Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വൃദ്ധയെ മകന്‍ റോഡുവക്കില്‍ ഉപേക്ഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2016, 09:28 pm IST
inPathanamthitta

അടൂര്‍: വൃദ്ധയായ മാതാവിനെ മകന്‍ റോഡ് വക്കില്‍ ഉപേക്ഷിച്ചു. മക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച ഇളമണ്ണൂര്‍ 23 ജങ്ഷനില്‍ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുവന്നാണ് മകന്‍ ഷെറീഫ് വൃദ്ധയായ അമ്മയെ റോഡ് വക്കില്‍ ഉപേക്ഷിച്ച് മടങ്ങിയത്.

ഇളമണ്ണുര്‍ സ്വദേശി പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ ഫാരീസ്ബീവി(87)യെ ആണ് ഉപേക്ഷിച്ചത.് വൃദ്ധയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നാട്ടുകാര്‍ അടൂര്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ മനോജിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം കൂട്ടിക്കൊണ്ടുവന്ന് മൊഴിവാങ്ങി കേസെടുത്ത ശേഷം ഹോളീക്രോസ് ജങ്ഷനിലുള്ള വൃദ്ധസദനത്തില്‍ എത്തിച്ചു. ആറ് മക്കളുടെ അമ്മയാണ്. ഭര്‍ത്താവ് ഇളമണ്ണൂരിലെ പലചരക്ക് വ്യാപാരിയായിരുന്ന അലിയാരുകുഞ്ഞ് 36 വര്‍ഷം മുമ്പാണ് മരിച്ചത്. ഭര്‍ത്താവിന്റെ മരണശേഷം പലചരക്ക് വ്യാപാരം ഏറ്റെടുത്തു. കുറച്ചുനാള്‍ മുമ്പ് കട വിറ്റു. ഇതില്‍ നിന്നും ലഭിച്ച പണം ബാങ്കില്‍ നിക്ഷേപിച്ചു. ഈ പണം മൂത്ത മകന്‍ ഹാലിലുകുട്ടി കൈക്കലാക്കിയത്രെ. ഇതിന് ശേഷം കോന്നിയിലുള്ള ഹാലിലുകുട്ടിയുടെ വീട്ടില്‍ രണ്ട് മാസം താമസിച്ചെങ്കിലും പിന്നീട് അമ്മയെ ഇറക്കി വിട്ടു. ഇതിന് ശേഷം മകള്‍ സുലൈഖ ബീവിയുടെ വീട്ടിലെത്തിയ അവരും അഞ്ച് മാസത്തിന് ശേഷം ഇറക്കി വിട്ടു. ഇതിന് ശേഷം മറ്റൊരു മകനായ സവാദിന്റെ വീട്ടിലെത്തുകയായിരുന്നു. രണ്ട് മാസം താമസിപ്പിച്ചശേഷം 14ന് സവാദ് ഓട്ടോറിക്ഷ വിളിച്ച് അമ്മയെ കയറ്റി കുറുമ്പകരയിലുള്ള ഷെറീഫയുടെ വീട്ടിലെത്തിയെങ്കിലും അമ്മയെ താമസിപ്പിക്കാന്‍ തയാറാകാതെ ഷെറീഫ കതക് പൂട്ടി. ഇതിന് ശേഷം അമ്മയുമായി സവാദ് ഇളമണ്ണുര്‍ തീയറ്റര്‍ ജങ്ഷനിലുള്ള കബീറിന്റെയും താമരക്കുളത്തുള്ള മകള്‍ സുഹ്‌റയുടെയും വീടുകളില്‍ എത്തിയെങ്കിലും അമ്മയെ കൊണ്ടുവരുന്നതറിഞ്ഞ് ഇവരും വീട് പൂട്ടിപ്പോയി. ഇതോടെ മകന്‍ സവാദ് അമ്മയെ വഴിയില്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)
India

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

പുതിയ വാര്‍ത്തകള്‍

പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റു ; ഭർത്താവിനെതിരെ പരാതിയുമായി കൊല്ലം സ്വദേശിനി

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.