Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പ്ലാസ്റ്റിക് ബാല്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2016, 04:55 pm IST
in Varadyam

പുതിയകാലത്തെ കൈക്കുമ്പിളിലൊതുക്കീടും

അഹന്ത പ്രസവിച്ച പുതുതാം ബാല്യങ്ങളെ

പറഞ്ഞാലൊട്ടും നിങ്ങള്‍ വിശ്വസിക്കില്ലാ ഞങ്ങള്‍

കരളില്‍ വരച്ചതാം പഴയകുട്ടിക്കാലം

മരത്തിന്നാലസ്യത്തെ കൊക്കുകൊണ്ടുണര്‍ത്തിയ

മരംകൊത്തികള്‍ക്കു പേരിട്ടതാം ബാല്യകാലം

മൂളിയ മാടത്തയ്‌ക്ക് മറുപാട്ടെഴുതിയും

കുറുക്കന്നോരിക്കൊപ്പം പേടി പൂത്തതും, പിന്നെ

കാവിലെയിരുട്ടിനെ കരളില്‍ കുടിയേറ്റി

കാലത്തെ വെളിച്ചപ്പാടെന്നപോല്‍ ഭയന്നതും

പറഞ്ഞാലൊട്ടുംതന്നെ വിശ്വസിക്കില്ലാ നിങ്ങള്‍

നിറയെ മാവിന്‍കൂട്ടം നിന്നതീപറമ്പൊക്കെ

പുലരും മുമ്പേ ഞങ്ങള്‍ വെളിച്ചം കൈയിലേന്തി

പരതീ മാവിന്‍ ചോട്ടില്‍ വീണമാമ്പഴങ്ങളെ

കടിച്ചില്ലന്നും കരിമൂര്‍ഖന്മാരീക്കുട്ട്യോളെ

കാത്തതാരാണാവോ? അറിയില്ല ഞങ്ങള്‍ക്കൊന്നും

പോയകാലത്തെ മേന്മ വെറുതെ പുലമ്പുന്നെന്‍

ദീനവാര്‍ദ്ധക്യം എനിക്കറിയില്ലെന്തിനാണോ?

നന്മയെന്നെന്റെ ബാല്യം എണ്ണിയതെല്ലാമിപ്പോള്‍

പഴഞ്ചന്‍ ഭ്രാന്തെന്നെണ്ണും പുതുതാം തലമുറ

കണ്ടു ഞങ്ങളന്നു കണ്‍നിറഞ്ഞതെല്ലാമിന്ന്

വര്‍ണ്ണശൂന്യമായുളള വന്ധ്യമാം പഴങ്കാഴ്ച

തെളിനീര്‍ നിറച്ചേറ്റിപ്പോയതാമരുവിയും

വെറുതെ മഞ്ഞിന്‍ മറതീര്‍ത്തതാം മലകളും

കരളില്‍ കവിതയെ ചുമന്ന പുലരിയും

പകലിന്‍ ഹൃദ് രക്തത്തെയൂറ്റിയോരന്തിച്ചോപ്പും

ഇലഞ്ഞിച്ചോട്ടില്‍ നിന്നുമാറുവാന്‍ മടിച്ചൊരാ

സുഗന്ധവാഹിയായ തെന്നലിന്‍ കാരുണ്യവും

പുള്ളിത്തോലുടുപ്പിട്ട പുലിക്കും മാന്‍പേടയ്‌ക്കും

ഒന്നുപോലിടം തീര്‍ത്ത കാടിന്റെ കുസൃതിയും

ഞങ്ങള്‍ക്കായൊരുക്കിയ കാലത്തെ സ്‌നേഹിച്ചോട്ടെ

ഇന്നത്തെ കുരുന്നുകള്‍ക്കുള്ളതോ പ്ലാസ്റ്റിക് ബാല്യം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

India

ചുംബന ഇമോജികളും കോടതിയില്‍! വിവാഹമോചന കേസില്‍ നിന്ന് ചോദ്യം ഒഴിവാക്കണമെന്ന ഭാര്യയുടെ ആവശ്യം തളളി

Kerala

സുപ്രീം കോടതി രജിസ്ട്രാറായി ഡോ. ശാലീന വി ജി നായർ

Entertainment

പരസ്യമായി ലഹരി ഉപയോ​ഗം, വിഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ഉടനടി നടപടി

India

ബാങ്കുകള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അധികാരമില്ല, പിടിച്ചെടുത്ത വാഹനം വിട്ടുകൊടുത്ത് കോടതി

പുതിയ വാര്‍ത്തകള്‍

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

അല്‍ ഫഹല്‍ തുറമുഖത്തെ സ്‌ഫോടനം ബാധിച്ചില്ല, എണ്ണ വിതരണം സാധാരണ നിലയിലെന്ന് ഒമാന്‍

മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്നു.   ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് മറ്റു ഡിഷ് ടിവി പ്രതിനിധികൾ തുടങ്ങിയവർ സമീപം.

വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി; വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു

മോട്ടോറോള എഡ്‌ജ്‌ 70 പ്രോ പ്ലസ് ഇന്ത്യയിൽ പുറത്തിറക്കി; വില 44,999 രൂപ മുതൽ

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ‘കായകല്‍പ്പ ചികില്‍സ’ അനിവാര്യം, ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും മന്ത്രി മുരളീധരന്‍

ജാഗ്രത… വടക്കൻ കേരളത്തിൽ മഴ കനക്കും; 5 ജില്ലകളിൽ റെഡ് അലർട്ട്; രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

‘കോണ്‍ഗ്രസില്‍ ഞാന്‍ വീണ്ടും അപമാനിക്കപ്പെട്ടു, ഇനി സഹിക്കാന്‍ കഴിയില്ല,’ വികാരഭരിതനായി രാമലിംഗ റെഡ്ഡി

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് ചെയ്യാം ; പലിശയില്ല , 45 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി , തവണ വ്യവസ്ഥയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.