Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്പാനിഷ് ലീഗ്: വമ്പന്മാര്‍ മിന്നി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2016, 04:12 am IST
in Sports

ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ വമ്പന്മാര്‍ക്ക് മിന്നുന്ന ജയം. നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ, മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ് ടീമുകളാണ് എതിരാളികള്‍ക്കുമേല്‍ ഗോള്‍മഴ പെയ്യിച്ച് വമ്പന്‍ വിജയം നേടിയത്.

റയല്‍ മാഡ്രിഡ് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ തകര്‍ത്തപ്പോള്‍ അത്‌ലറ്റികോ 7-1ന് ഗ്രനാഡയെയും ബാഴ്‌സലോണ 4-0ന് ഡിപോര്‍ട്ടീവോ ലാ കൊരൂണയെയും കീഴടക്കി. ലഗാനസിനെ 2-3ന് പരാജയപ്പെടുത്തി സെവിയയും വിജയം നേടി.

ലീഗില്‍ തുടര്‍ച്ചയായ മൂന്ന് സമനിലകള്‍ക്കുശേഷമാണ് റയല്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്. ബെറ്റിസിനെതിരായ എവേ മത്സരത്തില്‍ നാലാം മിനിറ്റില്‍ റാഫേല്‍ വരാനയിലൂടെ ഗോള്‍ വേട്ടക്ക് തുടക്കമിട്ട റയല്‍ 78-ാം മിനിറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോയിലൂടെ പട്ടിക പൂര്‍ത്തിയാക്കി. 31-ാം മിനിറ്റില്‍ കരിം ബെന്‍സേമയും 39-ാം മിനിറ്റില്‍ മാഴ്‌സെലോയും 45, 62 മിനിറ്റുകളില്‍ ഇസ്‌കോയും റയലിനായി ലക്ഷ്യം കണ്ടു. 55-ാം മിനിറ്റില്‍ സെജുഡോ ബെറ്റിസിന്റെ ആശ്വാസഗോള്‍ നേടി. ആദ്യപകുതിയല്‍ റയല്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.

ഗ്രനാഡക്കെതിരായ കളിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു അത്‌ലറ്റികോയുടെ മിന്നുന്ന ജയം. കരാസ്‌കോയുടെ ഹാട്രിക്കാണ് കളിയിലെ പ്രത്യേകത. 18-ാം മിനിറ്റില്‍ ലോപ്പസിലൂടെ ഗ്രനാഡ ലീഡ് നേടി. എന്നാല്‍ 34-ാം മിനിറ്റില്‍ കരാസ്‌കോ സമനില ഗോള്‍ കണ്ടെത്തിയതോടെ അത്‌ലറ്റികോ കളിയില്‍ മേല്‍ക്കൈ നേടി. പിന്നീട് 45-ാം മിനിറ്റിലും താരം ലക്ഷ്യം കണ്ടതോടെ ആദ്യപകുതിയില്‍ 2-1ന് മുന്നില്‍.

61-ാം മിനിറ്റിലും ഗോള്‍ നേടി കരാസ്‌കോ ഹാട്രിക്ക് തികച്ചു. തുടര്‍ന്ന് നിക്കോളാസ് ഗെയ്താന്റേത്. 63, 81 മിനിറ്റുകളില്‍ രണ്ട് തവണ വല കുലുക്കി. തുടര്‍ന്ന് 85-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ കൊറിയയും രണ്ട് മിനിറ്റിനുശേഷം തിയാഗോയും ലക്ഷ്യം കണ്ടതോടെ അത്‌ലറ്റികോയുടെ ഗോള്‍മഴ പൂര്‍ത്തിയായി.

ഡി പോര്‍ട്ടീവോക്കെതിരായ കളിയില്‍ റാഫീഞ്ഞോയുടെ ഇരട്ട ഗോളാണ് ബാഴ്‌സക്ക് മികച്ച ജയം നേടിക്കൊടുത്തത്. 21, 36 മിനിറ്റുകളിലായിരുന്നു റാഫീഞ്ഞോയുടെ ഗോള്‍. 43-ാം മിനിറ്റില്‍ ഉറുഗ്വെ സൂപ്പര്‍താരം ലൂയി സുവാരസും ഗോള്‍ നേടി.പരിക്ക് മാറി തിരിച്ചെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ലക്ഷ്യം കണ്ടു. 55-ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ മെസ്സി 58 മിനിറ്റിലാണ് ഗോള്‍ നേടിയത്.

എട്ട് കളികളില്‍ നിന്ന് 18 പോയിന്റ് വീതമുള്ള അത്‌ലറ്റികോയും റയലും ഒന്നും രണ്ടും സ്ഥാനത്ത്. 17 പോയിന്റുമായി സെവിയ മൂന്നാമതും 16 പോയിന്റുള്ള ബാഴ്‌സലോണ നാലാമതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

Kerala

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

Football

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

India

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

India

ശിവപുരിയിലെ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തികളിൽ നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ നെഞ്ച് കീറും ; 2500 കോടി രൂപയുടെ പ്രതിരോധ പ്ലാന്റിന് തറക്കല്ലിട്ടു

പുതിയ വാര്‍ത്തകള്‍

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.