Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൈകേയി, തത്സമയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 01:09 am IST
in India

ശ്രീരാമ ജന്മഭൂമിയ്‌ക്കടുത്ത് കേന്ദ്ര സര്‍ക്കാര്‍ രാമായണ മ്യൂസിയം നിര്‍മ്മിക്കാന്‍ തുടക്കമിട്ടപ്പോള്‍, മുലായം സിങ്ങിന്റെ ‘കുടുംബത്തില്‍’ രാമായണം തത്സമയം. സാധനാ ഗുപ്തയെന്ന രണ്ടാം ഭാര്യ മുലായത്തിന്റെ പദ്ധതികളും മകന്‍ അഖിലേഷിന്റെ രാജ്യഭാര സാധ്യതകളുംതകര്‍ക്കുകയാണ്; കൈകേയിയെപ്പോലെ.

സാധനാ ഗുപ്ത മുലായത്തിന്റെ ജീവിതത്തില്‍ കടന്നു വന്നത് 1980 കളിലാണ്. അന്നവര്‍ ഏറെ സുന്ദരി, സമാജ്‌വാദി പാര്‍ട്ടിയുടെ താഴേത്തട്ടിലെ ഭാരവാഹി. ഒരിക്കല്‍ മുലായം ജീവിത സഖിയാകാന്‍ ക്ഷണിച്ചു. അവര്‍ അപ്പോള്‍ത്തന്നെ ഏറ്റു. വിവാഹം കഴിച്ചതായി ആര്‍ക്കും അറിയില്ല, ആഘോഷിച്ചിട്ടില്ല. 1988 ല്‍ മകന്‍ പിറന്നു. പ്രതീക് യാദവ്.

മുലായം ഈ ബന്ധം പരസ്യമാക്കാനാഗ്രഹിച്ചിരുന്നില്ല. എന്നാല്‍, സാധന, മുലായത്തിന്റെ വലംകൈ അമര്‍ സിങ്ങിന്റെ സഹായം തേടി. ആദ്യം മുലായത്തിന്റെ കുടുംബം അറിഞ്ഞു. ക്രമേണ, സാധനയുടെ രാഷ്‌ട്രീയ ബന്ധങ്ങളെത്തുടര്‍ന്ന് ജനവും. മുലായത്തിന്റെ ആദ്യ ഭാര്യ മാലതി ദേവി 2003 ല്‍ മരിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞ് സാധനയെ മുലായം ഭാര്യയെന്ന് ചിലര്‍ക്ക് പരിചയപ്പെടുത്തി. പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞേ ജനത്തിനു മുന്നില്‍ അവതരിപ്പിച്ചുള്ളു.

ഇപ്പോള്‍, അവസരം വന്നപ്പോള്‍ സാധനയിലെ രാഷ്‌ട്രീയക്കാരി ഉണര്‍ന്നു. മകന്‍ പ്രതീകിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അസംഗഢില്‍നിന്ന് മത്സരിപ്പിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. പ്രതീകാണ് വിസമ്മതിച്ചത്. പ്രതീകിന്റെ ഭാര്യ അപര്‍ണ്ണയെ സമ്മതിപ്പിച്ചു. മരുമകള്‍ വേണ്ടെന്ന പൊതു ധാരണയില്‍ പിന്നീടെത്തുകയായിരുന്നു. മുലായം വിരമിക്കുമ്പോള്‍ പാര്‍ട്ടിത്തലപ്പത്ത് ഇടം ഉറപ്പാക്കുകയാണ് സാധന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി കൊളുക്കുമലയില്‍ വിനോദസഞ്ചാരി കൊക്കയിലേക്ക് വീണു; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​രം

India

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

Kerala

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

Kerala

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

Kerala

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.