പനജി: സഹപ്രവര്‍ത്തകന്റെ മകളെ ദുരുപയോഗം ചെയ്യുന്നുവെന്ന് സംശയിച്ച് ഒരാളെ മര്‍ദ്ദിച്ച അഞ്ച് നേവി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. അതുല്‍ ഡിചോള്‍ക്കറെയാണ് അവര്‍ മര്‍ദ്ദിച്ചത്.
അമിത് ജെയ്‌സ്വാള്‍, ജിതേന്ദ്ര സിങ്ങ്, ശ്യാംലാല്‍ പക്ഷക്, രജനീഷ് പച്ചാര്‍ അനുപം ശര്‍മ്മ എന്നിവരാണ് അറസ്റ്റിലായത്.
















