Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഡിആര്‍എസ് പരീക്ഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 10:19 pm IST
in Sports

മുംബൈ: അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാന്‍ അവസരം നല്‍കുന്ന ഡിസിഷ്യന്‍ റിവ്യൂ സിസ്റ്റത്തിന് (ഡിആര്‍എസ്) ബിസിസിഐയുടെ അംഗീകാരം. അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഡിആര്‍എസ് പരീക്ഷണാര്‍ത്ഥം ഉയോഗിക്കാന്‍ ബിസിസിഐ തീരുമാനിച്ചു.

മറ്റ് ടെസ്റ്റ് രാജ്യങ്ങളെല്ലാം ഡിആര്‍എസിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടും ബിസിസിഐ ഇത് നടപ്പാക്കേണ്ടന്നെ നിലപാടിലായിരുന്നു. ഇതുമൂലം ഇന്ത്യ ഉള്‍പ്പടുന്ന പരമ്പരകളില്‍ ഡിആര്‍എസ് ഉപയോഗിച്ചിരുന്നില്ല. പന്ത് പാഡില്‍ കൊണ്ടശേഷം സഞ്ചരിക്കാവുന്ന ദിശ സംബന്ധിച്ച പ്രവചനത്തിന്റെ കാര്യത്തിലാണ് ഇന്ത്യ ശക്തമായ എതിര്‍പ്പ് പ്രകടമാക്കിയിരുന്നത്. എല്‍ബിഡബ്ലിയു സംബന്ധിച്ച തീരുമാനങ്ങളെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഒരു മേഖലയാണിത്.

അള്‍ട്രാ മോഷന്‍ കാമറകള്‍ ഉപയോഗിച്ച് ഇതിന് പരിഹാരം കണ്ടിട്ടുണ്ട്.

ബിസിസിഐ പ്രകടിപ്പിച്ച എല്ലാ ആശങ്കകള്‍ക്കും പരിഹാരം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഡിആര്‍എസ് ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ പറഞ്ഞു.

2011-ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഡിആര്‍എസ് ഉപയോഗിച്ചിരുന്നെങ്കിലും അമ്പയറുടെ എല്‍ബിഡബ്യൂ തീരുമാനങ്ങള്‍ക്ക് പുനഃപരിശോധന നല്‍കാന്‍ അനുമതി ഉണ്ടായിരുന്നില്ല.

ഇംഗ്ലണ്ടിനെതിരായ പരമ്പരക്കു ശേഷം ലഭിക്കുന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള പരമ്പരകളില്‍ ഡിആര്‍എസ് ഉപയോഗിക്കുന്നത് സംബന്ധിച്ച തീരുമാനം കൈകൊള്ളും.

നിലവില്‍ ഇന്ത്യ പങ്കെടുക്കുന്ന പരമ്പരകളില്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം തെറ്റെന്ന് തോന്നിയാല്‍ പുനഃപരിശോധിക്കാന്‍ ടീമുകള്‍ക്ക് അവസരമില്ല.

ഡിആര്‍എസ് നടപ്പിലാക്കുന്നതോടെ അമ്പയറുടെ തീരുമാനം തേഡ് അമ്പയര്‍ വഴി ചോദ്യം ചെയ്യാന്‍ ടീമുകള്‍ക്കാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

Football

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു
India

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

Football

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.