Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പൊതുശൗചാലയമില്ലാതെ കാന്തല്ലൂരും കോവില്‍കടവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2016, 08:48 pm IST
inIdukki

മറയൂര്‍:  ഇടുക്കിയെ സമ്പൂര്‍ണ്ണ ഒഡിഎഫി ജില്ലായായി പ്രഖ്യാപിച്ച ശേഷവും പൊതു ശൗചാലയമില്ലാതെ കാന്തല്ലൂര്‍, കോവില്‍കടവ് ഗ്രാമങ്ങള്‍.

കാന്തല്ലൂര്‍ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന സ്ഥലങ്ങളാണ് ഇവ. ദിവസവും നൂറുക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന ഇടങ്ങള്‍. എന്നിട്ടും ഒരിടത്ത് പോലും ഇവര്‍ക്ക് വേണ്ട പ്രാഥമിക സൗകര്യമൊരുക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. ഇവിടങ്ങളിലെ കൃഷിതോട്ടങ്ങള്‍ക്കാണാനും കരിമ്പിന്‍ പാടങ്ങള്‍ കാണാനുമാണ് സഞ്ചാരികളെത്തുന്നത്. ഇവര്‍ക്ക് പ്രാഥമിക ആവ ശ്യങ്ങള്‍ക്ക് വഴിയരികുകളിലെ വീടുകളെ ആശ്രയിക്കേണ്ട ഗതികേടാണ്. അതേ സമയം വെള്ളത്തിന്റെ ദൗര്‍ലഭ്യവും സഞ്ചാരികളെ അലട്ടുന്നുണ്ട്.

മുന്‍പ് ഇവിടെ രണ്ടിടത്തും ശൗചാലയങ്ങള്‍ ഉണ്ടായിരുന്നതാണ്. കാന്തല്ലൂരിലേത് ശുചീകരിക്കാനാകാതെ പൈപ്പ് ഉള്‍പ്പെടെയുള്ളവ പൊട്ടി നശിക്കുകയായിരുന്നു. കോവില്‍ക്കടവിലേത് പാറപ്പുറത്തായിരുന്നതിനാല്‍ വെള്ളം ലഭിക്കാതെ പൂട്ടുകയായിരുന്നു. ദുര്‍ഗന്ധവും നാട്ടുകാരുടെ പരാതിയും രണ്ടിടങ്ങളിലും പരിഹരിക്കാന്‍ അധികൃതര്‍ക്കായില്ല.

എന്നാല്‍ പുതിയത് നിര്‍മ്മിക്കാന്‍ ഫണ്ട് കിട്ടിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. ഇതിന് സ്ഥലമില്ലാത്തതിനാല്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഉടനെ സ്ഥലം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറഞ്ഞു. പൊതു സ്ഥലങ്ങളില്‍ പോലും സൗകര്യമേര്‍പ്പെടുത്താതെയുള്ള നടത്തിയ തിരക്കിട്ട ഒഡിഎഫ് പ്രഖ്യാപനം പൊളിയെന്ന ആരോപണവും ശക്തമാണ്.മേഖലയിലെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപ്പെടല്‍ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Samskriti

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

Samskriti

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി
Samskriti

ചിത്രരാമായണം 27: നാരദസ്തുതി

പുതിയ വാര്‍ത്തകള്‍

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.