Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ചിറ്റാറില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 09:46 pm IST
inPathanamthitta

പത്തനംതിട്ട: ചിറ്റാര്‍ സീതത്തോട് ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ചിറ്റാര്‍86ല്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

ഇതിന്റെ ആദ്യപടിയായി 86കോര്‍ട്ടുമുക്ക് അയല്‍സഭയുടെ നേതൃത്വത്തില്‍ 86 കുടുംബങ്ങള്‍ ഒപ്പിട്ട നിവേദനം ചിറ്റാര്‍ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കു കൈമാറി.ചിറ്റാര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പെട്ട 86 മുസ്‌ലിം പള്ളിക്കു സമീപമായി ചുറ്റപ്പെട്ട് കിടക്കുന്ന വാര്‍ഡില്‍ നൂറോളം കുടുംബങ്ങളാണ് ഉള്ളത്.മുമ്പ് ഏവിടി റബര്‍ പ്ലാന്റേഷന്റെ ഭാഗമായിരുന്നു പ്രദേശം ചില്ലറ വില്‍പ്പന നടത്തിയതോടെയാണ് പ്രദേശത്തേക്ക് ചിറ്റാര്‍സീതത്തോട് വില്ലേജിലെ ഇതര പ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ താമസമാക്കിയത്. ഒന്നര പതിറ്റാണ്ട് മുമ്പ് സുലഭമായി ജലസ്രോതസ്സുകളുണ്ടായിരുന്ന പ്രദേശത്ത് ഊരാമ്പാറയിലുള്ള ക്രഷറിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങളും തുടങ്ങുന്നത്. ഇതോടെയുണ്ടായ പരിസ്ഥിതി നാശത്തെ തുടര്‍ന്ന് 86 മലയുടെ മുകള്‍ ഭാഗങ്ങളില്‍ നിന്നുമുണ്ടായിരുന്ന സ്വാഭാവിക നീരൊഴുക്ക് നഷ്ടമാവുകയും കിണറുകളിലെ ജല ലഭ്യത മഴക്കാലത്തു മാത്രമായി മാറുകയും ചെയ്തു. മുന്നു പതിറ്റാണ്ടിന് മുമ്പ് സംസ്ഥാനത്തെ പിടിച്ചുലച്ച കൊടും വരള്‍ച്ചയിലും 86 മലയുടെ മുകളിലുണ്ടായിരുന്ന നീരുറവ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായിരുന്നു.

എന്നാല്‍ ഇന്ന് മഴതോര്‍ന്നാലുടന്‍ തന്നെ ഈ നീരുറവയും പറ്റും. കടുത്ത ജലക്ഷാമത്തിന്റെ പിടിയിലായ ഈ മേഖലയില്‍ തുടര്‍ച്ചയായി ഒരാഴ്ച വെയില്‍ അടിച്ചാല്‍ കിണറുകള്‍ എല്ലാം വറ്റി വരളും. പിന്നുള്ള ആശ്രയം വാഹനത്തില്‍ വെള്ളം എത്തിക്കുകമാത്രമാണ്. വര്‍ഷങ്ങളായി പണം കൊടുത്ത് വെള്ളം വാങ്ങുകയാണ് ചെയ്യുന്നതെന്ന് സ്ഥലവാസികള്‍ പറയുന്നു. ശുദ്ധജല ക്ഷാമത്തിനു പരിഹാരം ആവശ്യപ്പെട്ട് ഏറെ വര്‍ഷങ്ങളായി പഞ്ചായത്ത് ഭരണസമിതികള്‍ക്കു പരാതികള്‍ നല്‍കിയിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്ന് അനുകൂലമായ ഒരു നീക്കങ്ങളും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ഫണ്ടിന്റെ അഭാവം പറഞ്ഞ് ഓരോ തവണയും തങ്ങളെ അവഗണിക്കുകയാണെന്നാണ് അയല്‍സഭാ അംഗങ്ങളുടെ ആക്ഷേപം. തിരഞ്ഞെടുപ്പ് കാലയളവില്‍ മാത്രം സമീപിക്കുന്ന ജനപ്രതിനിധികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ ബോധപൂര്‍വം മറക്കുന്നത് പതിവായതോടെയാണ് സ്ഥലവാസികള്‍ സംഘടിച്ച് പ്രക്ഷോഭ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുന്നത്.

ഊരാന്‍പാറ കേന്ദ്രീകരിച്ച് ജലസംഭരണി നിര്‍മിച്ച് ജലക്ഷാമത്തിനു പരിഹാരം കാണണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. നിവേദനത്തിന് അര്‍ഹമായ പരിഗണന നല്‍കിയില്ലെങ്കില്‍ പഞ്ചായത്ത് ഓഫിസ് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുന്നതിനുള്ള തയാറെടുപ്പിലാണ് കോര്‍ട്ടുമുട്ട് അയല്‍സഭാംഗങ്ങള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Cricket

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

Cricket

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

New Release

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

പുതിയ വാര്‍ത്തകള്‍

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

ഓണാഘോഷ റാലിക്കിടെ വി.സിയെ ‘ചവിട്ടിത്താഴ്‌ത്തി‘ എസ്എഫ്ഐ ; നീക്കം മോഹൻ കുന്നുമ്മൽ വന്ദേമാതരം ആലപിക്കുന്നതിനെ അനുകൂലിച്ചതിന് പിന്നാലെ

ബുധനാഴ്ച മുതല്‍ ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങും: മുഖ്യമന്ത്രി

1964ലെ പ്രളയവും. 2026 ലെ പ്രണയവും. ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി

ദുരൂഹതകളുടെ ചുരുളഴിയാത്ത “രണ്ട് രഹസ്യങ്ങൾ”; സെപ്റ്റംബർ റിലീസിന് ഒരുങ്ങി

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ;സൈജുക്കുറുപ്പ് നായകൻ

ശ്രീനാഥ് ഭാസിയെ നായകനാക്കി ഇഎഫ്ജി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘ക്രെഡിറ്റ് സ്കോർ’ കേരളത്തിൽ റിലീസ് ചെയ്യുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് മെഡിക്കല്‍ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.