Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രഞ്ജി: കേരളത്തിന് തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 09:25 pm IST
in Sports

കൊല്‍ക്കത്ത: ഹിമാചല്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ആറ് വിക്കറ്റിന്റെ തോല്‍വി. രണ്ടാമിന്നിങ്‌സില്‍ കേരളം ഉയര്‍ത്തിയ 103 റണ്‍സിന്റെ വിജയലക്ഷ്യം ഹിമാചല്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ജയത്തോടെ രഞ്ജിയില്‍ ഹിമാചലിന് ആറു പോയിന്റായി. ഹിമാചലിന്റെ ഗുര്‍വിന്ദര്‍ സിങ് മാന്‍ ഓഫ് ദി മാച്ച്.

ആദ്യ ഇന്നിങ്ങ്‌സില്‍ 13 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളത്തെ രണ്ടാം ഇന്നിങ്ങ്‌സില്‍ ഹിമാചല്‍ ബൗളര്‍മാര്‍ 115 റണ്‍സിന് എറിഞ്ഞിട്ടതോടെയാണ് ഹിമാചലിന്റെ ജയത്തിന് കളാെമരുങ്ങിയത്. കേരളത്തിന്റെ ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോറായ 248 റണ്‍സിനെതിരെ ഹിമാചല്‍ 261 റണ്‍സ് നേടി.

കേരളത്തിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ അഞ്ച് പേര്‍ രണ്ടക്കം കടക്കാതെ മടങ്ങി. 20 റണ്‍സ് വീതം നേടിയ റോഹന്‍ പ്രേമും ബാസില്‍ തമ്പിയും ടോപ്‌സ്‌കോര്‍. ഭവിന്‍ തക്കര്‍ (16), ജലജ് സക്‌സേന (11), ഇഖ്ബാല്‍ അബ്ദുള്ള (15), മനുകൃഷ്ണന്‍ (12) എന്നിവര്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍ എന്നിവര്‍ ഒരു റണ്‍ വീതം നേടി പുറത്തായി.

15.5 ഓവറില്‍ 37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ജി.കെ. സിങും 14 ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത എം.ജെ. ദാഗറും രണ്ട് വിക്കറ്റ് വീഴ്‌ത്തിയ റിഷി ധവാനുമാണ് കേരളത്തെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ടത്.

തുടര്‍ന്ന് രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഹിമാചലിന് ആദ്യ വിക്കറ്റ് സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ നഷ്ടമായി. ബെയ്ന്‍സിനെ സന്ദീപ് വാര്യര്‍ മോനിഷിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ 21 റണ്‍സ് നേടിയ പ്രശാന്ത് ചോപ്രയും 20 റണ്‍സ് നേടിയ നിഖില്‍ ഗാങ്ടയും പുറത്താകാതെ 27 റണ്ണെടുത്ത പരസ് ദോഗ്രയും 20 റണ്‍സെടുത്ത ബിസ്തും ചേര്‍ന്നാണ് ഹിമാചലിനെ വിജയത്തിലേക്ക് നയിച്ചത്. കേരളത്തിനായി മോനിഷ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.

20ന് ഭുവനേശ്വറില്‍ ഹൈദരാബാദിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ ജമ്മുകശ്മീരും മികച്ച വിജയം നേടി. ഗോവയെ 116 റണ്‍സിനാണ് ജമ്മുകശ്മീര്‍ കീഴടക്കിയത്. സ്‌കോര്‍ ചുരുക്കത്തില്‍: ജമ്മുകശ്മീര്‍ 227, 261. ഗോവ: 77, 295.

ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ രാജസ്ഥാന്‍ തകര്‍പ്പന്‍ ജയം കരസ്ഥമാക്കി.ഇന്നിങ്ങ്‌സിനും എട്ട് റണ്‍സിനും അവര്‍ ആസാമിനെ കീഴടക്കി.സ്‌കോര്‍ ചുരുക്കത്തില്‍: ആസാം: 195, 69. രാജസ്ഥാന്‍: 272.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

Football

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

India

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

India

ശിവപുരിയിലെ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തികളിൽ നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ നെഞ്ച് കീറും ; 2500 കോടി രൂപയുടെ പ്രതിരോധ പ്ലാന്റിന് തറക്കല്ലിട്ടു

Kerala

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.