Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഉന്നത രാഷ്‌ട്രീയ ഇടപെടലെന്ന് ആരോപണം മദ്യവില്‍പന ശാലയിലെ കവര്‍ച്ച: അന്വേഷണം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2016, 10:37 pm IST
in Kottayam

പൊന്‍കുന്നം: കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പന ശാലയില്‍ നടന്ന കവര്‍ച്ചയുടെ അന്വേഷണം പാതിവഴിയില്‍ നിലച്ചു. സംഭവം നടന്ന ആഴ്ചയില്‍ അന്വേഷണം സജീവമായി നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പോലീസ് കേസന്വേഷണം അവസാനിപ്പിച്ച നിലയിലാണ്. സ്ഥാപനത്തിലെ ജീവനക്കാരില്‍ ഒരാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടും തുടര്‍ അന്വേഷണം നിലച്ചു. കുറ്റസമ്മതം നടത്തിയ ആളെ കസ്റ്റഡിയില്‍ വാങ്ങാതിരുന്നതും കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകാത്തതും ദുരൂഹത ഉണ്ടെന്ന് ആക്ഷേപം ഉയര്‍ന്നു.

യൂണിയന്‍ തലത്തില്‍ ഇയാള്‍ക്ക് വേണ്ടി ഉന്നതതലത്തില്‍ സമ്മര്‍ദം ചെലുത്തിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാരില്‍ ചിലരുടെ സഹായത്തോടെ പുറത്തു നിന്നും എത്തിയവര്‍ കവര്‍ച്ച നടത്തിയിരിക്കാമെന്ന നിഗമനത്തില്‍ ഉറച്ചു നിന്ന പോലീസ് തുടര്‍ന്നുള്ള അന്വേഷണം നിര്‍ത്തിയത് രാഷ്‌ട്രീയ ഇടപെടല്‍ മൂലമാണെന്നുള്ള ആരോപണത്തിന് ശക്തി പകരുന്നതാണ്.

കഴിഞ്ഞ ഓണക്കാലത്ത് ഉത്രാട തലേന്നാണ് നഗരത്തില്‍ ദേശീയപാതക്ക് സമീപമുള്ള വില്‍പന കേന്ദ്രത്തില്‍ മോഷണം നടന്നത്. തുടര്‍ച്ചയായി രണ്ട് അവധിദിനങ്ങളിലെ കളക്ഷന്‍ തുകയായ 22,44,580 രൂപയാണ് സ്ഥാപനത്തിലെ സേഫിനുള്ളില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 4,15,330 രൂപ സേഫില്‍ ബാക്കി വച്ച നിലയിലായിരുന്നു. സേഫിന്റെ ഒരു വശത്ത് കമ്പിപ്പാര ഉപയോഗിച്ച് ചെറിയ കീറല്‍ മാത്രമാണ് വരുത്തിയിരുന്നത്. ഈ വിടവിലൂടെ പണം എടുക്കുന്നത് അതീവദുഷ്‌കരമാണെന്ന് കണ്ടെത്തിയതോടെയാണ് സംശയമുന ജീവനക്കാരിലേക്കും നീണ്ടത്. സേഫ് തകര്‍ക്കാന്‍ ഉപയോഗിച്ച കമ്പിപ്പാര മദ്യപ്പെട്ടികളുടെ ഇടയില്‍ നിന്ന് കണ്ടെത്തിയിരുന്നു. സേഫിന്റെ വാതില്‍ തുറന്നതിന് ശേഷമാണ് അലവാങ്ക് ഉപയോഗിച്ച് സേഫില്‍ കേടുവരുത്തിയതെന്ന് ശാസ്ത്രീയ അന്വേഷണ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു.

കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് പോലീസിനോട് സമ്മതിച്ച ജീവനക്കാരനുമായി അടിമാലിയില്‍ ഉള്‍പ്പെടെ എത്തി അന്വേഷണം നടത്തിയെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നില്ല. അടിമാലിയിലെ മദ്യവില്‍പന ശാലയിലെ തീപിടുത്തവുമായി ബന്ധപ്പെട്ടാണ് ഇയാളെ പൊന്‍കുന്നത്തിന് സ്ഥലം മാറ്റിയിരുന്നത്. മുമ്പ് പീരുമേട്ടില്‍ ജോലി ചെയ്യവെ രണ്ട് ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ടും ഇയാള്‍ക്കെതിരെ ആരോപണമുയര്‍ന്നിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.

ചോദ്യചെയ്യലില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് കേസന്വേഷണം വഴിതിരിച്ചു വിടാന്‍ ഇയാള്‍ ശ്രമിക്കുന്നതായി പോലീസ് സംശയിച്ചിരുന്നു. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാതെ അന്വേഷണം നിര്‍ത്തിയതില്‍ പ്രതിഷേധം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

India

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

Mollywood

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.