Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ടെണ്ടര്‍ നടപടിക്കായി ഡിഡിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും തീരുമാനമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 09:41 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയില്‍ അയ്യപ്പന്‍ താരപാതയിലെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ടെണ്ടര്‍ നല്‍കുന്നതിനുള്ള നടപടിക്കായി പഞ്ചായത്ത് ഡിഡിപിക്ക് റിപ്പോര്‍ട്ട് നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമായില്ല.

ശബരിമല തീര്‍ത്ഥാടകര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്ന അയ്യപ്പന്‍ താര, പുതിയ ടാറിംഗ് റോഡ് വന്നതോടെ സ്വകാര്യ വ്യക്തികള്‍ കൈയ്യേറി കൃഷിചെയ്യുകയായിരുന്നു. ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ എട്ടു മീറ്റര്‍ വീതിയിലുണ്ടായിരുന്ന പാതയില്‍ ആഞ്ഞിലി, പ്ലാവ്, റബ്ബര്‍ എന്നീ വന്‍ മരങ്ങള്‍ വച്ചാണ് പാത കയ്യേറിയത്. പഞ്ചായത്ത് റോഡ് രജിസ്റ്ററിലുണ്ടായിരുന്ന ഈ പാത ബിജെപിയാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആര്‍ഡിഒ അടക്കമുള്ള ഉന്നതാധികാരികള്‍ ഇടപ്പെട്ട് മരങ്ങള്‍ മുറിച്ച് മാറ്റി പാത തീര്‍ത്ഥാടകര്‍ക്ക് തുറന്നുകൊടുക്കണമെന്ന് പഞ്ചായത്തിന് നിരവധി തവണ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ നിരത്തി മരംമുറി അട്ടിമറിക്കുകയായിരുന്നു.

അയ്യപ്പന്‍താര പാതയിലെ മരങ്ങള്‍ വെട്ടിമാറ്റുന്നതിനായി വനംവകുപ്പിനെ സമീപിച്ചെങ്കിലും തടി വില സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാത്തതാണ് കാരണമെന്ന് പഞ്ചായത്ത് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ മരങ്ങള്‍ക്ക് നാല് ലക്ഷത്തിലധികം രൂപ വിലവരുമെന്ന റിപ്പോര്‍ട്ട് തയ്യാറാക്കി വനം വകുപ്പ് പഞ്ചായത്തിന് നല്‍കുകയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ട് മരം മുറിക്കാനുള്ള ടെണ്ടര്‍ നല്‍കുന്നതിനായി അനുമതി തേടി രണ്ടാഴ്ച മുമ്പ് ഡിഡിപിക്ക് പഞ്ചായത്ത് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് റ്റി. എസ്. കൃഷ്ണകുമാര്‍ പറഞ്ഞു.

എന്നാല്‍ പഞ്ചായത്തധികൃതരുടെ കടുത്ത അനാസ്ഥയാണ് അയ്യപ്പന്‍ താരപാതയുടെ തടസങ്ങള്‍ക്ക് പിന്നിലെന്നും, ഇത് പ്രദേശത്തെ ചില സ്വകാര്യ വ്യക്തികളെ സഹായിക്കാനാണെന്നും ബിജെപി പൂഞ്ഞാര്‍ നിയോക മണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ പറഞ്ഞു. അയ്യപ്പന്‍ താര പാത യാഥാര്‍ത്ഥ്യമാകാതിരിക്കാന്‍ കച്ചവടക്കാരും ചില സ്വകാര്യ വ്യക്തികളുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അയ്യപ്പന്‍ താര പാത സഞ്ചാരയോഗ്യമാക്കാനുള്ള നീക്കം കാണുന്നില്ലെന്നും, ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എബോള വൈറസ്‌: സിംഗിൾ ഡോസ് വാക്സിൻ പരീക്ഷണത്തിൽ ഭാരതവുമായി കൈകോർത്ത് ഓക്സ്ഫോർഡ്

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം
Thiruvananthapuram

വികസനം മുരടിച്ച് വിഴിഞ്ഞം മാരിടൈം ബോര്‍ഡ് തുറമുഖം

Samskriti

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

Samskriti

പുരിയിലെ വിസ്മയക്കാഴ്ചകള്‍

Samskriti

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.