Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആ കര്‍മയോഗി സന്യാസാവസ്ഥയില്‍ (5-3)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 10:13 pm IST
in Samskriti

എല്ലാത്തരം കര്‍മങ്ങളും ഭഗവദ് പ്രീതിക്കായി, ആരാധനയായി ചെയ്യുന്ന ആ കര്‍മയോഗി, ഭൗതികവും ആത്മീയവുമായ എല്ലാ വസ്തുക്കളും ഭഗവാന്റെതുതന്നെയാണ് എന്നറിഞ്ഞ് ഒന്നിനോടും എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ല, ഒന്നിനോടും സ്‌നേഹവും പ്രകടിപ്പിക്കുന്നില്ല. ശീതോഷ്ണങ്ങളും സുഖദുഃഖങ്ങളും ഭഗവാനില്‍നിന്ന് ആവിര്‍ഭവിക്കുന്നവതന്നെ എന്ന് മനസ്സിലാക്കുന്നു. അതുകൊണ്ട് ആ ഭക്തന്, ത്യജിക്കുവാന്‍, സംന്യസിക്കുവാന്‍ സ്വന്തമായി ഒന്നുമില്ലാത്തതിനാല്‍ നിത്യം സന്യാസാവസ്ഥയില്‍ തന്നെയാണ് വര്‍ത്തിക്കുന്നത്.

‘ജ്ഞേയഃ സ നിത്യംസന്യാസീ’

ജീവാത്മാവായ താന്‍ പരമാത്മാവായ ഭഗവാന്റെ അംശമാണ്. ഭഗവാന്‍ കത്തിജ്വലിക്കുന്ന അഗ്നിപോലെയും താന്‍ ആ അഗ്നിയില്‍നിന്ന് ഉദ്ഭവിക്കുന്ന തീപ്പൊരിപോലെയുമാണെന്ന വസ്തുത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭഗവാന്‍ ഗുണസമ്പൂര്‍ണനാണ്, താന്‍ ആ ഗുണങ്ങളുടെ കോടി അംശങ്ങളില്‍ ഒരു കണംപോലും ഉള്‍ക്കൊള്ളുന്നില്ല എന്ന സത്യവും അനുഭവിക്കുന്നു. അതുകൊണ്ട് ഭൗതികതയുടെ ബന്ധുത്വത്തില്‍നിന്ന് എളുപ്പത്തില്‍ മുക്തനായിത്തീരുന്നു.

സാംഖ്യവും യോഗവും

ഒന്ന് (5-4)

സന്യാസവും കര്‍മയോഗവും വിവരിക്കുന്നതിനിടയില്‍, സന്ദര്‍ഭത്തിന് യോജിക്കാത്ത സാംഖ്യത്തെയും യോഗത്തെയും പറ്റി പറയുന്നത് ഉചിതമാണോ എന്നു തോന്നാം. എന്നാല്‍, ആ തോന്നല്‍ ശരിയല്ല.

അര്‍ജ്ജുനന്‍, സന്യാസവും കര്‍മയോഗവും രണ്ടു മാര്‍ഗങ്ങളായി വേര്‍തിരിച്ച് സങ്കല്‍പിച്ചാണ് ചോദ്യം ചോദിച്ചത്. ഭഗവാന്‍ ആ വേര്‍തിരിവ് അംഗീകരിച്ചുകൊണ്ടുതന്നെ, തന്റെ അഭിപ്രായംകൂടി ചേര്‍ത്തുകൊണ്ട്, മറ്റുവാക്കുകള്‍ ഉപയോഗിച്ചുള്ള മറുപടി പറയുന്നു.

സാംഖ്യയോഗൗ- എന്നിങ്ങനെ. ജ്ഞാനയോഗവും കര്‍മയോഗവും തന്നെയാണ് സാംഖ്യവും യോഗവും. കര്‍മയോഗം അനുഷ്ഠിച്ച് ചിത്തശുദ്ധി നേടുകയാണ് ഫലസിദ്ധി. ജ്ഞാനയോഗം ആത്മസാക്ഷാത്കാരം നേടിത്തരുന്നു. രണ്ടും രണ്ടു മാര്‍ഗങ്ങള്‍ തന്നെയാണെന്ന് പ്രഭാഷണ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ ബാലന്മാരാണ്. കുട്ടികള്‍ക്ക് ഒന്നിനെക്കുറിച്ചും പൂര്‍ണ ജ്ഞാനം ഉണ്ടാവുകയില്ലല്ലോ. അല്‍പജ്ഞാനികളുടെ വാക്കുകള്‍ നാം സ്വീകരിക്കരുത് എന്നാണ് ഭഗവാന്‍ പറയുന്നത്. സര്‍വജ്ഞനായ ഭഗവാന്റെ വാക്കുകളെ നമുക്ക് സ്വീകരിക്കാം.

സാംഖ്യം എന്നാല്‍ ജ്ഞാനയോഗം തന്നെ. അതായത് പ്രപഞ്ചത്തിന്റെ നാരായവേര് ഏതെന്ന് കണ്ടെത്തുക എന്നതുതന്നെ. യോഗം എന്നത് ഭഗവദര്‍പ്പണ ബുദ്ധ്യാ കര്‍മങ്ങള്‍ അനുഷ്ഠിക്കുക എന്നതാണ്. അതായത് പ്രപഞ്ചവൃക്ഷത്തിന്റെ നാരായവേരില്‍, ഭഗവാനില്‍തന്നെ വെള്ളമൊഴിക്കുക എന്നതും വേര് കണ്ടെത്തിയ മനുഷ്യന്‍ വേരില്‍ വെള്ളമൊഴിക്കുകതന്നെ ചെയ്യുന്നു. വിഭിന്നങ്ങളെന്ന് തോന്നുന്ന ഈ രണ്ടു മാര്‍ഗങ്ങളുടെയും ലക്ഷ്യം ഒന്നുതന്നെയാണ്, ഭഗവദാനന്ദാനുഭൂതി തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

Kerala

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.