Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ കലാപത്തിന് പ്രേരണ: 12 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 01:03 am IST
in India

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ കലാപത്തിന് പ്രേരിപ്പിച്ച ഒരു ഡസനിലേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. നൂറിലേറെപ്പേര്‍ നിരീക്ഷണത്തിലാണ്. രാജ്യവിരുദ്ധപ്രവര്‍ത്തനത്തിന് കൂടുതല്‍ പേരെ പുറത്താക്കിയേക്കാം.

മെഹബൂബാ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി ബിജെപി സര്‍ക്കാര്‍ കൈക്കൊണ്ട കടുത്ത നടപടിക്ക് രാജ്യമെങ്ങും വലിയ പിന്തുണയാണ് ലഭിച്ചത്.

ചില ഉദ്യോഗസ്ഥരുടെ രാജ്യവിരുദ്ധപ്രവര്‍ത്തനം സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറുകയും അവരെ പിരിച്ചുവിടാന്‍ ഉത്തരവ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. കശ്മീര്‍ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് രജിസ്ട്രാറെയും പിരിച്ചുവിട്ടിട്ടുണ്ട്. പുറത്തായവരില്‍ ഏറെയും വിദ്യാഭ്യാസ, റവന്യൂ, പൊതുജനാരോഗ്യ, ഭക്ഷ്യ വിതരണ, എന്‍ജിനിയറിംഗ് വകുപ്പുകളിലുള്ളവരാണ്.

ഭരണഘടനയുടെ 126ാം വകുപ്പുപ്രകാരമാണ് നടപടി. ഇവരില്‍ മിക്കവര്‍ക്കും എതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസ് എടുത്തിട്ടുമുണ്ട്. ഇവരെ ഒരു വിചാരണയും കൂടാതെ ആറുമാസം വരെ തടവിലിടാം. സിഐഡി അന്വേഷണത്തില്‍ ലഭിച്ച വിവര പ്രകാരം തയ്യാറാക്കിയ റിപ്പോര്‍ട്ടിന്മേലാണ് നടപടി.

ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്റെ മറവില്‍ പാക്കനുകൂലികളും ഭീകരരും വിഘനവാദികളും അഴിച്ചുവിട്ട, മൂന്നു മാസത്തിലേറെയായി തുടരുന്ന കലാപത്തില്‍ തൊണ്ണൂറിലേറെപ്പേരാണ് കൊല്ലപ്പെട്ടത്.

കലാപമേഖലകളില്‍ കഴിഞ്ഞ ദിവസം പോലീസ് വ്യാപക റെയ്ഡുകള്‍ നടത്തി സമാധാനം തകര്‍ക്കാന്‍ ശ്രമിച്ച പതിനായിരത്തോളം പേരെ അറസ്റ്റു ചെയ്യുകയും 450 പേര്‍ക്ക് എതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസ് എടുക്കുകയും ചെയ്തിരുന്നു. അതിനു പുറമേ സൈന്യം ബാരാമുള്ളയില്‍ വ്യാപകമായി റെയ്ഡ് നടത്തി ഭീകരരുടെ അനവധി ഒളിത്താവളങ്ങള്‍ കണ്ടെത്തുകയും ലഘുലേഖകളും ചൈനീസ്, പാക് പതാകകളും ലഷ്‌ക്കര്‍, ജെയ്‌ഷെ മുഹമ്മദ് എന്നിവയുടെ ലെറ്റര്‍പാഡുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ള 44 പേരെ അറസ്റ്റു ചെയ്തിരുന്നു.

രാജ്യവിരുദ്ധ പ്രവര്‍ത്തിന് 26 വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അനവധി സര്‍ക്കാര്‍ ജീവനക്കാരെ ഒന്നിച്ച് പുറത്താക്കുന്നത്. 90ല്‍ രാജ്യവിരുദ്ധപ്രവര്‍ത്തനത്തിന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ നയീം അക്തര്‍ അടക്കം അഞ്ചു പേരെ പുറത്താക്കിയിരുന്നു. ഇതിന്റെ പേരില്‍ മൂന്നുമാസം പൊതുപണിമുടക്കും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

Kerala

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

Kerala

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

India

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

പുതിയ വാര്‍ത്തകള്‍

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.