Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മുക്കടയില്‍ ഗ്രന്ഥശാല കത്തിച്ചത് നാലംഗ സിപിഎം സംഘമെന്ന് ദ്രാവിഡ കള്‍ച്ചറല്‍ സൊസൈറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 09:41 pm IST
inKottayam

എരുമേലി: രണ്ടു പേര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ മറവില്‍ മുക്കടയില്‍ ഗ്രന്ഥശാല കത്തിച്ചതിനു പിന്നില്‍ സിപിഎം പ്രാദേശിക നേതാക്കളാണെന്ന് ദ്രാവിഡ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷണല്‍ സൊസൈറ്റി ഭാരവാഹികള്‍ ആരോപിച്ചു.

കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30 നാണ് മുക്കട റബ്ബര്‍ ബോര്‍ഡ് ജംങ്ഷനിലുള്ള ഗ്രന്ഥശാല കത്തിച്ചത്. സിപിഎം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലെത്തിയ നാലംഗ സംഘം തലേദിവസം നടന്ന തര്‍ക്കത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയും പിറ്റേ ദിവസം രാത്രിയില്‍ സംഘടിച്ചെത്തി ഗ്രന്ഥശാല കത്തിക്കുകയുമായിരുന്നുവെന്നും സൊസൈറ്റി വൈസ്. പ്രസിഡന്റ് പനഋഷിരാജ്, സെക്രട്ടറി പി.എസ്. പ്രേമനാഥ് ജീവരാജ്, ട്രഷറര്‍ സനാധനരാജ് എന്നിവര്‍ പറഞ്ഞു.

ഗ്രന്ഥശാലക്കുള്ളിലുണ്ടായിരുന്ന അലമാരി, 15 കസേരകള്‍, മറ്റ് ഫര്‍ണ്ണീച്ചറുകള്‍, 250ലധികം പുസ്തകങ്ങള്‍, ഓഫീസ് രേഖകള്‍, നിരവധി ബുക്കുകള്‍, ഡോ. ബി.ആര്‍. അംബേദ്കര്‍, അയ്യന്‍ങ്കാളി യജമാന്‍, പൊയ്‌കയില്‍ അപ്പച്ചന്‍, എന്നിവരുടെ അമൂല്യമായ ഛായാചിത്രങ്ങള്‍, മാസികകള്‍, ചരിത്ര പുസ്തകങ്ങള്‍ അടക്കമാണ് ഇവര്‍ കത്തിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. മൂന്നു വര്‍ഷം മുമ്പ് ഗ്രന്ഥശാല സ്ഥാപിച്ചതു മുതല്‍ തങ്ങള്‍ക്കെതിരെ ഭീഷണികളും മറ്റും നടക്കുകയാണ്. അധികാരത്തിന്റെ തണലില്‍ സിപിഎം പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ കാട്ടുന്ന അക്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണിമല പോലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഗ്രന്ഥശാല കത്തിച്ച സംഭവത്തില്‍ യാതൊരുവിധ പങ്കുമില്ലെന്നും, ഓട്ടോ ഡ്രൈവറായ തന്റെ സഹോദരനെ മര്‍ദ്ദിച്ച കേസിനു പകരം ഗ്രന്ഥശാല കത്തിച്ച് കേസ് ഉണ്ടാക്കുകയാണന്നും ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് പി. സൈമണ്‍ പറഞ്ഞു.

ഗ്രന്ഥശാല കത്തിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടന്നും അന്വേഷണം നടക്കുകയാണന്നും മണിമല സി.ഐ, ഇ. പി. റജി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

India

‘ഗ്യാനേഷ് കുമാറിനെ രാജി വയ്‌പ്പിക്കാൻ നടക്കും മുൻപ് ആദ്യം രാഹുലും, പ്രിയങ്കയും രാജി വയ്‌ക്കണം : നിങ്ങളും ഇതേ തിരഞ്ഞെടുപ്പിലൂടെ ജയിച്ചവരാണല്ലോ ‘

Kerala

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).
India

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.