Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിയ്യ റയലിന് തകര്‍പ്പന്‍ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2016, 10:10 pm IST
in Sports

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ വിയ്യ റയലിന് മിന്നും ജയം. സെല്‍റ്റ ഡി വിഗൊയെ മടക്കമില്ലാത്ത അഞ്ചു ഗോളിന് തുരത്തി വിയ്യ. റോബര്‍ട്ടൊ സൊറിനൊയുടെ ഇരട്ട ഗോളുകള്‍ വന്‍ ജയത്തിനു പിന്നില്‍. സെഡ്രിക് ബകാംബു, ട്രിഗ്വിയെറൊസ് എന്നിവരും ഡാനിയല്‍ വാസിന്റെ സെല്‍ഫ് ഗോളും അകമ്പടി.

മറ്റൊരു കളിയില്‍ അത്‌ലറ്റിക് ക്ലബ് 3-2ന് റയല്‍ സോസിഡാഡിനെ കീഴടക്കി. മുനിയന്‍, അദൂരിസ്, ഇനാകി വില്യംസ് എന്നിവര്‍ അത്‌ലറ്റിക്കിനായി സ്‌കോര്‍ ചെയ്തപ്പോള്‍, സുരുറ്റുസ, ഇനിഗൊ മാര്‍ട്ടിനെസ് സോസിഡാഡിന്റെ ഗോള്‍ നേട്ടക്കാര്‍. മറ്റൊരു കളിയില്‍ ഡിപൊര്‍ട്ടീവൊ ആല്‍വ്‌സ്, മലാഗയെ പിടിച്ചുനിര്‍ത്തി (1-1).

മിലാനു ജയം, ഇന്ററിനു തോല്‍വി

മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ മിലാന്‍ ടീമുകള്‍ക്ക് സമ്മിശ്രം. എസി മിലാന്‍ 3-1ന് ചീവൊയെ കീഴടക്കിയപ്പോള്‍, ഇന്റര്‍ മിലാന്‍ കാഗ്ലിയാരിയോട് തോറ്റു (2-1).

എവേ മത്സരത്തില്‍ ജുരാജ് കുക്ക, മബയേ നിയാങ് എന്നിവരുടെ ഗോളുകളും ഡാരിയൊ ഡയ്‌നെല്ലിയുടെ സെല്‍ഫ് ഗോളുമാണ് മിലാന് വന്‍ ജയം സമ്മാനിച്ചത്. വാള്‍ട്ടര്‍ ബിര്‍സ ചീവൊയുടെ ആശ്വാസം.

തട്ടകത്തില്‍ 85ാം മിനിറ്റില്‍ സമീര്‍ ഹാന്‍ഡൊവിച്ചിലൂടെ പിറന്ന സെല്‍ഫ് ഗോളില്‍ ഇന്ററിന്റെ തോല്‍വി. 55ാം മിനിറ്റില്‍ ജോവൊ മരിയൊയിലൂടെ മുന്നിലെത്തിയ ഇന്ററിനെതിരെ ഫെഡെറികൊ മെല്‍ചിയോറിയിലൂടെ ഒപ്പമെത്തിയിരുന്നു കാഗ്ലിയാരി. ഫിയൊന്റീന-അറ്റ്‌ലാന്റ, ജെനോവ-എംപോളി മത്സരങ്ങള്‍ ഗോള്‍രഹിത സമനിലയില്‍.

ഓസ്റ്റിനിലൂടെസതാംപ്ടണ്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടണിനു ജയം. ബേണ്‍ലിയെ ഒന്നിനെതിരെ മൂന്നു ഗോളിന് കീഴടക്കി സതാംപ്ടണ്‍. ചാര്‍ലി ഓസ്റ്റിന്റെ ഇരട്ട പ്രഹരമാണ് സതാംപ്ടണിന് മികച്ച ജയമൊരുക്കിയത്. 52, 66 മിനിറ്റുകളില്‍ ഓസ്റ്റിന്‍ ഗോള്‍ നേടി. നഥാന്‍ റെഡ്‌മോണ്ടും സ്‌കോറര്‍. സാം വോക്‌സ് ബേണ്‍ലിയുടെ ആശ്വാസം.

വാറ്റ്‌ഫോഡ് 1-0ന് മിഡില്‍സ്ബറൊയെ തോല്‍പ്പിച്ചു. 54ാം മിനിറ്റില്‍ ജോസ് ഹൊലെബാസ് സ്‌കോറര്‍.

വോള്‍ഫ്‌സ്ബര്‍ഗ് വീണു

ബെര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ വോള്‍ഫ്‌സ്ബര്‍ഗിന് തോല്‍വി. ആര്‍ബി ലെയ്‌പ്‌സിഗ്ഗിനോട് എതിരില്ലാത്ത ഒരു ഗോളിനു തോറ്റു. 70ാം മിനിറ്റില്‍ എമില്‍ ഫോഴ്‌സ്ബര്‍ഗ് സ്‌കോറര്‍.

മറ്റൊരു കളിയില്‍ മെയ്ന്‍സ് 2-1ന് ഡാംസ്റ്റ്ഡ്റ്റിനെ കീഴടക്കി. പാബ്ലൊ ഡി ബ്ലാസിസ്. യൂനുസ് മല്ലി മെയ്ന്‍സിന്റെ സ്‌കോറര്‍മാര്‍. ജെറൊം ഗൊണ്ടൊര്‍ഫ് ഡാംസ്റ്റഡ്റ്റിന്റെ ആശ്വാസം.

മാഴ്‌സലെ രക്ഷപെട്ടു

മാഴ്‌സലെ: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ ഒളിമ്പിക് മാഴ്‌സലെയ്‌ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിന് മെറ്റ്‌സിനെ കീഴടക്കി. 13ാം മിനിറ്റില്‍ ബഫേറ്റിംബി ഗോമസ് സ്‌കോറര്‍. റെന്നസ്-ബോര്‍ഡ്യൂക്‌സ് (1-1), സെന്റ് എറ്റെയ്ന്‍-ദിയോന്‍ (1-1) മത്സരങ്ങള്‍ സമനിലയില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

Football

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു
India

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

Football

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.