Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പന്തളം തൂക്കുപാലത്തോടുള്ള അവഗണന ഭക്തര്‍ക്കു ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 09:44 pm IST
inPathanamthitta

പന്തളം: അച്ചന്‍കോവിലാറിനു കുറുകെ പന്തളം വലിയകോയിക്കല്‍ക്ഷേത്രത്തെയും കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തെയും ബന്ധിപ്പിച്ച് മൂന്നു വര്‍ഷം മുമ്പ് പണിത തൂക്കുപാലം അധികൃതരുടെ അനാസ്ഥ കാരണം ഭക്തര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയാകുന്നു.

ശബരിമലയുടെ മൂലസ്ഥാനമായ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തെയും അനുബന്ധ ക്ഷേത്രമായ കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി റവന്യൂ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് 1,72,96,200 രൂപ മുടക്കിയാണ് ഇവിടെ തൂക്കുപാലം പണിതത്. നിര്‍മ്മാണ ചുമതല സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ & അലൈഡ് എന്‍ജിനീയറിംഗ് ലിമിറ്റഡാണ് നിര്‍വ്വഹിച്ചത്. 2012 സെപ്റ്റംബര്‍ 15 നിര്‍മ്മാണമാരംഭിച്ച് 2013 ജനുവരി 1ന് നിര്‍മ്മാണം പൂര്‍ത്തിയാക്കി. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, എംപി, എംഎല്‍എമാര്‍ എന്നിവരുള്‍പ്പെടെയുള്ള സംഘത്തിന്റെ നേതൃത്വത്തില്‍ വലിയ ആഘോഷത്തോടെയാണ് 2013 ഡിസംബര്‍ 31ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാലം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം ചെയ്തതല്ലാതെ പിന്നീട് ഇതിന്റെ പരിപാലനത്തിന് ഇതുവരെയും ആരും ഇവിടേയ്‌ക്കു തിരിഞ്ഞു നോക്കിയിട്ടില്ല. അതോടെ പാലത്തിന് ഇരുവശവും സ്ഥാപിച്ചിട്ടുള്ള സംരക്ഷണ വലകള്‍ തുരുമ്പെടുത്തു നശിക്കാന്‍ തുടങ്ങി. പാലത്തിലെ രണ്ടുമൂന്നു സ്ലാബുകള്‍ ഇളകി മാറിയിട്ടുമുണ്ട്. ഇതാണ് ഇതുവഴിയുള്ള യാത്ര അപകടകരമാക്കിയിരിക്കുന്നത്.

നവംബര്‍ 16ന് മണ്ഡല-മകരവിളക്ക് ഉത്സവം ആരംഭിക്കുകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിനു തീര്‍ത്ഥാടകരാണ് ഈ കാലയളവില്‍ ഇവിടെയെത്തുന്നത്. ഇവര്‍ കൈപ്പുഴ ക്ഷേത്രത്തില്‍ പോകുന്നതിനും മറ്റും ഈ പാലമാണ് ഉപയോഗിക്കുന്നത്. സാഹചര്യം ഇതായിരിക്കെ പാലത്തിന്റെ പരിപാലനത്തില്‍ അധികൃതര്‍ കാട്ടുന്ന അവഗണന വന്‍ ദുരന്തമാകും വരുത്തി വയ്‌ക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

Kerala

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.