈസ് പ്രസിഡന്റ് എച്ച്ഇ അത്തിഖ് നസിബ്, ഇന്റര്‍നാഷണല്‍ ഓഫീസസ് ഡയറക്ടര്‍ ഒമര്‍ഖാന്‍ എന്നിവരുള്‍പ്പെടുന്ന സംഘവുമായാണ് ചര്‍ച്ച നടന്നതെന്ന് പട്ടാഭിരാമന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. യുഎഇയും ഇന്ത്യയുമായി പൊതുവെയും ദുബായിയും കേരളവുമായി വിശേഷിച്ചും നിലനില്‍ക്കുന്ന മികച്ച സാമ്പത്തികബന്ധം യോഗത്തില്‍ അധ്യക്ഷത വഹിച്ച വിഎച്ച് അത്തിഖ് നസിബ് ഊന്നിപ്പറഞ്ഞു. ടെക്‌സ്‌റ്റൈല്‍സ്, സുഗന്ധ്യവ്യഞ്ജനങ്ങള്‍, ആഭരണവ്യാപാരം തുടങ്ങി നിരവധി മേഖലകള്‍ ദുബായിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു.

അടുത്തകാലത്ത് നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തെത്തുടര്‍ന്ന് വാണിജ്യമേഖലയില്‍ മാറ്റങ്ങള്‍ സംഭവിച്ചതായും ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് താരതമ്യേന എളുപ്പമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള വിദേശനിക്ഷേപസാധ്യതകള്‍ വര്‍ധിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുബായിയിലെയും തൃശൂരിലെയും വ്യാപാര വാണിജ്യ സമൂഹത്തിന്റെ സാമ്പത്തിക കൂട്ടായ്‌മക്കും വളര്‍ച്ചക്കും ഈ ചര്‍ച്ച കൂടുതല്‍ സഹായകരമാവുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേംബറിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനുള്ള മികച്ച നീക്കമായാണ് ദുബായിലെ യോഗത്തെ തൃശൂര്‍ ചേംബര്‍ സെക്രട്ടറിയും എലീറ്റ് ഗ്രൂപ്പ് എംഡിയുമായ ടി.ആര്‍. വിജയകുമാര്‍ കാണുന്നത്. ഡപ്യൂട്ടി കൗണ്‍സല്‍ ജനറല്‍ കെ. മുരളീധരനുമായും സംഘം കൂടിക്കാഴ്ച നടത്തി. തൃശൂരിലേക്ക് വ്യാപാരം വ്യാപിപ്പിക്കുന്നതിന് അദ്ദേഹം ഗോള്‍ഡ് ആന്റ് ജുവലറി ഗ്രൂപ്പ് അംഗങ്ങളെ ക്ഷണിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

പുതിയ വാര്‍ത്തകള്‍

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.