Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സര്‍ക്കാര്‍ ഡിപ്പോയില്‍ ലക്ഷങ്ങളുടെ തടികള്‍ ചിതലരിച്ചു നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2016, 09:20 pm IST
inPathanamthitta

പത്തനംതിട്ട. സര്‍ക്കാര്‍ ഡിപ്പോയില്‍ ലക്ഷങ്ങളുടെ തടി ചിതലരിച്ചു നശിക്കുന്നു.

റാന്നി വനം ഡിവിഷനിലെ വടശ്ശേരിക്കര റേഞ്ച് അതിര്‍ത്തിയില്‍പ്പെട്ട അരീക്കകാവ് സര്‍ക്കാര്‍ മാതൃകാ തടി ഡിപ്പോയിലാണ് തടികള്‍ നശിക്കുന്നത്.തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ അടുകുഴി കൂപ്പിലെ തീര്‍ത്തു വെട്ടുന്ന തടികളില്‍ 50 ശതമാനം ഘന മരങ്ങളും മുഴുവന്‍ വെള്ള തടികളും ഇവിടെയാണ് ഇറക്കി അട്ടിവൈക്കുന്നത് .കഴിഞ്ഞ സര്‍ക്കാര്‍ ലേല നടപടികള്‍ ഓണ്‍ലൈനാക്കിയതോടെ ഉണ്ടായ മേല്ലെപ്പോക്കാണ് പ്രതിസന്ധിക്ക് കാരണം.ഈ വര്‍ഷം ഓഗസ്റ്റ്19 ന് അരീക്കകാവില്‍ 14000 ക്വുബിക് അടി മരങ്ങള്‍ ലേലത്തിന് വച്ചു.തേക്കും വെള്ളമരങ്ങളും ഉള്‍പ്പടെ ആകെ 1400 ക്വുബിക് അടി തടികള്‍ മാത്രമാണ് കരാറുകാര്‍ ലേലം കൊണ്ടത് .സെപ്റ്റംബര്‍ 30 ന് നടന്ന ലേലത്തില്‍ 6125 ക്വുബിക് അടി ലേലത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചുവെങ്കിലും525 അടി തടിയാണ് ലേലത്തില്‍ പോയത്.ഈ മാസം14 ന് വീണ്ടും14350 ക്വുബിക് അടി ലേലം വച്ചു .4200 ക്വുബിക് അടി വിറ്റുപോയി.ഓണ്‍ലൈന്‍ തടി വ്യാപാരം ആരംഭിച്ചശേഷം കച്ചവടക്കാര്‍ എടുക്കാതിരുന്ന3500 ക്വുബിക് അടി പേഴ്,മരുതി ഇനത്തില്‍പ്പെട്ട തടികള്‍ ചിതലെടുത്ത് പൂര്‍ണമായും നശിച്ചു.ക്വുബിക് അടി ഇലവ്,കുളമാവ് ഇനത്തില്‍പ്പെട്ട തടികള്‍ വളരെ നാളുകളായി ആര്‍ക്കും വേണ്ടാതെ കിടക്കുകയാണ് .ഈ തടികളും ദ്രവിച്ചു തുടങ്ങി. 10500 അടി മരുതി തടി ലേലം കൊള്ളാന്‍ ആളില്ലാത്തതിനാല്‍ കുത്തല്‍ വീണു മരപ്പൊടി നിര്‍ഗമിക്കുന്ന അവസ്ഥയിലാണ്.തമിഴ്‌നാട്ടില്‍ ചില സ്ഥലങ്ങളില്‍ മണ്ണിന്റെ പ്രത്യേകത കൊണ്ട് ചിതലരിക്കാത്തതിനാല്‍ വീടിന്റെ കട്ടളക്ക് വരെ കേരളത്തിന്റെ കിഴക്കന്‍ മേഖലയിലെ മരുതി തടികള്‍ ഉപയോഗിച്ച് വരുന്നുണ്ട്.ലേലത്തില്‍ പോകാത്ത തടികള്‍ നേരത്തെ വില്‍പനയുടെ ചുമതലയുള്ള അതാത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ യുക്തം പോലെ വില താഴ്‌ത്തി കരാറുകാര്‍ക്ക് നല്‍കിയിരുന്നു .ഓണ്‍ലൈന്‍ കച്ചവടത്തില്‍ ഒരു രൂപയുടെ വ്യത്യാസത്തിനും ലേലം അടുത്ത തീയതിയിലേക്ക് മാറ്റും.വനം ഡിപ്പോകളില്‍ ഒന്നാംതരം തേക്ക് തടിക്കു ക്വുബിക് അടി ഒന്നിന്4300 ശരാശരി രൂപയും രണ്ടാം തരത്തിന് 3900രൂപയും അടുത്തതിന് 2500രൂപയും വിലയുണ്ട്.നികുതികള്‍,ലോഡിങ് കൂലി അടക്കംവരുമ്പോള്‍ ആകെ തുകയുടെകൂടെ അതിന്റെ നാലിലൊന്ന് കൂടി തടിക്ക് മൊത്തം വില വരും. മരകച്ചവടം കുറഞ്ഞതിനാല്‍ ഡിപ്പോകളില്‍ തടി കയറ്റ് മാത്രം തൊഴിലാക്കിയ ലോഡിങ്ങ്കാരും ബുദ്ധിമുട്ടിലായിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

Kerala

പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റു ; ഭർത്താവിനെതിരെ പരാതിയുമായി കൊല്ലം സ്വദേശിനി

Kerala

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

Kerala

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

പുതിയ വാര്‍ത്തകള്‍

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

ഓണാഘോഷ റാലിക്കിടെ വി.സിയെ ‘ചവിട്ടിത്താഴ്‌ത്തി‘ എസ്എഫ്ഐ ; നീക്കം മോഹൻ കുന്നുമ്മൽ വന്ദേമാതരം ആലപിക്കുന്നതിനെ അനുകൂലിച്ചതിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.