Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജപവും ധ്യാനവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 09:45 pm IST
inSamskriti

ഗുരു, ശരീരത്തില്‍ മാത്രം ഒതുങ്ങിയിരിക്കുന്ന വ്യക്തിയല്ല. ഗുരുവിനോട് നിഷ്‌ക്കാമ പ്രേമമുണ്ടാകുമ്പോള്‍, ഗുരുവിനെ ഒരു ശരീരത്തില്‍ മാത്രമല്ല, സര്‍വ ചരാചരങ്ങളിലും കാണാന്‍ കഴിയും. ഓരോന്നും ഗുരുവിന്റെ ശരീരമാണെന്ന് കണ്ട് സേവിക്കാന്‍ കഴിയണം.

ആശ്രമമാണ് അമ്മയുടെ ശരീരം, മക്കളാണ് അമ്മയുടെ ജീവന്‍. ആശ്രമത്തിനുവേണ്ടി ചെയ്യുന്ന സേവനമെല്ലാം മക്കള്‍ അമ്മയ്‌ക്കുവേണ്ടിയാണ് ചെയ്യുന്നത്. ആശ്രമം ആരുടെയും സ്വകാര്യസ്വത്തല്ല. അത്, ലോകത്തിന് മുഴുവന്‍ ശാന്തിയും സമാധാനവും പകരാനുള്ള ഉപാധിയാണ്.

അമ്മയില്‍നിന്ന് മന്ത്രം സ്വീകരിക്കുന്ന മക്കള്‍ക്ക് ഒരു ചിട്ടയും നിഷ്ഠയും വേണം. അവര്‍ പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കണം. വിവാഹം കഴിയുന്നതുവരെ ബ്രഹ്മചര്യം പാലിക്കണം. വിവാഹം കഴിഞ്ഞാലും അമ്മ പറഞ്ഞിട്ടുള്ള രീതിയില്‍ വേണം ജീവിക്കുവാന്‍. മക്കളേ, ഗുരുവിനോട് എല്ലാം തുറന്നുപറയണം; ഒന്നും ഒളിച്ചു വയ്‌ക്കുവാന്‍ പാടില്ല. കുട്ടിക്ക് സ്വന്തം അമ്മയോട് എന്നപോലെ, ശിഷ്യന് ഗുരുവിനോട് സ്‌നേഹവും ബന്ധവും വേണം. എന്നാലേ വളര്‍ച്ചയുണ്ടാകൂ. മന്ത്രജപവും ധ്യാനവും മുടങ്ങാതെ ശീലിക്കണം. അങ്ങനെയുള്ളവര്‍ക്കേ മന്ത്രത്തിന്റെ പ്രയോജനമുള്ളൂ. അഗ്രികള്‍ച്ചര്‍ പഠിച്ചതുകൊണ്ട് മാത്രമായില്ല; അത് പ്രയോഗത്തില്‍ കൊണ്ടുവന്നാലേ നല്ല വിള കിട്ടൂ.

അമ്മയ്‌ക്ക്, നിങ്ങള്‍ എല്ലാവരും മക്കളാണ്. മക്കളുടെ എന്തുകുറവും അമ്മയ്‌ക്ക് സാരമില്ല. എന്നാല്‍ ഗുരു എന്നു സങ്കല്‍പിക്കുമ്പോള്‍, ആചാരപൂര്‍വം പെരുമാറേണ്ടത് ശിഷ്യന്റെ വളര്‍ച്ചയ്‌ക്കാവശ്യമാണ്. മക്കളുടെ എല്ലാ തെറ്റും അമ്മ പൊറുക്കും. എന്നാല്‍ പ്രകൃതിക്ക് ചില നിയമങ്ങളുണ്ട്. അതാണ് തെറ്റുകള്‍ക്ക് ശിക്ഷയായി വരുന്നത്. ഏതു ദുഃഖവും, ഏത് ശിക്ഷയും തന്റെ വളര്‍ച്ചയ്‌ക്കാണെന്ന് കാണാന്‍ മക്കള്‍ക്ക് കഴിയണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: കത്തിയേറ്

India

ജെഎൻയുവിൽ പ്രൊഫസറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പത്തിലധികം വിദ്യാർത്ഥിനികൾ :  അന്വേഷണം പ്രഖ്യാപിച്ച് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി

Kerala

കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തെഹ്ലിയ

Varadyam

വായന: ജീവിതം കാഴ്ചവയ്‌ക്കുന്ന കഥയുടെ രസക്കൂട്ടുകള്‍

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ – 9: യുധിഷ്ഠിരനാണ് ധീരന്‍ 

കവിത: മൂന്നടി മണ്ണ്

കവിത: ശരണം ഗണേശ…!

ചെന്നൈയില്‍ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; നടുക്കുന്ന വീഡിയോ പുറത്ത്

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം, മറ്റന്നാൾ സമര പ്രഖ്യാപനം

കൃഷ്ണസ്പര്‍ശം: അറിവിന് വിനയം അനിവാര്യം

ആലോചനാമൃതം: ‘ഹിരമണ്മയേന പാത്രേണ”

രമ്യ ഹരിദാസിന്റെ വാദം തെറ്റ്; എംഎല്‍എയുടെ സ്റ്റാഫുകളുടെ ഔദ്യോഗിക പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല

പ്രണയം വീട്ടുകാർ എതിർത്തു; ശാസ്താംകോട്ട തടാകത്തിൽ ചാടി കമിതാക്കൾ ജീവനൊടുക്കി

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.