Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിനയവും എളിമയും ഈശ്വരകൃപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 10:09 pm IST
inSamskriti

മക്കളേ, വേലക്കാരനോട് മാന്യമായി മാത്രം പെരുമാറുക. അവരുടെ ആത്മാഭിമാനം വ്രണപ്പെടുത്താതിരിക്കുക. അവര്‍ക്ക് ഉച്ഛിഷ്ടമായ ആഹാരം നല്‍കാന്‍ പാടില്ല. മനസ്സുകൊണ്ട് അവരെ സ്വന്തം സഹോദരങ്ങളെപ്പോലെ കാണുക.

അടുക്കളയെ പൂജാമുറിപോലെ തന്നെ കാണണം. വെടിപ്പും, ചിട്ടയും ഉണ്ടായിരിക്കണം. കുളി കഴിഞ്ഞു മന്ത്രജപത്തോടെ വേണം അടുപ്പില്‍ തീ കൂട്ടുവാന്‍. അഗ്നിജ്വാലയില്‍ ഇഷ്ടദേവത നില്‍ക്കുന്നതായി കാണണം. രാത്രി കിടക്കുംമുന്‍പ് അടുക്കള അടിച്ച് വെടിപ്പാക്കണം. പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി കമഴ്‌ത്തി വയ്‌ക്കണം. ഭക്ഷണം തുറന്നുവയ്‌ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

കുട്ടികള്‍ പ്രഭാതത്തില്‍ മാതാപിതാക്കളുടെ പാദം തൊട്ടുവന്ദിക്കുന്ന ഒരു സമ്പ്രദായം നമുക്ക് പണ്ടുണ്ടായിരുന്നു. അത് ഇന്ന് നഷ്ടമായി. അച്ഛനമ്മമാര്‍ അവരുടെ മാതാപിതാക്കളുടെ പാദം തൊട്ടുവന്ദിച്ച് മാതൃക കാട്ടണം. അവര്‍ സ്വന്തം മാതാപിതാക്കളെ അനാദരിക്കുന്നതും, അവഗണിക്കുന്നതും കണ്ട് വളരുന്ന കുട്ടികള്‍ എങ്ങനെ തങ്ങളുടെ അച്ഛനമ്മമാരെ ആദരിക്കും? അനുസരിക്കും? മാതാപിതാക്കള്‍ കുട്ടികള്‍ക്ക് എപ്പോഴും മാതൃകയായിരിക്കണം.

വീട്ടില്‍നിന്ന് പുറത്തേക്ക് പോകുന്നതിന് മുതിര്‍ന്നവരെ കണ്ട് വന്ദിച്ചതിനുശേഷം വേണം. സ്‌കൂളില്‍ പോകുന്നതിന് മുന്‍പ്, കുട്ടികള്‍ അച്ഛനമ്മമാരുടെ കാല്‍ തൊട്ടുവന്ദിക്കുന്ന ശീലം വളര്‍ത്തണം. അതുപോലെ, ജോലിക്കോ മറ്റുകാര്യങ്ങള്‍ക്കോ പുറപ്പെടുന്നതിന് മുന്‍പ്, മുതിര്‍ന്നവരുടെ കാല്‍തൊട്ട് വന്ദിക്കുവാന്‍ മടിക്കരുത്. വിനയവും എളിമയുമാണ് ഈശ്വരകൃപ നമ്മളിലേക്കെത്തിക്കുന്നത്.

ഗൃഹജോലികളില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും പങ്കുചേരണം. അംഗങ്ങള്‍ തമ്മിലുള്ള ഐക്യതയും സ്‌നേഹവും വര്‍ധിക്കുവാന്‍ ഇതുപകരിക്കും. അടുക്കള ജോലികള്‍ സ്ത്രീകളുടേതു മാത്രമാണെന്ന് പറഞ്ഞ് ആണുങ്ങള്‍ മാറിയിരിക്കരുത്. തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തുകൊടുക്കണം. കൊച്ചുകുട്ടികള്‍ക്ക് അവര്‍ക്കാവുന്ന ജോലികള്‍ നല്‍കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

India

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

Kerala

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കഥ: കത്തിയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.